KSEB Officers Association Kottayam

KSEB Officers Association Kottayam The Kerala State Electricity Board Officers Association (KSEBOA) is the largest association of officers in KSEB Ltd. represnting more than 70% kseboakottayam

പവർ ക്വിസ് ജില്ലാതല മത്സരം ഇന്ന്‌ കോട്ടയം Baselius കോളേജിൽ വച്ചു  നടത്തി.45 വിദ്യാലയങ്ങൾ പങ്കെടുത്തു. ചങ്ങനാശ്ശേരി SB കോ...
04/12/2025

പവർ ക്വിസ് ജില്ലാതല മത്സരം ഇന്ന്‌ കോട്ടയം Baselius കോളേജിൽ വച്ചു നടത്തി.
45 വിദ്യാലയങ്ങൾ പങ്കെടുത്തു. ചങ്ങനാശ്ശേരി SB കോളേജ് ഒന്നാം സ്ഥാനവും, DIET പാമ്പാടി രണ്ടാം സ്ഥാനവും നേടി. ദേവമാതാ കോളേജ് കുറുവിലങ്ങാട് pounce ചാമ്പ്യന്മാരായി. പാലാ ഏരിയയിൽ നിന്നും ശ്രീ ബിജുമോൻ, ശ്രീമതി അശ്വതി എന്നിവർ മത്സരം നയിച്ചു. 35 സംഘടനാംഗങ്ങൾ പങ്കെടുത്തു. പരിപാടി വിജയകരമായി നടത്തുവാൻ സഹായിച്ച എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു

Address

Kottayam
Kottayam
686001

Telephone

+919447134344

Website

Alerts

Be the first to know and let us send you an email when KSEB Officers Association Kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KSEB Officers Association Kottayam:

Shortcuts

Share