DYFI Thamarassery BC

DYFI Thamarassery BC ഡി.വൈ.എഫ്.ഐ താമരശ്ശേരി ബ്ലോക്ക്‌ കമ്മിറ്റിയുടെ ഔദ്യോഗിക പേജ്

DYFI താമരശ്ശേരി ബ്ലോക്ക്‌ കമ്മിറ്റിഇവർ നയിക്കും  പ്രസിഡന്റ് : അഖിൽ എൻസെക്രട്ടറി    : നിതുൻ കെ ട്രഷറർ          : പിഎം സിറ...
11/05/2026

DYFI താമരശ്ശേരി ബ്ലോക്ക്‌ കമ്മിറ്റി
ഇവർ നയിക്കും
പ്രസിഡന്റ് : അഖിൽ എൻ
സെക്രട്ടറി : നിതുൻ കെ
ട്രഷറർ : പിഎം സിറാജ്

അഭിവാദ്യങ്ങൾ ✊

DYFI താമരശ്ശേരി ബ്ലോക്ക് സമ്മേളനം2026 മെയ് 09,ശനിസഖാക്കൾ പുഷ്പൻ, ടി കെ ഷാരോൺ നഗർ , ഉണ്ണികുളംപ്രമേയം=========താമരശ്ശേരി ഗ...
09/05/2026

DYFI താമരശ്ശേരി ബ്ലോക്ക് സമ്മേളനം
2026 മെയ് 09,ശനി
സഖാക്കൾ പുഷ്പൻ, ടി കെ ഷാരോൺ നഗർ , ഉണ്ണികുളം

പ്രമേയം
=========
താമരശ്ശേരി ഗ്രാമന്യായാലയ കോടതിയുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക

DYFI താമരശ്ശേരി ബ്ലോക്ക് സമ്മേളനം2026 മെയ് 09,ശനിസഖാക്കൾ പുഷ്പൻ, ടി കെ ഷാരോൺ നഗർ , ഉണ്ണികുളംപ്രമേയം=========താമരശ്ശേരി ത...
09/05/2026

DYFI താമരശ്ശേരി ബ്ലോക്ക് സമ്മേളനം
2026 മെയ് 09,ശനി
സഖാക്കൾ പുഷ്പൻ, ടി കെ ഷാരോൺ നഗർ , ഉണ്ണികുളം

പ്രമേയം
=========
താമരശ്ശേരി താലൂക് ആശുപത്രിയിൽ ആന്റിവെനം റാബിസ് വാക്സിൻ തുടങ്ങിയ അടിയന്തര ചികിത്സാ സംവിധാനങ്ങൾ ലഭ്യമാക്കണം

DYFI താമരശ്ശേരി ബ്ലോക്ക് സമ്മേളനം2026 മെയ് 09,ശനിസഖാക്കൾ പുഷ്പൻ, ടി കെ ഷാരോൺ നഗർ , ഉണ്ണികുളംജില്ലാ പ്രസിഡന്റ് സ:കെ അരുൺ ...
09/05/2026

DYFI താമരശ്ശേരി ബ്ലോക്ക് സമ്മേളനം
2026 മെയ് 09,ശനി
സഖാക്കൾ പുഷ്പൻ, ടി കെ ഷാരോൺ നഗർ , ഉണ്ണികുളം

ജില്ലാ പ്രസിഡന്റ് സ:കെ അരുൺ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.

DYFI താമരശ്ശേരി ബ്ലോക്ക് കമ്മിറ്റി

DYFI താമരശ്ശേരി ബ്ലോക്ക് സമ്മേളനം2026 മെയ് 09,ശനിസഖാക്കൾ പുഷ്പൻ, ടി കെ ഷാരോൺ നഗർ , ഉണ്ണികുളംബ്ലോക്ക് സെക്രട്ടറി സ:ടി മഹറ...
09/05/2026

DYFI താമരശ്ശേരി ബ്ലോക്ക് സമ്മേളനം
2026 മെയ് 09,ശനി
സഖാക്കൾ പുഷ്പൻ, ടി കെ ഷാരോൺ നഗർ , ഉണ്ണികുളം

ബ്ലോക്ക് സെക്രട്ടറി സ:ടി മഹറൂഫ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

DYFI താമരശ്ശേരി ബ്ലോക്ക് കമ്മിറ്റി

DYFI താമരശ്ശേരി ബ്ലോക്ക് സമ്മേളനം2026 മെയ് 09,ശനിസഖാക്കൾ പുഷ്പൻ, ടി കെ ഷാരോൺ നഗർ , ഉണ്ണികുളംസമ്മേളനം DYFI കേന്ദ്ര കമ്മിറ...
09/05/2026

DYFI താമരശ്ശേരി ബ്ലോക്ക് സമ്മേളനം
2026 മെയ് 09,ശനി
സഖാക്കൾ പുഷ്പൻ, ടി കെ ഷാരോൺ നഗർ , ഉണ്ണികുളം

