Save Calicut Airport

Save Calicut Airport Calicut International Airport also known as Karipur Airport and Kozhikode international airport. Airport code CCJ. The Airport opened on 13 April 1988.

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കവാടം ഏതു വേണമെന്ന് നിങ്ങൾക്കും തീരുമാനിക്കാം. കൊളത്തൂർ ജംങ്ഷൻ മുതൽ എയർപോർട്...
11/02/2026

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കവാടം ഏതു വേണമെന്ന് നിങ്ങൾക്കും തീരുമാനിക്കാം.
കൊളത്തൂർ ജംങ്ഷൻ മുതൽ എയർപോർട്ട് വരെ റോഡ് നന്നാക്കുന്നതിനോടൊപ്പം അന്താരാഷ്ട്ര വിമാനത്താവളത്തിന് അനുയോജ്യമായ കവാടവും നിർമ്മിക്കുകയാണ്.

അതിന് വേണ്ടി തയ്യാറാക്കിയ വ്യത്യസ്ത ഡിസൈനിൽ നിന്നും നിങ്ങൾക്ക് ഇഷ്ടപ്പെട്ട കവാടമാതൃക തിരഞ്ഞെടുക്കുക

താഴെ നൽകിയ ഗൂഗിൾ ഫോം ഓപ്പൺ ചെയ്ത് 2026 ഫെബ്രുവരി 18 രാത്രി 12 മണിക്ക് മുൻപേ നിങ്ങൾക്ക് ഇഷ്‌ടപ്പെട്ട 5 ഡിസൈനുകളിൽ നിന്നും ഒന്ന് തിരഞ്ഞെടുക്കാം. ഏറ്റവും കൂടുതൽ ആളുകൾ നിർദ്ദേശിക്കുന്ന ഡിസൈൻ ആവും ഇനി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മുഖച്ഛായമായി മാറുന്നത് .

ഗൂഗിൾ ഫോം ലിങ്ക് 👇👇👇
https://forms.gle/1o7dNptT2hi52gHN7

നമ്മുടെ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം പ്രതാപത്തിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ്.ആകാശ എയർ 2026 മാർച്ച് 13 ന് സൗദി ജ...
04/02/2026

നമ്മുടെ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം പ്രതാപത്തിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ്.

ആകാശ എയർ 2026 മാർച്ച് 13 ന് സൗദി ജിദ്ദയിലേക്ക് സർവീസ് ആരംഭിക്കുന്നത് ഏറ്റവും സന്തോഷകരമായ വാർത്തയാണ്. വൈകിട്ട് 5 മണിയോടെ കരിപ്പൂരിലെത്തുന്ന വിമാനം വൈകിട്ട് 6:55 ഓടെ തിരിച്ച് ജിദ്ദയിലേക്ക് സർവീസ് നടത്തും. എല്ലാ ദിവസവും നടത്തുന്ന സർവീസ് സൗദിയിലെ മലയാളി പ്രവാസികൾക്ക് ഏറെ ഗുണകരമാവും. ഈ വർഷത്തെ ഹജ്ജിന് കരിപ്പൂരിൽ നിന്ന് ആകാശ എയർ തന്നെയാണ് ഹാജിമാരുമായി സർവീസ് നടത്തുന്നത്.

ഹജ്ജ് സർവീസ് മേയ് 15 മുതൽ 18 വരെ ഏഴ് വിമാനങ്ങൾ ജിദ്ദയിലേക്കും , ജൂൺ 23 മുതൽ 26 വരെ മദീനയിൽ നിന്ന് കരിപ്പൂരിലേക്കും നടക്കും.

നമുക്ക് ഒന്നിച്ച് മുന്നേറാം.

നീണ്ട 5 വർഷത്തെ കാത്തിരിപ്പിന് വിരാമം,സൗദിയ സർവീസ് പുനരാരംഭിച്ചു 😍സൗദിയ വീണ്ടും നമ്മുടെ കോഴിക്കോട് എയർപോർട്ടിലേക്ക് സർവീ...
01/02/2026

നീണ്ട 5 വർഷത്തെ കാത്തിരിപ്പിന് വിരാമം,സൗദിയ സർവീസ് പുനരാരംഭിച്ചു 😍

സൗദിയ വീണ്ടും നമ്മുടെ കോഴിക്കോട് എയർപോർട്ടിലേക്ക് സർവീസ് ആരംഭിച്ചു ❤️

പലർക്കും അറിയുമായിരിക്കും എന്നാലും അറിയാത്തവർക്കായി പങ്ക് വെക്കുന്നു.അത് പോലെ വിദേശത്ത് വരുന്ന പ്രവാസികളുടെ കയ്യിൽ ഇന്ത്...
11/01/2026

പലർക്കും അറിയുമായിരിക്കും എന്നാലും അറിയാത്തവർക്കായി പങ്ക് വെക്കുന്നു.

