മുസ്ലിം ലീഗ് പഴുന്നാന

മുസ്ലിം ലീഗ് പഴുന്നാന poltical

കുന്നംകുളത്തു നിന്നും അടുത്ത മന്ത്രിസഭയിലേക്കുള്ള ഞങ്ങളുടെ PTക്ക് വോട്ട് ചെയ്തവർക്കും ജനാധിപത്യ പ്രക്രിയയിൽ ഭാഗമായ ജനാധി...
09/04/2026

കുന്നംകുളത്തു നിന്നും അടുത്ത മന്ത്രിസഭയിലേക്കുള്ള ഞങ്ങളുടെ PTക്ക് വോട്ട് ചെയ്തവർക്കും
ജനാധിപത്യ പ്രക്രിയയിൽ ഭാഗമായ ജനാധിപത്യ വിശ്വാസികൾക്കും നന്ദി 💚💚🇮🇳🇮🇳💚💚

UDF തരംഗം 👍🏻
09/04/2026

UDF തരംഗം 👍🏻

09/04/2026

UDF 85-105
LDF 40-60
BJP 1-2
അപ്രതീക്ഷിതമായി പല ഞെട്ടൽ വാർത്തകൾ ഉണ്ടാകും
ജയിക്കേണ്ട പ്രമുഖർ
1, VD സതീശൻ
2, കുഞ്ഞാലിക്കുട്ടി
3, KM ഷാജി
4, സന്ദീപ് വാര്യർ
5, രമേഷ് പിഷാരടി
6, മാത്യു കുഴൽനാടൻ

പിന്നെ കുന്നംകുളത് നിന്ന് മന്ത്രിയാവാൻ ഞങ്ങടെ PT 👍🏻👍🏻

Udf ന് തണലായി മുസ്ലീം ലീഗ്. ഇത് മലബാർ അല്ല മലപ്പുറം അല്ല കുന്നംകുളം അങ്ങാടിയാണ് ഏത് കുന്നംകുളം കഴിഞ്ഞ 20 വർഷമായി ചുവന്നി...
07/04/2026

Udf ന് തണലായി മുസ്ലീം ലീഗ്.
ഇത് മലബാർ അല്ല
മലപ്പുറം അല്ല
കുന്നംകുളം അങ്ങാടിയാണ്
ഏത് കുന്നംകുളം കഴിഞ്ഞ 20 വർഷമായി ചുവന്നിരിക്കുന്ന കുന്നംകുളം.
കുന്നംകുളത്ത് പാറുന്ന പച്ചക്കൊടി അത് യുഡിഎഫിനുള്ള പച്ചക്കൊടിയാണ്
പിടി അജയമോഹന് അധികാരത്തിലേക്കുള്ള പച്ചപ്പരവതാനി വിരിക്കലാണ്
ജയ് udf
ജയ് iuml

06/04/2026

പാട്ടും, പാട്ടു വണ്ടിയും, പാട്ടുകാരെയും കണ്ടു അതാണ് വോട്ട് എന്ന് തെറ്റിദ്ധരിച്ചവർക്കിടയിൽ,
ഉറപ്പിച്ച വോട്ടുമായി
ചങ്കുറപ്പിന്റെ പോരാളി
കെ എം ഷാജിയുടെ വേങ്ങരയിലെ തേരോട്ടം.
വിജയിക്കാൻ അല്ല ഭൂരിപക്ഷം കൂട്ടാൻ ആയുള്ള ഈ പ്രകടനം പലരുടെയും നെഞ്ചിലേക്ക് തറക്കും
ജയ് udf
ജയ് iuml

PTക്കായി ET ബഷീർ കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ UDFന് മലപ്പുറം ജില്ലയിൽ ആധിപത്യം ഉറപ്പിച്ച ജന പിന്തുണയുള്ള നേതാ...
06/04/2026

PTക്കായി
ET ബഷീർ
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ UDFന് മലപ്പുറം ജില്ലയിൽ ആധിപത്യം ഉറപ്പിച്ച ജന പിന്തുണയുള്ള നേതാവ് പിടി അജയ മോഹന്റെ വിജയം ഉറപ്പിച്ചുള്ള വോട്ടുകൾ തേടി ET മുഹമ്മദ്‌ ബഷീർ

06/04/2026

എന്ത് കൊണ്ട് VD എന്ന രണ്ടക്ഷരത്തെ എതിരാളികൾ ഭയക്കുന്നു.
കൃത്യം വ്യക്തം ✅🆗
പറയാനുള്ളത് അളന്നു മുറിച്ചു ആരുടെ മുന്നിലും സധൈര്യം പറയും 🎤🎤🎤
വെറും രാഷ്ട്രീയ ജൽപ്പനങ്ങളെക്കാൾ കൃത്യമായ വിശകലങ്ങളിലൂടെ കാര്യങ്ങൾ അവതരിപ്പിക്കും
രാഷ്ട്രീയ കേരളത്തിന്റെ ദിഷണശാലിയായ VDയുടെ ഈ വാക്കുകൾ പുലരുക തന്നെ ചെയ്യും.💚💚💚💚
കേരളത്തിൽ UDF തരംഗം തന്നെ വരും🇮🇳🇮🇳🇮🇳


05/04/2026

കുന്നംകുളത്തിന്റെ മണ്ണിൽ
വിജയമുറപ്പിച്ച PT
കടങ്ങോട് പഞ്ചായത്തിന്റെ ഉജ്ജ്വലമായ തെരഞ്ഞെടുപ്പ് റാലി


05/04/2026

പറയുന്നത് രാഹുൽജി ആണ്
ആവശ്യം നമ്മുടേതാണ്.
പറയുന്നത് ഇന്ത്യയെ ഇന്ത്യയാക്കിയ കോൺഗ്രസും, ഐക്യ ജനാധിപത്യ മുന്നണിയും ആണ്
നൽകേണ്ടത് നമ്മുടെ വോട്ടും

05/04/2026

ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രതീക്ഷയുടെ ആൾരൂപം
ഭയപ്പെടുത്തുന്ന കാലിക രാഷ്ട്രീയത്തിൽ നേരിന്റെ മുന്നിൽ നെഞ്ചുറപ്പോടെ നിൽക്കുന്ന നായകൻ
ഡികെ എന്ന പോരാളി കുന്നംകുളത്തിന്റെ P Tക്കുവേണ്ടി വോട്ട് അഭ്യർത്ഥിക്കുന്നു.





ഇന്ത്യൻ രാഷ്ട്രീയ ലോകത്തെ പാരമ്പര്യത്തിന്റെ പ്രതീകം സൗമ്യതയുടെ ആൾരൂപം ന്യുനപക്ഷങ്ങളുടെ പ്രതീക്ഷ ശ്രീ രാഹുൽ ജി നാളെ കുന്ന...
05/04/2026

ഇന്ത്യൻ രാഷ്ട്രീയ ലോകത്തെ പാരമ്പര്യത്തിന്റെ പ്രതീകം
സൗമ്യതയുടെ ആൾരൂപം
ന്യുനപക്ഷങ്ങളുടെ പ്രതീക്ഷ
ശ്രീ രാഹുൽ ജി നാളെ കുന്നംകുളത്
PT മതി ഇനി കുന്നംകുളത്ത് 👍🏻👍🏻👍🏻

കുന്നംകുളത്തിന് ഇനി PT മതി
04/04/2026

കുന്നംകുളത്തിന് ഇനി PT മതി

Address

Kunnamkulam

Telephone

+919961389434

Website

Alerts

Be the first to know and let us send you an email when മുസ്ലിം ലീഗ് പഴുന്നാന posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share