Y'S Men International Royals Kunnamkulam

Y'S Men International Royals Kunnamkulam Y’s Men International is oriented to serving the worldwide

14/09/2025
"Senior Citizen Day" കുന്നംകുളം വൈസ് മാൻ ഇൻറർനാഷണൽ റോയൽസിന്റെ  ആഭിമുഖ്യത്തിൽ  സീനിയർ സിറ്റിസനായ കുന്നംകുളത്തിന്റെ സ്വന്ത...
26/08/2025

"Senior Citizen Day" കുന്നംകുളം വൈസ് മാൻ ഇൻറർനാഷണൽ റോയൽസിന്റെ ആഭിമുഖ്യത്തിൽ സീനിയർ സിറ്റിസനായ കുന്നംകുളത്തിന്റെ സ്വന്തം ഉല്ലാസേട്ടനെ വൈസ് മാൻ റോയൽസ് ആദരിച്ച് ആശംസകൾ അർപ്പിച്ചു ,ഉല്ലാസേട്ടനോടൊപ്പം റോയൽസിന്റെ പ്രസിഡന്റായ Ymബെൻസൺ വിൻസൻറ് ,സെക്രട്ടറി Ym സി എ ജീസൺ, Ymബിനോയ് വടക്കൻ,Ymജെറി ആൽബർട്ട്.

Regional Director Ym Francis sir Appreciated Ym  Benson Vincent( President YMC Kunnamkulam Royals)and Team with DG Yw Bi...
26/08/2025

Regional Director Ym Francis sir Appreciated Ym Benson Vincent( President YMC Kunnamkulam Royals)and Team with DG Yw Bindu Appumon from the Regional Council Meeting.

Thanks & All Credit to Respected Y'S Men's Kunnumkulam,Y'S Men Royals All My Team & Y'S Women Town. 🙏💪🤝God is great 🙏🙏🙏👍

*വൈസ് മെൻസ് ഇന്റർനാഷണൽ കുന്നംകുളം റോയൽസിന്റെ പ്രഥമ  കർഷക പുരസ്കാരത്തിന് ശ്രീ സദാനന്ദൻ ചാത്തമ്പത്ത് തെരഞ്ഞെടുക്കപ്പെട്ടു....
25/08/2025

*വൈസ് മെൻസ് ഇന്റർനാഷണൽ കുന്നംകുളം റോയൽസിന്റെ പ്രഥമ കർഷക പുരസ്കാരത്തിന് ശ്രീ സദാനന്ദൻ ചാത്തമ്പത്ത് തെരഞ്ഞെടുക്കപ്പെട്ടു.*

വൈസ് മെൻ ഇന്റർനാഷണൽ കുന്നംകുളം റോയൽസ് ക്ലബ്ബിന്റെ ഭാരവാഹികൾ അദ്ദേഹത്തിന്റെ വീട്ടിൽ എത്തി അദ്ദേഹത്തെ ആദരിച്ചു. മുഴുവൻ സമയം കൃഷിയിൽ തന്നെ സമയം ചെലവഴിക്കുന്ന അദ്ദേഹം കൃഷിയിൽ നിന്നുള്ള വരുമാനത്തിനാൽ മാത്രമാണ് ജീവിതം മുന്നോട്ടു നയിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യയും രണ്ട് മക്കളും അദ്ദേഹത്തെ കൃഷി കാര്യങ്ങളിൽ സഹായിക്കുന്നു.

കാലത്ത് നാലുമണിക്ക് എഴുന്നേറ്റ് പശുവിനെ കറന്നുകൊണ്ട് അദ്ദേഹത്തിന്റെ ജീവിതം ആരംഭിക്കുകയാണ്. അതിനുശേഷം അഞ്ചര മുതൽ പാൽ വിതരണം തുടങ്ങും. വീണ്ടും പശുവായിട്ട് പാടത്തിലേക്ക് പോവുകയാണ്... കുടുംബത്തോടൊപ്പം ക്ഷീരകൃഷി ചെയ്യുന്ന ഇദ്ദേഹം ഒരു കഠിനാധ്വാനിയും, സാമൂഹ്യ പ്രവർത്തകനും കൂടിയാണ്.

ഇദ്ദേഹം കുന്നംകുളം എം ജെ ഡി സ്കൂളിന്റെ ഇപ്പോഴത്തെ പിടിഎ പ്രസിഡണ്ട് കൂടിയാണ്.

