KCYM Udayamperoor

KCYM Udayamperoor Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KCYM Udayamperoor, UDAYAMPEROOR, Kochi.

Christmas special Shadow Play by KCYM ❤️🤍💛
25/12/2024

Christmas special Shadow Play by KCYM ❤️🤍💛

24/12/2024
കെ. സി. വൈ. എം എറണാകുളം -അങ്കമാലി അതിരൂപത ഭാരവാഹികളുo തൃപ്പൂണിത്തുറ ഫോറനോ ഭാരവാഹികളും ചേർന്ന് നടത്തിയ യൂണിറ്റ് വിസിറ്റ് ...
02/06/2024

കെ. സി. വൈ. എം എറണാകുളം -അങ്കമാലി അതിരൂപത ഭാരവാഹികളുo തൃപ്പൂണിത്തുറ ഫോറനോ ഭാരവാഹികളും ചേർന്ന് നടത്തിയ യൂണിറ്റ് വിസിറ്റ് നിന്നും

കെ സി വൈ എം തൃപ്പൂണിത്തുറ ഫൊറോനയുടെ നേതൃത്വത്തിൽ എല്ലാ ഇടവകകളും  ഒരുമിച്ചു നോമ്പ് കാലം ആചരിക്കുനതിൻ്റെ ഭാഗമായി  ഉദയംപേരൂ...
25/02/2024

കെ സി വൈ എം തൃപ്പൂണിത്തുറ ഫൊറോനയുടെ നേതൃത്വത്തിൽ എല്ലാ ഇടവകകളും ഒരുമിച്ചു നോമ്പ് കാലം ആചരിക്കുനതിൻ്റെ ഭാഗമായി ഉദയംപേരൂർ സൂനഹദോസ്
K. C. Y.M. യൂണിറ്റിൻ്റെ നേതൃത്വത്തിൽ കുരിശിൻ്റെ വഴി നടത്തി.

Merry Christmas
25/12/2023

Merry Christmas

ഉദയംപേരൂർ സൂനഹദോസ് പള്ളിയിൽ ചരിത്ര ദേവാലയ വെഞ്ചിരിപ്പും കന്തീശങ്ങളുടെ തിരുനാളിനോടനുബന്ധിച്ച് നടന്ന മഹാസമ്മേളനത്തെ തുടർന്...
14/11/2023

ഉദയംപേരൂർ സൂനഹദോസ് പള്ളിയിൽ ചരിത്ര ദേവാലയ വെഞ്ചിരിപ്പും കന്തീശങ്ങളുടെ തിരുനാളിനോടനുബന്ധിച്ച് നടന്ന മഹാസമ്മേളനത്തെ തുടർന്നുള്ള കലാവിരുന്നിൽ
K. C. Y. M ഉദയംപേരൂർ അംഗങ്ങൾ നടത്തിയ Musical Skit

ഉദയംപേരൂർ സൂനഹദോസ് പള്ളിയിൽ ചരിത്ര ദേവാലയ വെഞ്ചിരിപ്പും കന്തീശങ്ങളുടെ തിരുനാളിനോടനുബന്ധിച്ച്    നടന്ന വാഹന വിളംബര ജാഥയിൽ...
06/11/2023

ഉദയംപേരൂർ സൂനഹദോസ് പള്ളിയിൽ ചരിത്ര ദേവാലയ വെഞ്ചിരിപ്പും കന്തീശങ്ങളുടെ തിരുനാളിനോടനുബന്ധിച്ച് നടന്ന വാഹന വിളംബര ജാഥയിൽ നിന്നും.
KCYM അംഗങ്ങളുടെ പൂർണ്ണപങ്കാളിത്തം ഉണ്ടായിരുന്നു.❤️🤍💛

ജപമാല രാജ്ഞി തിരുനാളിനോട് അനുബന്ധിച്ചു ഉദയംപേരൂർ സൂനഹദോസ് കെ. സി.വൈ.എം.  അംഗങ്ങൾ 7 മണിക്ക് പള്ളിയിൽ ഒത്തുകൂടുകയും  ജപമാല...
07/10/2023

ജപമാല രാജ്ഞി തിരുനാളിനോട് അനുബന്ധിച്ചു ഉദയംപേരൂർ സൂനഹദോസ് കെ. സി.വൈ.എം. അംഗങ്ങൾ 7 മണിക്ക് പള്ളിയിൽ ഒത്തുകൂടുകയും ജപമാല പ്രദിക്ഷണം നടത്തി പരിശുദ്ധ മാതാവിന്റെ മാധ്യസ്ഥ്യം തേടി പ്രാർത്ഥിക്കുകയും ചെയ്തു.

KCYM Udayamperoor നേതൃത്വത്തിൽ ഇടവകയിൽ യൂണിറ്റ് അടിസ്ഥാനത്തിൽ നടന്ന പൂക്കള മത്സരം.❤️🤍💛
28/08/2023

KCYM Udayamperoor നേതൃത്വത്തിൽ ഇടവകയിൽ യൂണിറ്റ് അടിസ്ഥാനത്തിൽ നടന്ന പൂക്കള മത്സരം.❤️🤍💛

Address

UDAYAMPEROOR
Kochi
682307

Alerts

Be the first to know and let us send you an email when KCYM Udayamperoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KCYM Udayamperoor:

Share