അത് പോലെ വിദേശത്ത് വരുന്ന പ്രവാസികളുടെ കയ്യിൽ ഇന്ത്യൻ sim ഇല്ലാത്തവർക്ക് ഉപകാരമാവാൻ എയർപോർട്ട് ടെർമിനൽ ന്റെ അകത്ത് സൗജന്യ ടെലിഫോൺ call (LandLine) സൗകാര്യവും എയർപോർട്ടിൽ ലഭ്യമാണ്.

ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കുമല്ലോ. 🥰

Enjoy free WiFi at Calicut International Airport

 , new destination unlocked 🇮🇳🔓From tropical beaches to rich culture, your next escape starts here 🌴✨🔹4 direct weekly fl...
08/01/2026

, new destination unlocked 🇮🇳🔓

From tropical beaches to rich culture, your next escape starts here 🌴✨

🔹4 direct weekly flights from
🔹Starting on 1 FEB 2026

Book now ✈️
https://www.saudia.com/campaign-fb

സെൌദി എയർലൈൻസ്: ഗ്രൂപ്പ് ബുക്കി ങ്ങ് ആരംഭിച്ചു.സാധാരണ ബുക്കിങ്ങ് തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഫിബ്ര വരി 01 ന് തന്നെ റിയാദ...
04/01/2026

സെൌദി എയർലൈൻസ്: ഗ്രൂപ്പ് ബുക്കി ങ്ങ് ആരംഭിച്ചു.സാധാരണ ബുക്കിങ്ങ് തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഫിബ്ര വരി 01 ന് തന്നെ റിയാദ് - കരിപ്പൂർ സർ വീസ് ആരംഭിക്കുന്നു.മാർച്ച് അവസാന ത്തോടെ ആഴ്ചയിൽ 4 സർവീസ് എന്ന ത് 6 സർവീസുകളായി ഉയർത്തും,മാർച്ചി ൽ തന്നെ കരിപ്പൂർ ജിദ്ദ സർവീസും ആരം ഭിക്കും. സാധാരണ ബുക്കിങ്ങ് തിങ്കളായ് ച മുതൽ ആരംഭിക്കും. കരിപ്പൂർ വിമാന ത്താവളത്തിന്റെ വസന്തകാലത്തിന്റെ തുടക്കമായി 2026.

09/07/2025
സൗദി എയർലൈൻസ് കരിപ്പൂരിലേക്ക് , ഒക്ടോബർ അവസാനം മുതൽ ജിദ്ദ-കോഴിക്കോട് സർവീസ് ആരംഭിക്കുമെന്ന് റിപോർട്ട്
09/07/2025

സൗദി എയർലൈൻസ് കരിപ്പൂരിലേക്ക് , ഒക്ടോബർ അവസാനം മുതൽ ജിദ്ദ-കോഴിക്കോട് സർവീസ് ആരംഭിക്കുമെന്ന് റിപോർട്ട്

റാസൽഖൈമയിലെക് കോഴിക്കോട് നിന്നും യാത്ര തിരിക്കുന്ന എയർ അറേബ്യാAir Arabia കാലിക്കറ്റ്‌ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും, തി...
19/02/2025

റാസൽഖൈമയിലെക് കോഴിക്കോട് നിന്നും യാത്ര തിരിക്കുന്ന എയർ അറേബ്യാ
Air Arabia

കാലിക്കറ്റ്‌ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും, തിരിച്ചും , , എന്നിവിടങ്ങളിലേക്ക് മികച്ച കൃത്യനിഷ്ട്ടതയോടെ സർവീസ് നടത്തുന്ന വിമാന കമ്പനിയാണ് എയർ അറേബ്യ.

യാത്രക്കാർക്ക് ഫ്ലൈറ്റ് സർവീസ് ക്യാൻസൽ ചെയ്യും എന്ന പേടികൂടാതെ വിശ്വസിച്ചു ടിക്കറ്റ് എടുക്കാം യിൽ 🥰

കൂടാതെ സൗദിയിലെ പല വിമാനത്താവളങ്ങളിലേക്കും അത് പോലെ ലെ .... ... . പോലെയുള്ള മറ്റു രാജ്യങ്ങളിലേക്കും മികച്ച കണക്റ്റിവിറ്റി യും ലഭിക്കും.

For Bookings :
www.airarabia.com

21/08/2024

ശ്രദ്ധിക്കുക കോഴിക്കോട് എയർപോർട്ടിലേക്ക് പോകുന്നവർ നേരത്തെ പോകാൻ നോക്കുക

Address

Airport Road, Calicut International Airport (Po), Karipur
Kondotty
673647

Opening Hours

Monday 12am - 12pm
Tuesday 12am - 12pm
Wednesday 12am - 12pm
Thursday 12am - 12pm
Friday 12am - 12pm
Saturday 12am - 12pm
Sunday 12am - 12pm

Telephone

+914832711406

Alerts

Be the first to know and let us send you an email when Save Calicut Airport posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share