Joyeux Noel Pazhanji Cathedral

Joyeux Noel Pazhanji Cathedral കുന്നംകുളം പ്രദ്ദേശത്തെ തന്നെ ഏറ്റവ? St. Mary's Orthodox Cathedral Pazhanji
680542
�����

നിരവധി പുണ്യപിതാക്കന്മാരുടെ പാദസ്പര്‍ശത്താല്‍ അനുഗ്രഹീതമായ പഴഞ്ഞി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ എന്ന ഈ കരോള്‍ ,കുന്നംകുളം പ്രദ്ദേശത്തെ തന്നെ ഏറ്റവും വലിയൊരു ക്രിസ്തുമസ് കരോളാണ്.
പഴഞ്ഞി കത്തീഡ്രലിലെ എല്ലാ ആത്മീയ സംഘടനകളുടെയും ഒത്തൊരുമയുടെ ഭാഗമായി 2016 ലാണ് എന്ന പേരില്‍ ആരംഭം കുറിച്ചത്.
ഈ കരോള്‍ ഡിസംബര്‍ 23ന് വൈകീട്ട് 6ന് സന്ധ്യാനമസ്ക്കാരത്തെ തുടര്‍ന്നാണ് ആരംഭി

ക്കുക.
ഇടവകയിലെ ആത്മീയ സംഘടനകളായ മദ്ബഹാ ശുശ്രൂഷക സംഘം,യുവജനപ്രസ്ഥാനം,ബൈബിള്‍ ക്ലാസ്സ്,ബാലിക ബാല സമാജം,സണ്‍ഡേസ്ക്കൂള്‍,വനിത ബൈബിള്‍ ക്ലാസ്സ്, മര്‍ത്തമറിയം സമാജം, ക്വയര്‍ ടീമും ചേര്‍ന്ന കൂട്ടായ്മയാണ് പഴഞ്ഞിയിലെ ഈ കരോളിന് മാറ്റു കൂട്ടുന്നത്.
വൈകീട്ട് പള്ളിയില്‍ നിന്നും പുറപ്പെടുന്ന ഈ യാത്ര പടിഞ്ഞാറെ അങ്ങാടി,കിഴക്കെ അങ്ങാടി,ഹൈസക്കൂള്‍ ജംഗ്ഷന്‍, ജെറുസലേം, അടയ്ക്കാ മാര്‍ക്കറ്റ്,പഴഞ്ഞി വണ്‍വെ യുടെ വീഥികളിലൂടെ നടന്ന് പഴഞ്ഞി കത്തീഡ്രല്‍ അങ്കണത്തില്‍ എത്തിച്ചേരും.
തുടര്‍ന്ന് പൊതുസമ്മേളനവും കലാപരിപാടികളാലും അരങ്ങു ഗംഭീരമാകുമ്പോള്‍ പഴഞ്ഞി നിവാസികളങ്ങു ആ ക്രിസ്തുമസ് കരോളിലങ്ങു അലിഞ്ഞുചേരും.

28/03/2026

🎥 ʟɪᴠᴇ 🎥
🌿 ഓശാന ശുശ്രൂഷ
പഴഞ്ഞി കത്തീഡ്രൽ
29-03-26
St Mary’s Orthodox Cathedral, Pazhanji
(Kunnamkulam Diocese)
©
🤝🥰💓💛💒💛💓🥰🤝

മനസ്സിൽ കൊത്തിവെച്ച ചില ആഘോഷരീതികളുണ്ട്പഴഞ്ഞി എന്ന നാടിന്..... ഈ മഞ്ഞുപൊഴിയുന്ന ക്രിസ്മസ് രാവിൽ പഴഞ്ഞിയുടെ തെരുവുകളെ വിസ...
20/12/2025

മനസ്സിൽ കൊത്തിവെച്ച ചില ആഘോഷരീതികളുണ്ട്
പഴഞ്ഞി എന്ന നാടിന്.....
ഈ മഞ്ഞുപൊഴിയുന്ന ക്രിസ്മസ് രാവിൽ പഴഞ്ഞിയുടെ തെരുവുകളെ വിസ്മയിപ്പിക്കുന്ന കാഴ്ച....
അനന്തപുരിയുടെ സംഗീത ലോകം ഭരിക്കുന്നവർക്ക്, രണ്ടാം തവണയും പഴഞ്ഞി യുടെ പൊന്മണ്ണിലേയ്ക്ക് സ്വാഗതം...

