Friends of EMEA 88-90

Friends of EMEA 88-90 EMEA College 88-90 batch

07/04/2026

മറ്റാരുണ്ട് 😟😟
കോടികൾ ചിലവാക്കി ഇറക്കിയ തള്ള് പരസ്യവും യാഥാർത്ഥ്യവും ഒറ്റ സ്ക്രീനിൽ

07/04/2026

മൃതദേഹം സംസാരിക്കാൻ 2കോടി 76 ലക്ഷം, ജനറേറ്റർ 7 കോടി,ഫുഡ്‌, ഡ്രസ്സ്‌ 45 കോടി ഇതൊക്കെ ആരെങ്കിലും വിശ്വസിക്കുമോ, ദുരന്തങ്ങളെ വിറ്റു ക്യാഷ്ക്കിയവർ ഞങ്ങളല്ലാതെ മറ്റാരുണ്ട്
ചൂരൽമല-മുണ്ടക്കൈ പുനരധിവാസവുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങളുടെ സംഗ്രഹം താഴെ നൽകുന്നു:
ഫണ്ട് വിനിയോഗം
ലഭ്യമായ തുക: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (CMDRF) വായനാടിനായി മാത്രം ₹773.98 കോടി ലഭിച്ചു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ (SDRF) ₹782 കോടി ലഭ്യമാണ്.
ചൂരൽമല ദുരിതാശ്വാസനിധി എന്ന പേരിൽ ഒരു അക്കൗണ്ട് cpim ഓപ്പൺ ചെയ്തിരുന്നു,
ഈ അക്കൗണ്ടിലാക്കാണ് 20 കോടി ഡിവൈഎഫ്ഐ നൽകിയത്,
ഈ അക്കൗണ്ടിലേക്ക് പല കമ്പനികളും പണം അയച്ചതായി പറയുന്നു,
പക്ഷേ സർക്കാർ ഇതുവരെ അതിന്റെ ഒരു കണക്കും പുറത്തുവിട്ടിട്ടില്ല,



ടൗൺഷിപ്പ് പദ്ധതി (ULCCS)
* നിർമ്മാണ ചുമതല: ഊരാലുങ്കൽ സൊസൈറ്റിക്ക് (ULCCS).
* തുക: ₹351.48 കോടിയുടെ പദ്ധതി,
ടെൻഡർ ഒന്നുമില്ലാതെ 299 കോടി കൊടുത്തു.

അഴിമതി ആരോപണം: വീട് നിർമ്മാണത്തിന് വിപണി നിരക്കിനേക്കാൾ കൂടുതൽ തുക ഊരാലുങ്കലിന് നൽകുന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
* കോടതി ഇടപെടൽ: ഫണ്ട് വിനിയോഗം സുതാര്യമാക്കാനും കൃത്യമായ ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാനും ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്.
ചുരുക്കത്തിൽ, വൻതോതിൽ ഫണ്ട് ലഭ്യമാണെങ്കിലും പുനരധിവാസത്തിന്റെ ചെലവിനെക്കുറിച്ചും സുതാര്യതയെക്കുറിച്ചും രാഷ്ട്രീയവും നിയമപരവുമായ തർക്കങ്ങൾ നിലനിൽക്കുന്നു.

26/01/2026
12/01/2026
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മനസാക്ഷികളുടെ അംഗീകാരം നേടിയ *ഇമിയ 88-90* ലെ അംഗങ്ങളായ ശിവൻ (പഞ്ചായത്ത് പ്രസിഡൻ്റ് ചീക്ക...
08/01/2026

ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മനസാക്ഷികളുടെ അംഗീകാരം നേടിയ *ഇമിയ 88-90* ലെ അംഗങ്ങളായ ശിവൻ (പഞ്ചായത്ത് പ്രസിഡൻ്റ് ചീക്കോട്)
അബൂബക്കർ മാസ്റ്റർ (പുളിക്കൽ പഞ്ചായത്തംഗം)
ശരീഫ (മൊറയൂർ പഞ്ചായത്തംഗം)
തുടങ്ങിയവരെ ഇന്നലെ നെടിയിരുപ്പ് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ആദരിച്ചപ്പോൾ.
*ഇമിയ 88-90*

07/01/2026
സഹപാഠി സുഹൃത്തുക്കളെ നമ്മുടെ മക്കളിൽ ഉന്നത വിജയം നേടിയവർക്ക് ഇമിയ 88-90 ന്റെ ഉപഹാരം ചെയർമ്മാൻ ഫൈസലിന്റെ നേതൃത്തിൽ വീടുകള...
02/06/2025

സഹപാഠി സുഹൃത്തുക്കളെ നമ്മുടെ മക്കളിൽ ഉന്നത വിജയം നേടിയവർക്ക് ഇമിയ 88-90 ന്റെ ഉപഹാരം ചെയർമ്മാൻ ഫൈസലിന്റെ നേതൃത്തിൽ വീടുകളിൽ പോയി കൊടുക്കുന്ന ഫോട്ടോകളിൽ നിന്നും .
മുഹമ്മദലി മുതവല്ലൂർ, യുസി ഓമാനൂർ, ബഷീർ കരിപ്പൂർ, അസ്ലം പള്ളത്തിൽ സൈതലവി അരിമ്പ്ര സുനിൽ അരവങ്കര,ഒഴുകൂർ മുഹമ്മദ്, മുഹമ്മദലി കടുങ്ങല്ലൂർ, എന്നിവരുടെ വീടുകളിലാണ് ഇപ്രാവശ്യം മുമെന്റോ നൽകാൻ പോയത്.
എല്ലാ സഹപാഠി സുഹൃത്തുക്കളുടെയും ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്.

Address

Kumminiparamb, Kundotty
Kondotty
673638

Telephone

+919072517767

Website

Alerts

Be the first to know and let us send you an email when Friends of EMEA 88-90 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Friends of EMEA 88-90:

Share