DYFI Kollam District Committee

DYFI Kollam District Committee Official page of the 'Democratic Youth Federation of India' Kollam District committee

05/08/2026

04/08/2026

മഴക്കാലം ആയിട്ടും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെ KSEB യുടെ പ്രവർത്തനം അവതാളത്തിലാക്കി ജനങ്ങളെ ഇരുട്ടിൽ ആക്കിയ VD സതീശൻ സർക്കാരിനെതിരെ DYFI പടിഞ്ഞാറ്റിൻകര യൂണിറ്റ് കമ്മിറ്റിയുടെ പ്രതിഷേധം

04/08/2026

https://www.facebook.com/share/r/1DSYXKJywn/

' 'ആളിക്കത്തും പ്രതിഷേധം.. കേരളമാകെ പ്രതിഷേധം..';KSRTCയിൽ സൗജന്യ യാത്ര ചെയ്യുന്ന സ്ത്രീകളെ അപമാനിച്ച മന്ത്രി സി പി ജോണിനെതിരെ കൊല്ലത്ത് DYFI പ്രതിഷേധം | CP JOHN | KSRTC | KOLLAM | DYFI

സ്ത്രീകളെ അധിക്ഷേപിച്ച സി പി ജോണിന്റെ നിലപാടിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലത്ത് പ്രതി...
04/08/2026

സ്ത്രീകളെ അധിക്ഷേപിച്ച സി പി ജോണിന്റെ നിലപാടിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലത്ത് പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.
ചിന്നക്കട ബസ് ബേയിൽ നടന്ന പ്രതിഷേധ യോഗം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം ശ്യാം മോഹൻ ഉദ്ഘാടനം ചെയ്തു.

മികവ് മെറിറ്റ്‌ അവാർഡ് 2026സഖാവ് K N ബാലഗോപാൽ MLAഉദ്ഘാടനം ചെയ്തു. DYFI കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി
04/08/2026

മികവ്
മെറിറ്റ്‌ അവാർഡ് 2026
സഖാവ് K N ബാലഗോപാൽ MLA
ഉദ്ഘാടനം ചെയ്തു.
DYFI കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി

കൊടിമരജാഥ
03/08/2026

കൊടിമരജാഥ

ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ തെരുവ് നായ്ക്കളുടെയും പേപ്പട്ടികളുടെയും ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ക...
03/08/2026

ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ തെരുവ് നായ്ക്കളുടെയും പേപ്പട്ടികളുടെയും ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് നായ്ക്കളുടെ ആക്രമണം വർധിക്കുകയും, നിരവധി വളർത്തുമൃഗങ്ങൾക്കും നാട്ടുകാർക്കും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇത് പ്രദേശവാസികളിൽ വലിയ ഭീതി പരത്തിയിരിക്കുകയാണ്.പ്രധാന റോഡുകളിലും ഇടവഴികളിലും കൂട്ടമായി നിൽക്കുന്ന നായ്ക്കൾ, സ്കൂളിൽ പോകുന്ന കുട്ടികൾ, വയോധികർ, ഇരുചക്ര വാഹനയാത്രക്കാർ എന്നിവർക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. പലയിടങ്ങളിലും രാത്രികാലങ്ങളിൽ പോലും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്
ആയതിനാൽ, പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനായി അടിയന്തര നടപടികൾ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് DYFI യുടെ നേതൃത്വത്തിൽ ക്ലാപ്പന പഞ്ചായത്ത്‌ അധികാരികൾക്ക് കത്ത് നൽകി.

Address

Pattathanam, Polayathodu
Kollam
691010

Alerts

Be the first to know and let us send you an email when DYFI Kollam District Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Kollam District Committee:

Shortcuts

Share