സമ്മേളനം DYFI കേന്ദ്ര കമ്മിറ്റി അംഗം സ:എം ഷാജർ ഉദ്ഘാടനം ചെയ്തു

DYFI താമരശ്ശേരി ബ്ലോക്ക് കമ്മിറ്റി

DYFI താമരശ്ശേരി ബ്ലോക്ക് സമ്മേളനം2026 മെയ് 09,ശനിസഖാക്കൾ പുഷ്പൻ, ടി കെ ഷാരോൺ നഗർ , ഉണ്ണികുളംരക്തസാക്ഷി സ്മരണയിൽ മുന്നോട്...
09/05/2026

DYFI താമരശ്ശേരി ബ്ലോക്ക് സമ്മേളനം
2026 മെയ് 09,ശനി
സഖാക്കൾ പുഷ്പൻ, ടി കെ ഷാരോൺ നഗർ , ഉണ്ണികുളം

രക്തസാക്ഷി സ്മരണയിൽ മുന്നോട്ട് ✊🏾

DYFI താമരശ്ശേരി ബ്ലോക്ക് കമ്മിറ്റി

DYFI താമരശ്ശേരി ബ്ലോക്ക് സമ്മേളനം2026 മെയ് 09,ശനിസഖാക്കൾ പുഷ്പൻ, ടി കെ ഷാരോൺ നഗർ , ഉണ്ണികുളംബ്ലോക്ക് എക്സിക്യൂട്ടീവ് അംഗ...
09/05/2026

DYFI താമരശ്ശേരി ബ്ലോക്ക് സമ്മേളനം
2026 മെയ് 09,ശനി
സഖാക്കൾ പുഷ്പൻ, ടി കെ ഷാരോൺ നഗർ , ഉണ്ണികുളം

ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം സ: സ്വാതി പി ടി അനുശോചന പ്രമേയം അവതരിപ്പിച്ചു.

DYFI താമരശ്ശേരി ബ്ലോക്ക് കമ്മിറ്റി

DYFI താമരശ്ശേരി ബ്ലോക്ക് സമ്മേളനം2026 മെയ് 09,ശനിസഖാക്കൾ പുഷ്പൻ, ടി കെ ഷാരോൺ നഗർ , ഉണ്ണികുളംബ്ലോക്ക് ജോയിന്റ് സെക്രട്ടറി...
09/05/2026

DYFI താമരശ്ശേരി ബ്ലോക്ക് സമ്മേളനം
2026 മെയ് 09,ശനി
സഖാക്കൾ പുഷ്പൻ, ടി കെ ഷാരോൺ നഗർ , ഉണ്ണികുളം

ബ്ലോക്ക് ജോയിന്റ് സെക്രട്ടറി സ:അഖിൽ എൻ രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു.

DYFI താമരശ്ശേരി ബ്ലോക്ക് കമ്മിറ്റി

DYFI താമരശ്ശേരി ബ്ലോക്ക് സമ്മേളനം2026 മെയ് 09,ശനിസഖാക്കൾ പുഷ്പൻ, ടി കെ ഷാരോൺ നഗർ , ഉണ്ണികുളംസ്വാഗത സംഘം ചെയർമാൻ ടി കെ സു...
09/05/2026

DYFI താമരശ്ശേരി ബ്ലോക്ക് സമ്മേളനം
2026 മെയ് 09,ശനി
സഖാക്കൾ പുഷ്പൻ, ടി കെ ഷാരോൺ നഗർ , ഉണ്ണികുളം

സ്വാഗത സംഘം ചെയർമാൻ ടി കെ സുധീർകുമാർ സ്വാഗതം പറഞ്ഞു

DYFI താമരശ്ശേരി ബ്ലോക്ക് കമ്മിറ്റി

DYFI താമരശ്ശേരി ബ്ലോക്ക് സമ്മേളനം2026 മെയ് 09,ശനിസഖാക്കൾ പുഷ്പൻ, ടി കെ ഷാരോൺ നഗർ , ഉണ്ണികുളംസമ്മേളന നഗരിയിൽ പതാക ഉയർന്നു...
09/05/2026

DYFI താമരശ്ശേരി ബ്ലോക്ക് സമ്മേളനം
2026 മെയ് 09,ശനി
സഖാക്കൾ പുഷ്പൻ, ടി കെ ഷാരോൺ നഗർ , ഉണ്ണികുളം

സമ്മേളന നഗരിയിൽ പതാക ഉയർന്നു

DYFI താമരശ്ശേരി ബ്ലോക്ക് കമ്മിറ്റി

Address

AKG മന്ദിരം താമരശ്ശേരി
താമരശ്ശേരി
673572

Telephone

+917902660220

Website

Alerts

Be the first to know and let us send you an email when DYFI Thamarassery BC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Thamarassery BC:

Share