Sreeraj AKG O+ve

Sreeraj AKG O+ve Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sreeraj AKG O+ve, Charitable organisation, Kollam.

ന്നാൽ പിന്നെ ഞാനും. ...ട്രെൻഡിനൊപ്പം❤️
11/02/2026

ന്നാൽ പിന്നെ ഞാനും. ...
ട്രെൻഡിനൊപ്പം❤️

04/02/2026

2 🅈🄴🄰🅁

എല്ലാവർക്കും സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ
31/12/2025

എല്ലാവർക്കും സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ

പ്രിയമുള്ളവരേ...എ.കെ.ജി നവോദയ ആർട്‌സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അക്ഷരക്കൂട് ഒരുക്കുന്നു. 📕*എ.കെ.ജി നവോദയ അക്ഷ...
26/12/2025

പ്രിയമുള്ളവരേ...

എ.കെ.ജി നവോദയ ആർട്‌സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അക്ഷരക്കൂട് ഒരുക്കുന്നു. 📕

*എ.കെ.ജി നവോദയ അക്ഷരക്കൂട്*📖

നിങ്ങളുടെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ അക്ഷര കൂടൊരുക്കി പങ്കുവെയ്ക്കാം ഞങ്ങളോടൊപ്പം..

വായനശാലയിലേക്ക് ആവശ്യമായ പുസ്‌തക ശേഖരണം 📚 നടന്നുകൊണ്ടിരിക്കുകയാണ് നിങ്ങൾ വായിച്ചു കഴിഞ്ഞതും സൂക്ഷിച്ചു വെച്ചിട്ടുള്ളതുമായ പുസ്‌തകങ്ങൾ ഞങ്ങൾക്ക് നൽകിയാൽ പുതിയ ഒരു തലമുറയെ വായന ശീലം ഉള്ളവരായി മാറ്റാൻ കഴിയും.

താഴെ കൊടുത്തിട്ടുള്ള നമ്പറുകളിൽ വിളിച്ചാൽ ഞങ്ങൾ നിങ്ങളുടെ അടുത്ത് വന്ന് പുസ്‌തകങ്ങൾ ശേഖരിക്കും.

📲9605395598,9633553301
📲9633936230,9745050551

ഏവർക്കും ഹൃദയപൂർവ്വം ക്രിസ്തുമസ്‌ ആശംസകൾ 🎄🧑‍🎄🎁⭐✨
24/12/2025

ഏവർക്കും ഹൃദയപൂർവ്വം ക്രിസ്തുമസ്‌ ആശംസകൾ 🎄🧑‍🎄🎁⭐✨

*പുസ്തകങ്ങളും കായിക* *ഉപകരണങ്ങളും കൈമാറി* *പെരുമ്പുഴ ഷീലാ ഭവനിൽ സത്യവതി അമ്മയുടെ നാലാമത്തെ വാർഷികവും ചടങ്ങുകളും ബന്ധപ്പെ...
23/12/2025

*പുസ്തകങ്ങളും കായിക* *ഉപകരണങ്ങളും കൈമാറി*

*പെരുമ്പുഴ ഷീലാ ഭവനിൽ സത്യവതി അമ്മയുടെ നാലാമത്തെ വാർഷികവും ചടങ്ങുകളും ബന്ധപ്പെട്ട് എ.കെ.ജി നവോദയ വായനശാല, പെരുമ്പുഴ എൻ വാസുദേവൻ സാർ ലൈബ്രറി എന്നീ ലൈബ്രറികൾക്ക് പുസ്തകങ്ങൾ- കായിക ഉപകരണങ്ങൾ കുടുംബാംഗങ്ങൾ സംഭാവന ചെയ്തു.. ശിവഗിരി മഠം സ്വാമി സത്യാനന്ദ സരസ്വതി പുസ്തകങ്ങൾ കൈമാറി.*

മഹാനടന് ആദരാഞ്ജലികൾ 🌹
20/12/2025

മഹാനടന് ആദരാഞ്ജലികൾ 🌹

സഹായിക്കുക....
18/12/2025

സഹായിക്കുക....

