Ormakalude thirumuttathu

Ormakalude thirumuttathu 25 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഒത്തു ചേര?

27/11/2025

Ormacheppu @40 Thudarum.....

Our chairman Dileeplal wrote......

പ്രിയ കൂട്ടുകാരെ,

ഓർമ്മചെപ്പിന്റെ അരങ്ങോഴിഞ്ഞു...

Brook Serene നിൽ നിന്നു വിട പറയുമ്പോൾ പലരുടെയും കണ്ട്ടം ഇടറിയോ.. കണ്ണുകൾ നനയുന്നതും കണ്ടു.

Spot Light വേദി നമ്മുടെ 40 വർഷത്തെ കഥ പറഞ്ഞു..

വേദി നിറഞ്ഞു Green, Saffron, white house ഉകൾ പാടി ത്തിമിർത്തപ്പോൾ നാൽപതു വർഷങ്ങളെ തൊൽപ്പിച്ചില്ലേ..

രണ്ടു ദിവസത്തെ rehersal ഇൽ വിരിഞ്ഞ പുലികളി(സുനിൽ, ജോയ്സൺ,വിജു, ബ്ലൂഫിൻ) Spotlight ന്റെ തുടക്കം കുറിച്ചു...👏👏
ചാത്തന്നൂർ ബോയ്സ് കള്ളു പാട്ടുമായി വേദി കൊഴുപ്പിച്ചു..
ജോസഫ് ഇലെ "പണ്ടു പാടവരമ്പത്തിലൂടെ " എന്ന പാട്ടിനു മുൻ ചെയർപേഴ്സൺസ ചുവടു വച്ചപ്പോൾ ഇനിയുമൊരു ബാല്യമുണ്ടെന്നു ഉറപ്പിച്ചു വേദി കയ്യടി കൊണ്ടു നിറഞ്ഞു..

ഓർമ്മചെപ്പിന്റെ അവസാനം "ഇനിയൊന്നു പിന്നെ നടക്കണം"... PT യുടെ ആശയത്തിൽ വിരിഞ്ഞ വീഡിയോ വേദിയെ നിശബ്ദമാക്കി.. ചിലരുടെ കണ്ണ് നനഞ്ഞു....

ഭക്ഷണം ഒരുമിച്ചു.. പല table ഉം മാറി മാറി.. പലരോടും കൊച്ചു വാർത്തമാനങ്ങൾ പറഞ്ഞു....

Boating ഉണ്ടെന്നു പറഞ്ഞപ്പോഴും.. കണ്ടൽ കാടുകൾക്ക് ഇത്ര മനോഹാരിത ഉണ്ടെന്നറിഞ്ഞില്ല.. സ്രാങ്ക് നമ്മുടെ ഫോട്ടോകൾക്കു വേണ്ടി നല്ല scenic spot ഉകളിൽ വള്ളം നിർത്തി...

വൈകുന്നേരത്തെ ചായക്കൊപ്പം ഇലയടയും കൊഴുക്കട്ടയും...
പലരും ഏറെ നാളുകൾക്കു ശേഷം..

വിശ്രമത്തിനും കുളിക്കും ശേഷം 7 മണമുതൽ ഗാനമേള... ക്ലാസ്സിക്‌ ഇൽ തുടങ്ങി... അടിപൊളി പാട്ടുകളിലൂടെ നമ്മോളോന്നിച്ചു ചുവടു വച്ചു എന്നു പറഞ്ഞാൽ പോരാ.. അടിതിമിർത്തു..ചില കൂട്ടുകാർ ജീവിതത്തിൽ ആദ്യമായി ചുവടു വച്ചു എന്നു പറഞ്ഞപ്പോൾ.. ഇതിൽപരം സന്തോഷം മറ്റൊന്നില്ല...
ഇപ്പോഴല്ലെങ്കിൽ ഇനിയെപ്പോൾ.....

പരസ്പരം വിളമ്പി അത്താഴം...

കൂട്ടുകാർ കൊണ്ടുവന്ന സമ്മാനങ്ങൾ.. വർണകടലാസ്സിൽ പൊതിഞ്ഞു.. Spin wheel ചെയ്തു മേടിക്കുമ്പോൾ.. അത് തുറന്നു നോക്കുന്ന ആകാംഷയൊക്കെ കുട്ടിത്തം ഇനിയും മാറീട്ടില്ല എന്നുറപ്പിച്ചു..

Stanly യുടെ 10 ക്‌ളാസിലെ ഓട്ടോഗ്രാഫ് യുമായി ഒരു വട്ടം കൂടി വർത്തമാനം ഓർമ്മചെപ്പിനെ നിലനിർത്തി...
Stanly യുടെയും ബോബിനിയുടെയും സ്വന്തം കവിതകൾ കേട്ടു...

രണ്ടു മണിയായിട്ടു ഇന്ദു ആരെയും ഉറങ്ങാൻ വിട്ടില്ല... 😄

രാവിലെ മുതൽ മടക്കം.. കൊണ്ടു വന്ന ബാഗിനൊപ്പം ഓർമ്മചെപ്പിന്റെ ലോഗോ അലെപനം ചെയ്ത കുടയും കപ്പും...
നാളെകളുടെ ഓർമ്മക്ക്...

ഇനിയെന്ന്.....?

പ്രിയ കൂട്ടുകാരെ..
നന്ദി... 🙏

പങ്കെടുക്കാൻ കഴിഞ്ഞ എല്ലാപേർക്കും....

ഒഴിവാക്കാൻ പറ്റാതെ പങ്കെടുക്കാൻ കഴിയാതെ പോയ കൂട്ടുകാർക്കും കൂടി എല്ലാപേരും ഓർമ്മകൾ പങ്കുവയ്ക്കുന്നു...

നന്ദി.. 🙏

26/11/2025

NMEMHS 1986 Batch Get together @ Brooke Serene, Kottiyam

Count down started....
08/11/2025

Count down started....

23/10/2025
23/10/2025

Count down starts today.....NMEMHS 1985-86 batch ...

Address

NMEMHS/NMHSS
Kollam
691572

Alerts

Be the first to know and let us send you an email when Ormakalude thirumuttathu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share