Cochin Shipyard Recreation CLUB

Cochin Shipyard Recreation CLUB Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Cochin Shipyard Recreation CLUB, Community Organization, Kochi.

25/10/2021
കഴിഞ്ഞ 2 വർഷങ്ങളിൽ Cochin shipyard recreation Club ൻ്റെ സാഹിത്യ സദസ്സ് വേദിക നടത്തിയ വിവിധ പരിപാടികളിലൂടെയുള്ള ഒരു ചെറിയ...
25/10/2021

കഴിഞ്ഞ 2 വർഷങ്ങളിൽ Cochin shipyard recreation Club ൻ്റെ സാഹിത്യ സദസ്സ് വേദിക നടത്തിയ വിവിധ പരിപാടികളിലൂടെയുള്ള ഒരു ചെറിയ യാത്രയാണ് "വേദികാവസന്തം". ഇത് എല്ലാ അംഗങ്ങൾക്കുമായ് സ്നേഹപൂർവം സമർപ്പിക്കുന്നു.

വേദികാവസന്തം

മലയാള സിനിമയിലെ അഭിനയപ്രതിഭ ശ്രീ. നെടുമുടി വേണു വിടവാങ്ങി...ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ ...
11/10/2021

മലയാള സിനിമയിലെ അഭിനയപ്രതിഭ ശ്രീ. നെടുമുടി വേണു വിടവാങ്ങി...
ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ അദ്ദേഹം മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാ രചനയിലും ഏർപ്പെട്ടിട്ടുള്ള അദ്ദേഹം ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. സിനിമയിലെ വിവിധ പ്രകടനങ്ങൾക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്.

ആദരാഞ്ജലികൾ🌹

ഇന്ന് വൈകീട്ട് 3 മണിയ്ക്ക്
26/09/2021

ഇന്ന് വൈകീട്ട് 3 മണിയ്ക്ക്

മെഗാസ്റ്റാർ Mammootty 🔥 മലയാളികളുടെ വൈകാരിക ഋതുഭേദങ്ങളുടെ ഭാവപൂർണിമയ്ക്ക്...ഒരായിരം ജന്മദിനാശംസകൾ...❤️ മമ്മൂക്കാ..!! ❤️🙏...
07/09/2021

മെഗാസ്റ്റാർ Mammootty 🔥

മലയാളികളുടെ വൈകാരിക ഋതുഭേദങ്ങളുടെ ഭാവപൂർണിമയ്ക്ക്...
ഒരായിരം ജന്മദിനാശംസകൾ...❤️

മമ്മൂക്കാ..!! ❤️🙏😘


Address

Kochi
682015

Opening Hours

Monday 10:30am - 6pm
Tuesday 10:30am - 6pm
Wednesday 10:29am - 6pm
Thursday 10:30am - 6pm
Friday 10:30am - 6pm
Saturday 10:30am - 6pm

Telephone

+914842501466

Alerts

Be the first to know and let us send you an email when Cochin Shipyard Recreation CLUB posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Cochin Shipyard Recreation CLUB:

Shortcuts

Share