79 മത് സ്വാതന്ത്രദിനത്തോടനുബന്ധിച്ച് കുന്നംകുളം വൈസ്മാൻ ഇൻറർനാഷണൽ റോയൽ  ക്ലബ്  കുന്നംകുളം ഗവൺമെൻറ് ബ്ലൈൻഡ് സ്കൂൾ  അങ്കണത...
24/08/2025

79 മത് സ്വാതന്ത്രദിനത്തോടനുബന്ധിച്ച് കുന്നംകുളം വൈസ്മാൻ ഇൻറർനാഷണൽ റോയൽ ക്ലബ് കുന്നംകുളം ഗവൺമെൻറ് ബ്ലൈൻഡ് സ്കൂൾ അങ്കണത്തിൽ വച്ച് പതാക ഉയർത്തൽ ചടങ്ങ് നടത്തി. സ്കൂളിൻറെ HM ആയ ബഹുമാനപ്പെട്ട കൗസിയ ടീച്ചർ പതാക ഉയർത്തി , ചടങ്ങിൽ അധ്യാപകരും വിദ്യാർത്ഥികളും കൂടി ദേശഭക്തിഗാനം ആലപിക്കുകയും കുന്നംകുളം വൈസ് മാൻ റോയൽസിന്റെ പ്രസിഡണ്ടായ ബെൻസൺ വിൻസൻറ് മുഖ്യ സന്ദേശം നൽകുകയും ലത എൻ സ്റ്റാഫ് സെക്രട്ടറി സ്വാഗതം പറഞ്ഞു,വൈസ്മാൻ റോയൽസിന്റെ സെക്രട്ടറി ജീസൺ സി .എസ് ആശംസകൾ അർപ്പിച്ചു,അധ്യാപകരുടെ നേതൃത്വത്തിൽ കലാപരിപാടികളും, ഉന്നത വിജയം നേടിയ കുട്ടികൾക്ക് സമ്മാനവിതരണവും നടത്തി.സജി ഐസക് നന്ദി പറഞ്ഞു . വൈസ് മാൻമാരായ
അജിത്ത് എം ചീരൻ - വൈസ് ഗൈ, രാംദാസ് എം - വൈസ് പ്രസിഡണ്ട് ജെറി ആൽബർട്ട് -ജോ : സെക്രട്ടറി. ബോർഡ് അംഗങ്ങളായി ജഗദീഷ് എം.എസ്, ക്രിസ് അപ്പു മോൻ, രമേശ് ആർ പി, സാംസൺ വർഗീസ് എന്നിവരും പങ്കെടുത്തു .

ഇന്ന് നമ്മുടെ കുന്നംകുളം ഗവൺമെൻറ് ബ്ലൈൻഡ് സ്കൂളിൽ  വൈസ് മാൻ ഇൻറർനാഷണൽ കുന്നംകുളം റോയൽസിന്റെ ആഭിമുഖ്യത്തിൽ  നടന്ന ഓണക്കോട...
24/08/2025

ഇന്ന് നമ്മുടെ കുന്നംകുളം ഗവൺമെൻറ് ബ്ലൈൻഡ് സ്കൂളിൽ വൈസ് മാൻ ഇൻറർനാഷണൽ കുന്നംകുളം റോയൽസിന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണക്കോടി വിതരണം വൈസ് വുമൺ ഡിജി ബിന്ദു അപ്പ് മോൻ യോഗം ഉദ്ഘാടനം ചെയ്തു കുന്നംകുളം റോയൽസിന്റെ പ്രസിഡണ്ടായ Ym ബെൻസൺ വിൻസൻറ് അധ്യക്ഷത വഹിച്ചു.
സ്കൂൾ HM കൗസിയ ടീച്ചർ സ്വാഗതം പറഞ്ഞു എല്ലാം വൈസ്മാൻ അംഗങ്ങളും കൂടി കുട്ടികൾക്ക് ഓണക്കോടികൾ വാങ്ങിക്കാനുള്ള തുക കൈമാറി ലത എൻ സ്റ്റാഫ് സെക്രട്ടറി നന്ദി പറഞ്ഞു,വൈസ്മാൻ റോയൽസിന്റെ സെക്രട്ടറി ymജീസൺ സി .എസ് ആശംസകൾ അർപ്പിച്ചു,അധ്യാപകരുടെ നേതൃത്വത്തിൽ കലാപരിപാടികളും നടത്തി.വൈസ് മാൻമാരായ PDG Ym അപ്പു മോൻ,
Ymഅജിത്ത് എം ചീരൻ - വൈസ് ഗൈ,ymജെറി ആൽബർട്ട് -ജോ : സെക്രട്ടറി., ബോർഡ് അംഗങ്ങളായി അംഗമായ ymബിനോയിയും ട്രഷറായ ymസക്രിയ ചീരനും എന്നിവരും പങ്കെടുത്തു .

Kunnamkulam Royals...Flag presentation by ym LRD Anitha Benny
29/07/2025

Kunnamkulam Royals...Flag presentation by ym LRD Anitha Benny

ആലക്കോട് ക്ലബ്‌ ഇൻസ്റ്റല്ലേഷൻ
28/07/2025

ആലക്കോട് ക്ലബ്‌ ഇൻസ്റ്റല്ലേഷൻ

Address

Kunnamkulam
Kunnamkulam
680503

Alerts

Be the first to know and let us send you an email when Y'S Men International Royals Kunnamkulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Y'S Men International Royals Kunnamkulam:

Share