മൈത്രി സെന്റർ കങ്ങഴ

മൈത്രി സെന്റർ കങ്ങഴ Cultural Centre Run by Al Azhar Charitable Trust, Kangazha

07/08/2026
02/08/2026

കങ്ങഴയുടെ നന്മ മുഖമായി കനിവ് പാലിയേറ്റീവ് കെയർ പ്രളയബാധിതമായ ഈരാറ്റുപേട്ടക്ക് സഹായ ഹസ്തവുമായി...

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ശ്രീമതി സേതു പാർവ്വതി (ഡി അഡിക്ഷൻ കൗൺസിലർ, വനിത-ശിശുക്ഷേമ സമിതി റിസോഴ്സ് പേഴ്സൺ) കുട്...
27/06/2026

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ
ശ്രീമതി സേതു പാർവ്വതി (ഡി അഡിക്ഷൻ കൗൺസിലർ, വനിത-ശിശുക്ഷേമ സമിതി റിസോഴ്സ് പേഴ്സൺ) കുട്ടികളുമായി സംവദിക്കുന്നു.

ജൂൺ 26
അൽ മദ്റസത്തുൽ മിസ്ബാഹ്
മൈത്രി സെന്റർ പത്തനാട്

26/06/2026

അൽ മദ്റസത്തുൽ മിസ്ബാഹ് മദ്റസയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ദിനാചരണത്തിൽ പ്രമുഖ ഡി-അഡിക്ഷൻ കൗൺസിലറും വനിത-ശിശുക്ഷേമ വകുപ്പ് റിസോഴ്സ് പേഴ്സണുമായ ശ്രീമതി.സേതു പാർവ്വതി വിദ്യാർത്ഥികളുമായി സംവദിച്ചു. പരിപാടിയോടനുബന്ധിച്ച് ഷോർട്ട് ഫിലിം പ്രദർശനവും ലഹരി വിരുദ്ധ പ്രതിജ്ഞയും നടന്നു.

പി.എച്ച് ജമാലുദ്ദീൻ, പി.എ നവാസ്, ഇബ്രാഹിം കുട്ടി, തൗഫീഖ് ബഷീർ, മുഹമ്മദ്‌ സിയാഫ് തുടങ്ങിയവർ സംബന്ധിച്ചു. മദ്റസ അധ്യാപകരായ നൗഫിയ സുലൈമാൻ, അഷ്ഫാഖ് അഹ്‌മദ്‌, ഐഷ ജുനൈദ്, ലുബിന പി.എ, ആഷിഖ ഷെറിൻ തുടങ്ങിയവർ നേതൃത്വം നൽകി.

Address

Mythri Centre
Kottayam
686541

Alerts

Be the first to know and let us send you an email when മൈത്രി സെന്റർ കങ്ങഴ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to മൈത്രി സെന്റർ കങ്ങഴ:

Share