SKSSF Twalaba Wing

SKSSF Twalaba Wing Sub Wing of SKSSF State Committee
General convenor Anas Olavara
Working convenor Vahid Nilamuttam

Sub - Committee of SKSSF representing the Students of Dars & Arabic College..

27/07/2026
27/07/2026

ASTRONOMYWORKSHOP 4.0
10/07/2026

ASTRONOMY
WORKSHOP 4.0

വാനശാസ്ത്ര ശിൽപ്പശാല 4.02026 ജൂലൈ 09 2.30 Pmസമസ്ത കോൺഫറൻസ് ഹാൾ കോഴിക്കോട് SKSSF Twalaba State Wing
08/07/2026

വാനശാസ്ത്ര ശിൽപ്പശാല 4.0
2026 ജൂലൈ 09 2.30 Pm
സമസ്ത കോൺഫറൻസ്
ഹാൾ കോഴിക്കോട്

SKSSF Twalaba State Wing

🔭 വാനശാസ്ത്ര പ്രാക്ടിക്കൽ ശില്പശാല 4.0📅 2026 ജൂലൈ 09 | വ്യാഴാഴ്ച🕝 2:30 PM📍 സമസ്ത കോൺഫറൻസ് ഹാൾ, കോഴിക്കോട്പഠന വിഷയങ്ങൾ:• ...
06/07/2026

🔭 വാനശാസ്ത്ര പ്രാക്ടിക്കൽ ശില്പശാല 4.0

📅 2026 ജൂലൈ 09 | വ്യാഴാഴ്ച
🕝 2:30 PM
📍 സമസ്ത കോൺഫറൻസ് ഹാൾ, കോഴിക്കോട്

പഠന വിഷയങ്ങൾ:
• സൗര–ചാന്ദ്രിക പരിക്രമണങ്ങൾ
• വിഷുവം, അയനം, അമാവാസി, രാഹു, കേതു
• ചക്രവാളം, ചക്രവാള വ്യത്യാസം, ഫിഖ്ഹ്
• സാമ്പ്രദായികവും ആധുനികവുമായ രീതികൾ

🎙 Lecture • Practical Session
• Interactive Discussion
ഉസ്താദ് ശുഐബുൽ ഹൈതമി

💳 രജിസ്ട്രേഷൻ ഫീസ്: ₹100

⚠️ ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കു മാത്രമാണ് പ്രവേശനം.

📲 രജിസ്റ്റർ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക
അല്ലെങ്കിൽ ഈ ലിങ്ക് ഉപയോഗിക്കുക:
https://forms.gle/nikeb3V5usgi4qtQ6

📞 കൂടുതൽ വിവരങ്ങൾക്ക്:
Anas Olavara: 9207931190
Vahid Nilamuttam: 8593971896

SKSSF STATE TWALABA WING

ASTRONOMY PRACTICAL WORKSHOP 4.02026 JULY 09 THURSDAY 2:30 PMSamastha Conference hall, KozhikodeLead by:USTHAD SHUAIBUL ...
05/07/2026

ASTRONOMY PRACTICAL WORKSHOP 4.0

2026 JULY 09 THURSDAY 2:30 PM
Samastha Conference hall, Kozhikode

Lead by:
USTHAD SHUAIBUL HAITHAMI

Introducing:
> Celestial Coordinates
> Details of Ecliptic & Lunar orbit
> sidereal & Synodical Lunar Cycling
> Classic & Modern Methods

-Limited seats only-

Registration Fee ₹150

FOR REGISTRATION
https://forms.gle/nikeb3V5usgi4qtQ6

More Details :
8593971896
9207931190

SKSSF STATE TWALABA WING

ജൂൺ 26സമസ്ത സ്ഥാപക ദിനംസ്ഥാപന തലങ്ങളിൽ• പതാക ഉയർത്തൽ • സ്ഥാപക ദിന സന്ദേശം • ഡോക്യുമെന്ററി പ്രദർശനം • മധുര വിതരണം SKSSF S...
24/06/2026

ജൂൺ 26
സമസ്ത സ്ഥാപക ദിനം
സ്ഥാപന തലങ്ങളിൽ

• പതാക ഉയർത്തൽ
• സ്ഥാപക ദിന സന്ദേശം
• ഡോക്യുമെന്ററി പ്രദർശനം
• മധുര വിതരണം

SKSSF STATE TWALABA WING

ത്വലബ തർബിയമത വിദ്യാഭ്യാസ ക്യാമ്പയിൻ2026 മാർച്ച്‌ 01-31 -----------------------------------------------സംസ്ഥാന തല ഉദ്ഘാട...
26/03/2026

ത്വലബ തർബിയ
മത വിദ്യാഭ്യാസ ക്യാമ്പയിൻ
2026 മാർച്ച്‌ 01-31
-----------------------------------------------
സംസ്ഥാന തല ഉദ്ഘാടനം:
സമസ്ത വൈസ് പ്രസിഡന്റ്‌
ശൈഖുനാ ഉസ്താദുൽ അസാതീദ് നിർവഹിക്കുന്നു.
-----------------------------------------------
SKSSF State Twalaba Wing

Address

Kozhikode
673002

Alerts

Be the first to know and let us send you an email when SKSSF Twalaba Wing posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SKSSF Twalaba Wing:

Shortcuts

Share