Blood Donors Kerala Kottayam

  • Home
  • Blood Donors Kerala Kottayam

Blood Donors Kerala Kottayam തികച്ചും സൗജന്യമായി രക്തം ആവശ്യക്കാർക്ക് എത്തിക്കുവാൻ ഞങ്ങൾ ഞങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമ

നിയുക്ത കേരള മുഖ്യമന്ത്രി ശ്രീ. വി ഡി സതീശന് ആശംസകൾ 💐
14/05/2026

നിയുക്ത കേരള മുഖ്യമന്ത്രി
ശ്രീ. വി ഡി സതീശന് ആശംസകൾ 💐



⭐സ്നേഹപാഠം 2026⭐പുതിയ അധ്യയന വർഷം ഇങ്ങെത്തിയിരിക്കുന്നു. പുത്തൻ ബാഗും പുസ്തകങ്ങളുമായി സ്കൂളിലേക്ക് ആദ്യചുവടു വെയ്ക്കുന്ന...
05/05/2026

⭐സ്നേഹപാഠം 2026⭐

പുതിയ അധ്യയന വർഷം ഇങ്ങെത്തിയിരിക്കുന്നു. പുത്തൻ ബാഗും പുസ്തകങ്ങളുമായി സ്കൂളിലേക്ക് ആദ്യചുവടു വെയ്ക്കുന്നവർക്കും, അടുത്ത ക്ലാസ്സിലേക്ക് പോകുന്നവർക്കുമൊപ്പം അതേ പുതുമയോടെ സ്കൂളിൽ പോകാൻ ആഗ്രഹിക്കുന്ന ഒരുപാട് കുഞ്ഞു മനസ്സുകൾ നമുക്ക് ചുറ്റുമുണ്ട്.
വാങ്ങിനൽകുവാൻ അച്ഛനമ്മമാർ ഇല്ലാത്തതിനാലോ, മാതാപിതാക്കൾക്ക് അതിനുള്ള സാമ്പത്തികം ഇല്ലാത്തതിനാലോ ഈ കുരുന്നുകളുടെ ഊർജ്ജം നഷ്ടപ്പെടുക ഒരു പതിവാണ്. നമുക്ക് ഇതിനൊരു മാറ്റം കൊണ്ടുവരാൻ സാധിക്കും. നിങ്ങൾക്കും അവരുടെ മുഖത്തെ ചിരിയുടെ കാരണക്കാരാവാൻ കഴിയും ഒരു സ്നേഹപാഠം കിറ്റിലൂടെ.

തങ്ങളാൽ കഴിയുന്ന തുകയോ സാധനങ്ങളോ നൽകി ഈ സത്കർമത്തിൽ ഞങ്ങൾക്കൊപ്പം ചേരാവുന്നതാണ്.

"സ്നേഹപാഠം - ഒരു കരുതലിലുണ്ട്, ഒരു തലമുറയുടെ പുരോഗതി".

കിറ്റുകൾ സ്പോൺസർ ചെയ്യാൻ താൽപ്പര്യമുള്ളവർ പോസ്റ്ററിലുള്ള നമ്പറുകളിൽ ബന്ധപ്പെടുവാൻ അപേക്ഷിക്കുന്നു.

⭐ ബിഡികെ കോട്ടയം ⭐



ഏപ്രിൽ 26 ഞായറാഴ്ച ഉച്ചയ്ക്ക് 2 30ന് ചേർന്ന ബി ഡി കെ ജനറൽ ബോഡി മീറ്റിങ്ങിൽ തിരഞ്ഞെടുക്കപ്പെട്ട കോട്ടയം BDK യുടെ 2026-202...
29/04/2026

ഏപ്രിൽ 26 ഞായറാഴ്ച ഉച്ചയ്ക്ക് 2 30ന് ചേർന്ന ബി ഡി കെ ജനറൽ ബോഡി മീറ്റിങ്ങിൽ തിരഞ്ഞെടുക്കപ്പെട്ട കോട്ടയം BDK യുടെ 2026-2027
വർഷത്തെ ഭാരവാഹികൾ

രക്ഷാധികാരി :ഹരീഷ് വാഴൂർ

പ്രസിഡന്റ്‌ : സോബിൻ സെബാസ്റ്റ്യൻ

വൈസ് പ്രസിഡന്റ്‌ : സാബിൻ ജോസഫ്

സെക്രട്ടറി : നിജിത ഷാജി

ജോയിന്റ് സെക്രട്ടറി : സുജിത് വി എസ്

ട്രഷറർ : ഗോപിക മഹേഷ്‌

കമ്മറ്റി അംഗങ്ങൾ

ജ്യോതിസ് സെബാസ്റ്റ്യൻ
ഗ്രേസ് വിനീത മാത്യു
ഫൈസൽ ജലാൽ
ജിനു ജോസഫ്
എലിസബത് മാത്യു
ഉഷ വിനോദ്



𝗕𝗟𝗢𝗢𝗗 𝗗𝗢𝗡𝗢𝗥𝗦 𝗞𝗘𝗥𝗔𝗟𝗔 𝗞𝗢𝗧𝗧𝗔𝗬𝗔𝗠 ജില്ലാ കമ്മിറ്റിയുടെ 𝟮𝟬𝟮𝟲-𝟮𝟬𝟮𝟳 ജനറൽ ബോഡി യോഗവും സ്നേഹ സംഗമവും കോട്ടയം കഞ്ഞിക്കുഴി, ദേവലോകം ...
22/04/2026

