Gift of heart charitable society

Gift of heart charitable society ഗിഫ്റ്റ് ഓഫ് ഹാർട്ട് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ്
( ചാരിറ്റി )

13/03/2025
04/03/2025

ചരിത്രം സൃഷ്ടിക്കാൻ *"ഹരിത കർമ്മ സേന"*

സാഹിത്യ നഗരമായ കോഴിക്കോടിന് നിറചാർത്തേകാൻ, 2025 മാർച്ച് 8-നു ലോക വനിതാ ദിനത്തിൽ രാവിലെ 09 മണി മുതൽ ഉച്ചയ്ക്ക് 01 മണിവരെ രക്തദാന സംഘടനയായ *ടീം ഗിഫ്റ്റ് ഓഫ് ഹാർട്ടും കൂട്ടം ചാരിറ്റബിൾ സൊസൈറ്റിയും* സംയുക്തമായി ഗവൺമെന്റ് ജനറൽ (ബീച്ച്) ഹോസ്പിറ്റലിന്റെ സഹകരണത്തോടെ *കോഴിക്കോട് വി കെ കൃഷ്ണ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ* നടത്തുന്ന *"വനിതാ സ്പെഷ്യൽ രക്തദാന ക്യാമ്പിൽ* നഗരത്തെ വൃത്തിയായി സംരക്ഷിക്കുന്ന ഹരിത കർമ്മ സേനയിലെ വനിതാ അംഗങ്ങളും രക്തദാനം ചെയ്യുന്നു...

വനിതാ ദിനത്തിൽ രക്‌തദാനം ചെയ്യാൻ ഏവരെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു...

കൂടുതൽ വിവരങ്ങൾക്ക്

9961008004
9495479088

NB: ഈ മെസ്സേജ് നിങ്ങൾ പരമാവധി ഷെയർ ചെയ്യുക... കൂടുതൽ വനിതകളെ ക്യാമ്പിൽ പങ്കെടുപ്പിക്കാൻ ശ്രമിക്കുക.. 👍

Making history with 'Haritha Karma Sena' on International Women's Day.  On March 8, 2025, from 9 AM to 1 PM, the women m...
04/03/2025

Making history with 'Haritha Karma Sena' on International Women's Day.

On March 8, 2025, from 9 AM to 1 PM, the women members of 'Haritha Karma Sena' will make history by donating blood in collaboration with 'Team Gift of Heart' and Government Beach Hospital, Kozhikode.

This initiative not only aims to infuse new vibrancy into the literary city of Kozhikode but also showcases the unwavering commitment of these remarkable women to the city's welfare.

Held at Kozhikode Indoor Stadium, the voluntary blood donation camp stands as a testament to the dedication of Haritha Karma Sena's women members. These women tirelessly work to maintain the city's cleanliness and are now extending their efforts to life-saving initiatives.

By participating in this noble cause, they are setting a powerful example of community spirit and social responsibility.

We Gift a Fruit/Vegetable/Spice Tree sapling to every Donor so that once the tree starts yielding it provides food for a hungry soul. Nobody in our country should die of hunger.

Food Security along with Saving a life.

For more details, please contact +919961008004, +919495479088

24/02/2025

Address

Kozhikode

Telephone

9961008004

Website

Alerts

Be the first to know and let us send you an email when Gift of heart charitable society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share