03/01/2026
,2017 മുതൽ 2019 വരെ ഒന്നാം നരേന്ദ്ര മോദി മന്ത്രിസഭയിലെ സംസ്ഥാന ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയായിരുന്ന കോട്ടയം ജില്ലയിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവാണ് അൽഫോൺസ് കണ്ണന്താനം ഐ.എ.എസ് (റിട്ട.) (ജനനം: 8 ഓഗസ്റ്റ് 1953) കോട്ടയം ജില്ലയിലെ മണിമലയിൽ . 2017 മുതൽ 2022 വരെ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമായും 2006 മുതൽ 2011 വരെ കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള നിയമസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 2006-ലെ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ മാർക്സിസ്റ്റ് പാർട്ടി സ്വതന്ത്രനായി കാഞ്ഞിരപ്പളളിയിൽ നിന്നും നിയമസഭാംഗമായ കണ്ണന്താനം 2011-ൽ മാർക്സിസ്റ്റ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. ഭയം എന്നത് തൊട്ടു തീണ്ടിയിട്ടില്ലാത്ത ആരെയും കൂസാത്ത - അഴിമതി രഹിതനായ - രാജ്യ പുത്രൻ..... ഇതാണ് ഒരു പരന്റെ ധീഷണത...
Team Casa Kottayam