🥁 : Youngstar Trivandrum


The Real Mega Road Show
പഴഞ്ഞി കത്തീഡ്രൽ
dec 23 , 7 pm
😍😘💜❤🤗❤💜😘😍

മഞ്ഞിന്‍റെ പാദുകങ്ങള്‍ അണിഞ്ഞു ഡിസംബറും ....ദിവ്യ നക്ഷത്രം പൊട്ടുതൊട്ട് ക്രിസ്തുമസും അണയുകയായ്‌.....❤️🎅 JOYEUX NOEL❤️🎅Th...
17/12/2025

മഞ്ഞിന്‍റെ പാദുകങ്ങള്‍ അണിഞ്ഞു ഡിസംബറും ....
ദിവ്യ നക്ഷത്രം പൊട്ടുതൊട്ട് ക്രിസ്തുമസും അണയുകയായ്‌.....

❤️🎅 JOYEUX NOEL❤️🎅

The_Real_Mega_Road_Show

പഴഞ്ഞി കത്തീഡ്രല്‍
December 23 7 pm

sᴛ ᴍᴀʀʏ's ᴏʀᴛʜᴏᴅᴏx
ᴄᴀᴛʜᴇᴅʀᴀʟ ᴘᴀᴢʜᴀɴᴊɪ
(ᴋᴜɴɴᴀᴍᴋᴜʟᴀᴍ ᴅɪᴏᴄᴇsᴇ)
©️ Pazhanji Cathedral Mediawing
🪀 : https://chat.whatsapp.com/LHIJHRpnqIT3909GgkoBqS
😍😘💜❤🤗❤💜😘😍

വാനിൽ ഉദിച്ച ആ വലിയ താരം വിണ്ണിൽ ഉദിക്കും...അതു പഴഞ്ഞിയുടെ മണ്ണിൽ ആകുമ്പോ ആ താരത്തിനു അഴകു ഒത്തിരി കൂടും.കാരണം, ഇത് ആഘോഷ...
22/12/2024

വാനിൽ ഉദിച്ച ആ വലിയ താരം വിണ്ണിൽ ഉദിക്കും...
അതു പഴഞ്ഞിയുടെ മണ്ണിൽ ആകുമ്പോ ആ താരത്തിനു അഴകു ഒത്തിരി കൂടും.
കാരണം, ഇത് ആഘോഷ പെരുമ കൊണ്ടും, പുണ്യമായ ചരിത്രങ്ങൾ കൊണ്ടും പുകൾ പറ്റിയ മണ്ണാണ്...

🎄 Joyeux Noel 🎄

ജോയക്സ് നോയൽ
പഴഞ്ഞി കത്തീഡ്രൽ

ᴛʜᴇ ʀᴇᴀʟ ᴍᴇɢᴀ ʀᴏᴀᴅ sʜᴏᴡ
Dec23 - 7pm

🎄❣️💥🌟💥❣️🎄

വാനിൽ ഉദിച്ച ആ വലിയ താരം വിണ്ണിൽ ഉദിക്കും...അതു പഴഞ്ഞിയുടെ മണ്ണിൽ ആകുമ്പോ ആ താരത്തിനു അഴകു ഒത്തിരി കൂടും.കാരണം, ഇത് ആഘോഷ...
22/12/2024

വാനിൽ ഉദിച്ച ആ വലിയ താരം വിണ്ണിൽ ഉദിക്കും...
അതു പഴഞ്ഞിയുടെ മണ്ണിൽ ആകുമ്പോ ആ താരത്തിനു അഴകു ഒത്തിരി കൂടും.
കാരണം, ഇത് ആഘോഷ പെരുമ കൊണ്ടും, പുണ്യമായ ചരിത്രങ്ങൾ കൊണ്ടും പുകൾ പറ്റിയ മണ്ണാണ്...

