13/10/2024
"പച്ചപ്പനം തത്തേ
പുന്നാര പൂമുത്തേ
പുന്നെല്ലിൻ പൂങ്കരളേ
ഉച്ചക്കു നീയെന്റെ
കൊച്ചു വാഴത്തോപ്പിൽ
ഒന്നു വാ പൊന്നഴകേ"
നാടക–സിനിമ ഗായികയും അഭിനേത്രിയുമായ മച്ചാട്ട് വാസന്തി (81) അന്തരിച്ചു.
ആദരാഞ്ജലികള്‍....