Kerala Hajj Welfare Association

Kerala Hajj Welfare Association Welcome to the Official page for Kerala Hajj Welfare Association.

18/03/2026
അഭിവാദ്യങ്ങൾ🌹
13/03/2026

അഭിവാദ്യങ്ങൾ🌹

🌹🌹
29/12/2025

🌹🌹

പ്രിയപ്പെട്ടവരെ...മുൻ കാല ഹജ്ജ് ക്യാമ്പുകളിലെ നിറസാന്നിധ്യവും ക്യാമ്പ് വളണ്ടിയറും ആയിരുന്ന  എല്ലാവരും ചെറുവാടി ഹാജി എന്ന...
10/12/2025

പ്രിയപ്പെട്ടവരെ...

മുൻ കാല ഹജ്ജ് ക്യാമ്പുകളിലെ നിറസാന്നിധ്യവും ക്യാമ്പ് വളണ്ടിയറും ആയിരുന്ന എല്ലാവരും ചെറുവാടി ഹാജി എന്ന് വിളിക്കുന്ന പ്രിയപ്പെട്ട കരുന്തിരിക്കാട്ട് പുത്തലത്ത് മമ്മദ് കുട്ടി ഹാജി അള്ളാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയായി...انا لله وانا اليه راجعون മയ്യത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 5.15ന് ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദിൽ.. അള്ളാഹു പാപങ്ങളെല്ലാം പൊറുത്ത് സ്വർഗ്ഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ... ആമീൻ🤲🤲

🇮🇳🇮🇳🇮🇳
14/08/2025

🇮🇳🇮🇳🇮🇳

സഖാവ് വിഎസിന് വിട..... കേരളത്തിലെ ആദ്യ ഹജ്ജ് ഹൗസ് 2007ൽ നാടിന് സമർപ്പിച്ച സാധാരണക്കാരുടെ പ്രതീക്ഷയും പ്രത്യാശയുമായി തിളങ...
22/07/2025

സഖാവ് വിഎസിന് വിട.....

കേരളത്തിലെ ആദ്യ ഹജ്ജ് ഹൗസ് 2007ൽ നാടിന് സമർപ്പിച്ച സാധാരണക്കാരുടെ പ്രതീക്ഷയും പ്രത്യാശയുമായി തിളങ്ങി നിന്ന കേരളത്തിന്റെ ആദരണീയനായ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ആദരാഞ്ജലികൾ🌹🌹

26/06/2025

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിച്ച് മടങ്ങിയെത്തിയ ഹജ്ജാജിമാർക്ക് കരിപ്പൂർ എയർപോർട്ടിൽ നൽകിയ സ്വീകരണം... 🌹🌹

06/06/2025

Eid mubarak❤️

Address

Kondotty

Telephone

+919847562708

Website

Alerts

Be the first to know and let us send you an email when Kerala Hajj Welfare Association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala Hajj Welfare Association:

Share