IWA INDIA Foundation

IWA INDIA Foundation IWA INDIA Foundation is an NGO working for the financial and educational improvement of India.

⁨ طـــلـــع الـــبـــدر عـــلـــيـــنـــا⁩
13/08/2026

⁨ طـــلـــع الـــبـــدر عـــلـــيـــنـــا⁩

Hiroshima DayHonor the victims of Hiroshima by choosing peace over power.
06/08/2026

Hiroshima Day
Honor the victims of Hiroshima by choosing peace over power.

01/08/2026

റബീഉൽ അവ്വൽ ആഗതമാകുന്നു. പുണ്യ നബിﷺയുടെ 1501 ആം ജന്മദിനം. ഈ വിശുദ്ധ മാസത്തിലെ ഓരോ ദിനവും ആയിരങ്ങൾക്ക് ഭക്ഷണപ്പൊതി കൊണ്ട് ഇറങ്ങുന്നു IWA.

ഇന്ത്യയുടെ തെരുവുകളിലും ഗ്രാമങ്ങളിലും പാവങ്ങളായ മനുഷ്യർക്ക് വിരുന്നൊരുക്കി ഒരു നേരമെങ്കിലും നമുക്കവരുടെ ഉപ്പയും ഉമ്മയുമാകാം. സ്നേഹത്തിൻ്റെ തിരുവസന്തം നമ്മെ കടന്നു പോകുമ്പോൾ ഒരായിരം മനുഷ്യർക്ക് സ്നേഹ സമ്മാനം നൽകാം.

Pay through link
https://rzp.io/rzp/Hkxwg3rZ

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക:
+91 8523 000 111
+91 8086 660 088
(Call/whatsapp)

ഇന്നും ഇന്ത്യയുടെ പല ഉൾഗ്രാമങ്ങളിലും ഒരുനേരത്തെ ഭക്ഷണത്തിനും ശുദ്ധമായ കുടിവെള്ളത്തിനുമായി കഷ്ടപ്പെടുന്ന മനുഷ്യരുണ്ട് . വ...
26/06/2026

ഇന്നും ഇന്ത്യയുടെ പല ഉൾഗ്രാമങ്ങളിലും ഒരുനേരത്തെ ഭക്ഷണത്തിനും ശുദ്ധമായ കുടിവെള്ളത്തിനുമായി കഷ്ടപ്പെടുന്ന മനുഷ്യരുണ്ട് . വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും ഏറെ പിന്നോക്കം നിൽക്കുന്ന ഇത്തരം പാവപ്പെട്ട കുടുംബങ്ങളെയാണ് കഴിഞ്ഞ 10 വർഷമായി ഐവ ഇന്ത്യ ഫൗണ്ടേഷൻ ചേർത്തുപിടിച്ചുകൊണ്ടിരിക്കുന്നത്.
ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്. അതിനായി നിങ്ങളുടെ സഹായസഹകരണങ്ങൾ ഞങ്ങളുടെ കൂടെ ഉണ്ടാവണം

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക:
+91 8523 000 111
+91 8086 660 088
(Call/whatsapp)

Payment details:
Gpay/phonePe/Paytm :
8523 000 111

IWA INDIA FOUNDATION
A/c no: 922020006745540
IFSC: UTIB0000218
Branch: Axis bank kollam

"Read and grow: Small habits today build a brighter tomorrow!"
19/06/2026

"Read and grow: Small habits today build a brighter tomorrow!"

Wishing a beautiful and blessed Eid al-Adha!May Allah accept our sacrifices, fasting, and every sincere prayer offered d...
27/05/2026

Wishing a beautiful and blessed Eid al-Adha!

May Allah accept our sacrifices, fasting, and every sincere prayer offered during this sacred time. May all the Hajj activities be fulfilled with ease and accepted with great reward.

Eid Mubarak🕋

രാജ്യത്തെ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തത 'നീതി ആയോഗ് 2026' പുറത്തുവിട്ട കണക്കുകൾ ഏറെ ദുഃഖിപ്പിക്കുന്ന...
18/05/2026

രാജ്യത്തെ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തത 'നീതി ആയോഗ് 2026' പുറത്തുവിട്ട കണക്കുകൾ ഏറെ ദുഃഖിപ്പിക്കുന്നതാണ്. വൈദ്യുതിയും കുടിവെള്ളവും ശൗചാലയങ്ങളും കൈ കഴുകാൻ പോലും ഇടമില്ലാത്ത വിദ്യാലയങ്ങൾ ലക്ഷക്കണക്കിന് നമ്മുടെ രാജ്യത്ത് സ്ഥിതി ചെയ്യുന്നു.

ക്ലാസ് മുറികൾ വെളിച്ചമില്ലാതാകുമ്പോൾ, വെള്ളമില്ലാതാകുമ്പോൾ ഒരടിച്ചു പോകുന്നത് തലമുറകളുടെയും രാജ്യത്തിന്റെയും വളർച്ച തന്നെയാണ്. വിദ്യ നുകരാൻ ഒരു തിണ്ണ പോലുമില്ലാത്ത ദുരിതം പേറുന്ന ഗ്രാമങ്ങളും ചിലപ്പോൾ കണക്കുകളിൽ പെട്ടെന്ന് വരില്ല.

നമുക്ക് സാധിക്കും. ഈ ഇരുട്ടിൽ നിന്ന് കുരുന്നുകളെ അറിവിൻ്റെ വെളിച്ചത്തിലേക്ക് കൈപിടിച്ചുയർത്താൻ. തെരുവിൽ നിന്ന് അക്ഷരങ്ങളുടെ ലോകത്തേക്ക് അവരെ കൊണ്ടുവരാൻ. ഈ ഉദ്യമത്തിനായി നമുക്ക് ഒരുമിച്ച് മുന്നോട്ടുപോകാം.

പാവങ്ങൾക്കാകട്ടെ നമ്മുടെ ഉളുഹിയ്യത്ത്. ഇന്ത്യയുടെ ദരിദ്ര ഗ്രാമങ്ങളിൽ ഉളുഹിയ്യത് നൽകാംLet our Udhiyyah reach the needyDon...
17/04/2026

പാവങ്ങൾക്കാകട്ടെ നമ്മുടെ ഉളുഹിയ്യത്ത്.
ഇന്ത്യയുടെ ദരിദ്ര ഗ്രാമങ്ങളിൽ ഉളുഹിയ്യത് നൽകാം

Let our Udhiyyah reach the needy

Donate your Udhiyyah to the impoverished villages of India

for details:-
+91 8523 000 111
+91 8086 660 088
+91 9048 311 786
(Call/whatsapp)

08/03/2026

1 follow =free biriyani

Address

Kollam (Quilon)

Telephone

+918523000111

Website

Alerts

Be the first to know and let us send you an email when IWA INDIA Foundation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to IWA INDIA Foundation:

Shortcuts

Share