🎄 Joyeux Noel 🎄

ജോയക്സ് നോയൽ
പഴഞ്ഞി കത്തീഡ്രൽ

ᴛʜᴇ ʀᴇᴀʟ ᴍᴇɢᴀ ʀᴏᴀᴅ sʜᴏᴡ
Dec23 - 7pm

🎄❣️💥🌟💥❣️🎄

Location:
https://maps.app.goo.gl/iTJZdngMgywpkW2r5

പാട്ടിന്റെ ഈണത്തിൽ ഈ പുണ്യ രാവിൽ വിണ്ണിൻ മാലാഖമാർ നൃത്തം വച്ചു ഉണ്ണിയേശുവിന്റെ വരവിനെ സ്വാഗതം ചെയ്യുന്ന ഈ പുണ്യ രാവിൽ ഞങ...
21/12/2024

പാട്ടിന്റെ ഈണത്തിൽ ഈ പുണ്യ രാവിൽ വിണ്ണിൻ മാലാഖമാർ നൃത്തം വച്ചു ഉണ്ണിയേശുവിന്റെ വരവിനെ സ്വാഗതം ചെയ്യുന്ന ഈ പുണ്യ രാവിൽ ഞങ്ങൾ നിങ്ങൾക്കു മുന്നിലേയ്ക്ക് ഞങ്ങൾ സമ്മർപ്പിക്കുന്നു.

joyeuxnoel🎅
The_Real_Road_Show
പഴഞ്ഞി_കത്തീഡ്രൽ
dec23 , 7pm
ബാൻഡ് വാദ്യത്തിലെ യുവ
👑രാജാക്കന്മാർ 👑
🥁 : 𝐘𝐨𝐮𝐧𝐠𝐬𝐭𝐚𝐫 𝐓𝐫𝐢𝐯𝐚𝐧𝐝𝐫𝐮𝐦
🎅🎅🎅🫶⭐⭐⭐

മഞ്ഞിന്‍റെ പാദുകങ്ങള്‍ അണിഞ്ഞു ഡിസംബറും ....ദിവ്യ നക്ഷത്രം പൊട്ടുതൊട്ട് ക്രിസ്തുമസും അണയുകയായ്‌.....Joyeux Noel❤️🎅The Re...
17/12/2024

മഞ്ഞിന്‍റെ പാദുകങ്ങള്‍ അണിഞ്ഞു ഡിസംബറും ....
ദിവ്യ നക്ഷത്രം പൊട്ടുതൊട്ട് ക്രിസ്തുമസും അണയുകയായ്‌.....
Joyeux Noel❤️🎅
The Real Mega Road Show
പഴഞ്ഞി കത്തീഡ്രല്‍
dec 23 7 pm
sᴛ ᴍᴀʀʏ's ᴏʀᴛʜᴏᴅᴏx
ᴄᴀᴛʜᴇᴅʀᴀʟ ᴘᴀᴢʜᴀɴᴊɪ
(ᴋᴜɴɴᴀᴍᴋᴜʟᴀᴍ ᴅɪᴏᴄᴇsᴇ)
©️ Pazhanji Cathedral Mediawing
🪀 : https://chat.whatsapp.com/LHIJHRpnqIT3909GgkoBqS
😍😘💜❤🤗❤💜😘😍

Today
23/12/2023

Today

Address

Pazhanji
Kunnamkulam
680542

Telephone

8129422174

Website

Alerts

Be the first to know and let us send you an email when Joyeux Noel Pazhanji Cathedral posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share