𝗕𝗟𝗢𝗢𝗗 𝗗𝗢𝗡𝗢𝗥𝗦 𝗞𝗘𝗥𝗔𝗟𝗔 𝗞𝗢𝗧𝗧𝗔𝗬𝗔𝗠 ജില്ലാ കമ്മിറ്റിയുടെ 𝟮𝟬𝟮𝟲-𝟮𝟬𝟮𝟳 ജനറൽ ബോഡി യോഗവും സ്നേഹ സംഗമവും കോട്ടയം കഞ്ഞിക്കുഴി, ദേവലോകം റോഡിൽ പ്രവർത്തിക്കുന്ന MADUKKANI BUILDING (1st Floor) ൽ വെച്ച് ഏപ്രിൽ 26 ഞായറാഴ്ച ഉച്ചയ്ക്ക് 2.30 PM ന് ചേരുന്നതാണ്. BDK യുടെ എല്ലാ പ്രവർത്തകരെയും പ്രിയപ്പെട്ട രക്തദാതാക്കളെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു.

✨ബ്ലഡ്‌ ഡോണേഴ്സ് കേരള കോട്ടയം ✨

🩸രക്തം ഹൃദയത്തിൽ നിന്നൊരു സമ്മാനം🩸


മീരയ്ക്കും ആദർശിനും ഒരായിരം വിവാഹ മംഗളാശംസകൾ 💕💖🎉
18/04/2026

മീരയ്ക്കും ആദർശിനും ഒരായിരം വിവാഹ മംഗളാശംസകൾ 💕💖🎉

"ഞാൻ സ്പെഷ്യൽ ആണ്  നിങ്ങൾക്കും സ്പെഷ്യൽ ആകാം രക്തദാനത്തിലൂടെ "ഇന്ന് എറണാകുളം അമൃത ആശുപത്രിയിൽ രക്തദാനം ചെയ്ത ഇർഫാനും അതി...
13/04/2026

"ഞാൻ സ്പെഷ്യൽ ആണ് നിങ്ങൾക്കും സ്പെഷ്യൽ ആകാം രക്തദാനത്തിലൂടെ "

ഇന്ന് എറണാകുളം അമൃത ആശുപത്രിയിൽ രക്തദാനം ചെയ്ത ഇർഫാനും അതിന് തുണയേകിയ രക്ഷിതാക്കൾക്കും ബി ഡി കെ കുടുംബത്തിൻ്റെ ഹൃദയം നിറഞ്ഞ സ്‌നേഹം. ഇർഫാൻ specially abled ആയ രക്‌തദാതാവാണ്.



Eid Mubarak🫂🌙
19/03/2026

Eid Mubarak🫂🌙



Congratulations Team India🇮🇳🏆🏏
08/03/2026

Congratulations Team India🇮🇳🏆🏏

കൂടെ കൂടുന്നതിലാണ് യഥാർത്ഥ PUNCH 🤜🏼🤛🏼.
26/02/2026

കൂടെ കൂടുന്നതിലാണ് യഥാർത്ഥ
PUNCH 🤜🏼🤛🏼.



കുഞ്ഞു മാലാഖയ്ക്ക്....പ്രണാമം 🙏🏼💕
13/02/2026

കുഞ്ഞു മാലാഖയ്ക്ക്....
പ്രണാമം 🙏🏼💕

തൻ്റേതായ ആവശ്യങ്ങൾ വരുമ്പോൾ മാത്രം ഏത് കാര്യങ്ങളും അത്യാവശ്യമായി തോന്നുന്ന ഈയൊരു കാലത്ത് 18284 രക്തദാതാക്കൾ 2025 ൽ മറ്റു...
12/01/2026

തൻ്റേതായ ആവശ്യങ്ങൾ വരുമ്പോൾ മാത്രം ഏത് കാര്യങ്ങളും അത്യാവശ്യമായി തോന്നുന്ന ഈയൊരു കാലത്ത് 18284 രക്തദാതാക്കൾ 2025 ൽ മറ്റുള്ളവർക്ക് വേണ്ടി ജോലിയും സമയവും മാറ്റി വെച്ച് യാതൊരു വിധ ലാഭവും പ്രതീക്ഷിക്കാതെ രക്തകേന്ദ്രങ്ങളിൽ എത്തിയിട്ടുണ്ടെങ്കിൽ അവരെ അഭിനന്ദിച്ചു കൊണ്ട് ഈ പോസ്റ്റ് കടന്ന് പോകട്ടെ. അതോടൊപ്പം രക്താവശ്യങ്ങൾ അവഗണിക്കാത്ത ഒരു സമൂഹത്തിനായി കാത്തിരിക്കാം എന്ന പ്രതീക്ഷയോടെ.......

ബ്ലഡ് ഡോണേഴ്സ് കേരള❤️


Address

Kottayam

Telephone

+919961766611

Website

Alerts

Be the first to know and let us send you an email when Blood Donors Kerala Kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Non Profit Organization?

Share