Shas Sivasree - Merging to Mahadev

Shas Sivasree - Merging to Mahadev Ente Malayalam

ഗദ്യവും പദ്യവും എന്നീ രണ്ടു സാഹിത്യരൂപങ്ങളുള്ളതിൽ പദ്യരൂപത്തിനെ കവിത എന്നു പറയുന്നു. ഗാനരൂപത്തിൽ അവതരിപ്പിക്കാവുന്ന ശബ്ദാലങ്കാരവും വൃത്താലങ്കാരവും അർത്ഥാലങ്കാരവും യോജിച്ചു നില്ക്കുന്ന ആശയാവിഷ്കാരമാണു കവിത അഥവാ കാവ്യം. അർത്ഥവ്യാപ്തമായ വാക്കുകളെ ഗാനരൂപത്തിൽ ഘടിപ്പിച്ചു വായിക്കാനും വായിച്ചവ ഓർമ്മയിൽ നിറുത്താനും പദ്യരൂപങ്ങൾ കൂടുതൽ ഉചിതമാണു എന്നതിലൂടെ വ്യംഗ്യ- ഭാഷയിൽ സാഹിത്യപ്രാധാന്യം കല്പിച്ചിരുന്ന, ആ

ശയാവിഷാരങ്ങള്ക്കു സൌന്ദര്യം കല്പിച്ചിരുന്ന ഒരുകാലഘട്ടത്തിൽ ഉദിച്ചുയർന്നതായിരുന്നു കവിത. രുചിക്കുംതോറും ആസ്വാദനം വർദ്ധിപ്പിക്കുന്നു എന്നതാണു കവിതയുടെ മഹത്വം . വാച്യമായ അർത്ഥം ഭാഷാപ്രയോഗത്തിലൂടെ വ്യക്തമാക്കുക എന്നതിലുപരിയായോ പ്രസ്തുത അർത്ഥം വ്യക്തമാക്കുന്ന എന്ന ധർമ്മത്തിനു പകരമായിത്തന്നെ നിലനിന്നുകൊണ്ടോ ഭാഷയുടെ സൗന്ദര്യവും ആവാഹനശേഷിയും പ്രകടമാക്കുന്നതിന്‌ ഊന്നൽ നൽകുന്നവയാണ്‌ കവിതകൾ
പ്രിയമുള്ളവരേ ............. നിങ്ങള്ക്ക് കവിതകൾ ഇഷ്ടമാണോ ?? എങ്കിൽ ഈ പേജില്‍ കമന്റ്‌ ചെയ്യു... നിങ്ങൾ ആവശ്യപ്പെടുന്ന കവിതങ്ങൾ ഞങ്ങളുടെ കയ്യിൽ ഉണ്ടെങ്കിൽ അത് ഈ പേജിൽ പോസ്റ്റ്‌ ചെയ്യാം ....
www.facebook.com/shas12b

29/05/2026

While I am Celeberating my Birthday with my family my cats.. Mind voice🤣🤣 Siva Sree Shas

Sandeep Sandy Suguna Nair

Address

BPL Tower Road, Kothamangalam
Koyilandi
673305

Website

Alerts

Be the first to know and let us send you an email when Shas Sivasree - Merging to Mahadev posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Shas Sivasree - Merging to Mahadev:

Share