DYFI Kottayam

Call Website Contact the organization

DYFI Kottayam OFFICIAL FACEBOOK PAGE OF DYFI KOTTAYAM DISTRICT COMMITTEE

05/10/2026

കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സ പിഴവിൽ യുവതി മരിച്ചെന്ന പരാതിയിൽ ...

05/10/2026

'ഇങ്ങനെയാണോ മെഡിക്കൽ കോളജ് പ്രവർത്തിക്കേണ്ടത്' ; കോട്ടയം മെഡിക്കൽ ക...

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ് മൂലം  ചങ്ങനാശ്ശേരി സ്വദേശി ഹനീസ എന്ന വീട്ടമ്മ മരണപ്പെട്ട വിഷയത്തിൽ  DYFI കോട്ടയം...
05/10/2026

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ് മൂലം ചങ്ങനാശ്ശേരി സ്വദേശി ഹനീസ എന്ന വീട്ടമ്മ മരണപ്പെട്ട വിഷയത്തിൽ DYFI കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് സുപ്രണ്ടിനെ ഉപരോധിച്ചു.
അന്വേഷണം നടത്തുമെന്ന് ഉറപ്പ് നൽകുകയും അതിനുള്ള ഓർഡർ പുറപ്പെടുവിക്കുകയും ചെയ്തതിനു ശേഷം ആണ് DYFI സമരം അവസാനിപ്പിച്ചത്.

സമയ ബന്ധിതമായി അന്വേഷണം നടത്തുകയും നീതി ഉറപ്പാക്കുകയും ചെയ്യുന്നത് വരെ DYFI പോരാട്ടം തുടരും.

03/10/2026

തിരുവന്തപുരത്തെ വിദ്യാർഥി വേട്ടയിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്ഐ ചിങ്ങവനം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളമുഖ്യമന്ത്രി വി.ഡി സതീശന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു.

തിരുവനന്തപുരത്തെ കേരള യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അതിക്രമിച്ചു കയറി വിദ്യാർത്ഥികളെ ക്രൂരമായി ആക്രമിച്ച പോലീസ് നടപടി ഹീനമാണ...
30/09/2026

തിരുവനന്തപുരത്തെ കേരള യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അതിക്രമിച്ചു കയറി വിദ്യാർത്ഥികളെ ക്രൂരമായി ആക്രമിച്ച പോലീസ് നടപടി ഹീനമാണ്.
യാതൊരു പ്രകോപനവും കൂടാതെ
വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലിൽ കയറി കണ്ണിൽ കണ്ട വിദ്യാർത്ഥികളെയാകെ ക്രൂരമായി മർദ്ധിക്കുന്ന സ്ഥിതിയാണ്.
വിഷയം അറിഞ്ഞ് എത്തിയ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവിനെ ഉൾപ്പെടെ മൃഗീയമായി ആക്രമിക്കുകയാണ് പോലീസ്.
യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും വാലുകളായി മാറി അവരുടെ വാക്കും കേട്ട് വിദ്യാർത്ഥികൾക്ക് നേരെ ഇത്തരത്തിലുള്ള ഹീനമായ ആക്രമണം നടത്തിയത് കേരളത്തിലെ യുവജന പ്രസ്ഥാനം കൈയും കെട്ടി നോക്കിയിരിക്കില്ല.
ഹോസ്റ്റലിൽ കയറി വിദ്യാർത്ഥികളെ തല്ലിച്ചതക്കാൻ പൊലീസിന് ആരാണ് അധികാരം നൽകിയത്. ഹോസ്റ്റലിലേക്ക് തീപ്പന്തം എറിഞ്ഞ യൂത്ത് കോൺഗ്രസുകാരെ പുറത്ത് നിർത്തി പോലീസ് ഹോസ്റ്റലിലേക്ക് കയറിയത് ആരുടെ നിർദേശ പ്രകാരമാണ്. ഹോസ്റ്റലിലെ വിദ്യാർഥികളുടെ തല തല്ലിപ്പൊളിക്കാൻ മാത്രം എന്ത് വിഷയമാണ് ഇന്ന് ഉണ്ടായത്?
ഈ രീതിയിൽ അക്രമം അഴിച്ചുവിടാനാണ് തീരുമാനം എങ്കിൽ വിദ്യാർത്ഥികളെ സംരക്ഷിക്കാൻ ഡിവൈഎഫ്ഐ രംഗത്തിറങ്ങും.
തെരുവിൽ നേരിടേണ്ട വരെ തെരുവിൽ തന്നെ നേരിടും.
തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ വിദ്യാർത്ഥികളെ ആക്രമിച്ച പോലീസ് നടപടിയിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

ഓർമ്മകൾക്ക് മരണമില്ല..ഒക്ടോബർ 1സഖാവ് കോടിയേരി ബാലകൃഷ്ണൻ ഓർമ്മ ദിനം
30/09/2026

ഓർമ്മകൾക്ക് മരണമില്ല..

ഒക്ടോബർ 1
സഖാവ് കോടിയേരി ബാലകൃഷ്ണൻ ഓർമ്മ ദിനം

30/09/2026

രാജ്യത്തിൻ്റെ ഭരണഘടനയും ജനാധിപത്യവും അട്ടിമറിക്കുന്ന ബിജെപിയുടെ ഏജന്റായ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റി കോട്ടയം ഹെഡ് പോസ്റ്റ്‌ ഓഫീസിലേക്ക് സംഘടിപ്പിച്ച യുവജന മാർച്ച് ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം സ ജെയ്ക്ക് സി തോമസ് ഉദ്ഘാടനം ചെയ്തു✊

രാജ്യത്തിൻ്റെ ഭരണഘടനയും ജനാധിപത്യവും അട്ടിമറിക്കുന്ന ബിജെപിയുടെ ഏജന്റായ  തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്ത...
30/09/2026

രാജ്യത്തിൻ്റെ ഭരണഘടനയും ജനാധിപത്യവും അട്ടിമറിക്കുന്ന ബിജെപിയുടെ ഏജന്റായ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റി കോട്ടയം ഹെഡ് പോസ്റ്റ്‌ ഓഫീസിലേക്ക് സംഘടിപ്പിച്ച യുവജന മാർച്ച് ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം സ ജെയ്ക്ക് സി തോമസ് ഉദ്ഘാടനം ചെയ്തു🚩

DYFI  കടുത്തുരുത്തി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതനെല്ലൂരിൽ വച്ച് നടന്ന സ. പുഷ്പൻ അനുസ്മരണം DYFI ആലപ്പുഴ ജില്ല...
29/09/2026

DYFI കടുത്തുരുത്തി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതനെല്ലൂരിൽ വച്ച് നടന്ന സ. പുഷ്പൻ അനുസ്മരണം DYFI ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം സ. അഡ്വ ആർ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.

DYFI കോട്ടയം ബ്ലോക്ക്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ കഞ്ഞിക്കുഴിയിൽ സംഘടിപ്പിച്ച സ.പുഷ്പൻ അനുസ്മരണം DYFI സംസ്ഥാന കമ്മിറ്റി അ...
29/09/2026

DYFI കോട്ടയം ബ്ലോക്ക്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ കഞ്ഞിക്കുഴിയിൽ സംഘടിപ്പിച്ച സ.പുഷ്പൻ അനുസ്മരണം DYFI സംസ്ഥാന കമ്മിറ്റി അംഗം സ.ആർ രോഹിത് ഉദ്ഘാടനം ചെയ്തു.

Address

Kottayam
Kottayam

Alerts

Be the first to know and let us send you an email when DYFI Kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Kottayam:

Shortcuts

Share