ArmyDudez Kallumpuram

ArmyDudez Kallumpuram ArmyDudez Kallumpuram
കല്ലുംപുറം മിനി പെരുന്നാൾ oct 23

01/01/2026

തളർത്താൻ ആയിട്ട് ഇല്ല പിന്നെ അല്ലേ തകർക്കാൻ🔥🫵

10 months to Go
THALLA SHOW🔥

ഇനി കളി വേറെ ലെവൽ 🫵👑Wait for 2026 തല show🔥🫵
27/12/2025

ഇനി കളി വേറെ ലെവൽ 🫵👑

Wait for 2026 തല show🔥🫵

പുറകോട്ട് നീങ്ങിയ കടൽ തിരികെ വന്നത് ഏറ്റവുമധികം ശക്തിയോടെയാണ്....🔥👑അപ്പൊ നാളെ ⏳🫵
26/12/2025

പുറകോട്ട് നീങ്ങിയ കടൽ തിരികെ വന്നത് ഏറ്റവുമധികം ശക്തിയോടെയാണ്....🔥👑

അപ്പൊ നാളെ ⏳🫵

വെറുതെ കിട്ടിയത് അല്ല...വീറും വാശിയും കേട്ടുറപ്പുകൊണ്ടും പിടിച്ചെടുത്തതാണ് ഈ രാജ്യം.. 🔥ഞങ്ങളുടെ തോൽവിയും നാശവും കാണാൻ കാ...
23/12/2025

വെറുതെ കിട്ടിയത് അല്ല...വീറും വാശിയും കേട്ടുറപ്പുകൊണ്ടും പിടിച്ചെടുത്തതാണ് ഈ രാജ്യം.. 🔥

ഞങ്ങളുടെ തോൽവിയും നാശവും കാണാൻ കാത്തിരിക്കുന്നവർക്ക് ഞങ്ങൾ കാണിച്ചുതരാം അധികാരവും ഭരണവുമെല്ലാം...👑

ഹൃദയത്തിൽ ഉണ്ട് എന്നും എപ്പോഴും 🤍
28/10/2025

ഹൃദയത്തിൽ ഉണ്ട് എന്നും എപ്പോഴും 🤍

പറഞ്ഞും കേട്ടത്തും ഒക്കെ ശെരിയ രാഗദീപം ആർമിയിൽ തന്നെ🔥✊വത്സരാജാവ് ആർമിയുടെ കൂടെ🔥👑PEAK MEN EGO🔥🫵
26/10/2025

പറഞ്ഞും കേട്ടത്തും ഒക്കെ ശെരിയ രാഗദീപം ആർമിയിൽ തന്നെ🔥✊

വത്സരാജാവ് ആർമിയുടെ കൂടെ🔥👑

PEAK MEN EGO🔥🫵

കെട്ടുറപ്പ് കൊണ്ട് കെട്ടിപ്പടുത്ത സാമ്രാജ്യം🔥😮‍💨2026 Ready For The KING Show!🔥
26/10/2025

കെട്ടുറപ്പ് കൊണ്ട് കെട്ടിപ്പടുത്ത സാമ്രാജ്യം🔥😮‍💨

2026 Ready For The KING Show!🔥

കൊല്ലാൻ കാലനും...കൊത്തിപ്പറിക്കാൻ കഴുകനും...കണക്കുക്കൂട്ടി കാത്തിരിപ്പുണ്ടെന്നു ഞങ്ങൾക്കറിയാം, ആ കൂട്ടിയ കണക്കുകളെ കഴുത്...
22/10/2025

കൊല്ലാൻ കാലനും...കൊത്തിപ്പറിക്കാൻ കഴുകനും...കണക്കുക്കൂട്ടി കാത്തിരിപ്പുണ്ടെന്നു ഞങ്ങൾക്കറിയാം, ആ കൂട്ടിയ കണക്കുകളെ കഴുത്തറുത് തീർപ്പാക്കിയാ ഞങ്ങൾക്ക് ശീലം😮‍💨❤‍🔥

ശേഷം ബാക്കി നേരിൽ🔥

24 hours🕖🔇

#2025

_ കാലത്തിനു മുന്നിൽ സൗഹൃദങ്ങൾ നെഞ്ചും വിരിച്ച് നിൽക്കട്ടെ....🔥🤍
22/10/2025

_ കാലത്തിനു മുന്നിൽ സൗഹൃദങ്ങൾ നെഞ്ചും വിരിച്ച് നിൽക്കട്ടെ....🔥🤍

ആൽമാബന്ധം കൊണ്ട് രക്തബന്ധം സൃഷ്ടിചവാൻ 🔥✊ആർമിയുടെ സ്വന്തം 🤍🔥z_y .frames 🔥👑 #2025
14/10/2025

ആൽമാബന്ധം കൊണ്ട് രക്തബന്ധം സൃഷ്ടിചവാൻ 🔥✊

ആർമിയുടെ സ്വന്തം 🤍🔥
z_y .frames 🔥👑

#2025

ഞാൻ എപ്പോ മരിക്കണമെന്ന് ഞാൻ തീരുമാനിക്കണമാലോ.... #2025
12/10/2025

ഞാൻ എപ്പോ മരിക്കണമെന്ന് ഞാൻ തീരുമാനിക്കണമാലോ....

#2025

05/10/2025

ഒളിയമ്പുകൾ ഒരുപാട് ഉണ്ടെന്ന് അറിയാം.. തളർന്നു പോകുമെന്ന് കരുതണ്ട.. മുന്നോട്ട് വെക്കുന്ന ഓരോ ചുവടും.. "രാജാകീയമായിരിക്കും"!🔥✊

#2025

Address

Kunnamkulam

Website

Alerts

Be the first to know and let us send you an email when ArmyDudez Kallumpuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ArmyDudez Kallumpuram:

Share