പ്രിയമുള്ളവരേ...എ.കെ.ജി നവോദയ ആർട്‌സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അക്ഷരക്കൂട് ഒരുക്കുന്നു. 📕*എ.കെ.ജി നവോദയ അക്ഷ...
17/12/2025

പ്രിയമുള്ളവരേ...

എ.കെ.ജി നവോദയ ആർട്‌സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അക്ഷരക്കൂട് ഒരുക്കുന്നു. 📕

*എ.കെ.ജി നവോദയ അക്ഷരക്കൂട്*📖

നിങ്ങളുടെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ അക്ഷര കൂടൊരുക്കി പങ്കുവെയ്ക്കാം ഞങ്ങളോടൊപ്പം..

വായനശാലയിലേക്ക് ആവശ്യമായ പുസ്‌തക ശേഖരണം 📚 നടന്നുകൊണ്ടിരിക്കുകയാണ് നിങ്ങൾ വായിച്ചു കഴിഞ്ഞതും സൂക്ഷിച്ചു വെച്ചിട്ടുള്ളതുമായ പുസ്‌തകങ്ങൾ ഞങ്ങൾക്ക് നൽകിയാൽ പുതിയ ഒരു തലമുറയെ വായന ശീലം ഉള്ളവരായി മാറ്റാൻ കഴിയും.

താഴെ കൊടുത്തിട്ടുള്ള നമ്പറുകളിൽ വിളിച്ചാൽ ഞങ്ങൾ നിങ്ങളുടെ അടുത്ത് വന്ന് പുസ്‌തകങ്ങൾ ശേഖരിക്കും.

📲9605395598,9633553301
📲9633936230,9745050551

📕 *BOOK No : 10*

*പാതിരാസൂര്യൻ്റെ നാട്ടിൽ _ എസ്.കെ.പൊറ്റെക്കാട്ട്*

*Happy Birthday Balu*🎂

സഹായിക്കുക.....
12/12/2025

സഹായിക്കുക.....

പ്രിയമുള്ളവരേ...എ.കെ.ജി നവോദയ ആർട്‌സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അക്ഷരക്കൂട് ഒരുക്കുന്നു. 📕*എ.കെ.ജി നവോദയ അക്ഷ...
28/11/2025

പ്രിയമുള്ളവരേ...

എ.കെ.ജി നവോദയ ആർട്‌സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അക്ഷരക്കൂട് ഒരുക്കുന്നു. 📕

*എ.കെ.ജി നവോദയ അക്ഷരക്കൂട്*📖

നിങ്ങളുടെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ അക്ഷര കൂടൊരുക്കി പങ്കുവെയ്ക്കാം ഞങ്ങളോടൊപ്പം..

വായനശാലയിലേക്ക് ആവശ്യമായ പുസ്‌തക ശേഖരണം 📚 നടന്നുകൊണ്ടിരിക്കുകയാണ് നിങ്ങൾ വായിച്ചു കഴിഞ്ഞതും സൂക്ഷിച്ചു വെച്ചിട്ടുള്ളതുമായ പുസ്‌തകങ്ങൾ ഞങ്ങൾക്ക് നൽകിയാൽ പുതിയ ഒരു തലമുറയെ വായന ശീലം ഉള്ളവരായി മാറ്റാൻ കഴിയും.

താഴെ കൊടുത്തിട്ടുള്ള നമ്പറുകളിൽ വിളിച്ചാൽ ഞങ്ങൾ നിങ്ങളുടെ അടുത്ത് വന്ന് പുസ്‌തകങ്ങൾ ശേഖരിക്കും.

📲9605395598,9633553301
📲9633936230,9745050551

📕 *BOOK No : 09*

*ഏറ്റവും പ്രിയപ്പെട്ട എന്നോട് _ നിമ്ന വിജയ്*

*Happy Wedding Anniversary Sujilal ❤️ Monisha*

സുമനസ്സുകളുടെ സഹായം തേടുന്നു...
14/11/2025

സുമനസ്സുകളുടെ സഹായം തേടുന്നു...

Address

Kollam

Website

Alerts

Be the first to know and let us send you an email when Sreeraj AKG O+ve posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share