Kshethra samanwaya samithi Eranakulam

Kshethra samanwaya samithi Eranakulam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kshethra samanwaya samithi Eranakulam, Community Organization, Kochi.

Shout out to my newest followers! Excited to have you onboard! Shout out to my newest followers! Excited to have you onb...
25/08/2024

Shout out to my newest followers! Excited to have you onboard! Shout out to my newest followers! Excited to have you onboard! Cheerathjanardhanan Janardhanan, Sreedevi Saji

25/08/2024

ക്ഷേത്ര ബന്ധു പുരസ്കാര
സമർപ്പണം
🛕🛕🛕🛕🛕🛕🛕🛕🛕🛕
ക്ഷേത്രസമന്വയ സമിതിയുടെ ആഭിമുഖ്യത്തിൽ
🙏🙏🙏🙏🙏🙏🙏🙏🙏
സെപ്റ്റംബർ ആദ്യവാരം എറണാകുളത്ത്
🌹🌹🌹🌹🌹🌹🌹🌹🌹🌹
രാമാമണമാസത്തിൽ
രാമായണ പാരായണത്തിൽ
രണ്ട് വ്യക്തികളേയും രണ്ട് ക്ഷേത്രങ്ങളേയും ജില്ലകളിൽ നിന്നു തെരഞ്ഞെടുത്തിരിന്നു.
ക്ഷേത്ര ബന്ധുബാല പ്രതിഭമായി മലപ്പുറം ജില്ലയിലെ അഞ്ജലി ഗുപ്ത അർഹമായി
------------------------------------------
തിരുവനന്തപുരംജില്ല
------------------------------------
1, ശിവരാമൻ നായർ
2, ഷീജ
ക്ഷേത്രങ്ങൾ
1, ആവുക്കുളം ശ്രീധർമ്മശാസ്ത ക്ഷേത്രം
2, ഹനുമാൻ സ്വാമി ക്ഷേത്രം, നെടുമങ്ങാട്
കൊല്ലം ജില്ല
-----------------------
1, മഹേശ്വരി അമ്മ
2, കെ.സുശീല അമ്മ
ക്ഷേത്രങ്ങൾ
1, പൂങ്കോട്ട് ശിവക്ഷേത്രം
ചാത്തന്നൂർ
2, രാധാമാധവ ക്ഷേത്രം
പുനലൂർ
പത്തനംതിട്ട ജില്ല
-----------------------------
1, ലളിത ആർ നായർ
2, തുഷാര ശിവരാമപിള്ള
ക്ഷേത്രങ്ങൾ
1, പാണ്ട്യൻപാറ മലനട
ശിവക്ഷേത്രം
(മാതൃസമിതി)
2, ഓതറ പുതുകുളങ്ങര
ദേവീക്ഷേത്രം
ഇടുക്കി ജില്ല
-------------------------
1, കെ കെ രാമകൃഷ്ണൻ
പൂച്ചപ്ര
2, ശശിധരൻ പറയിൽ
ക്ഷേത്രങ്ങൾ
1, കിഴക്കുംമല ഭദ്രകാളി
ക്ഷേത്രം
2, മണക്കാട് ശ്രീധർമ്മശാസ്ത ക്ഷേത്രം
പാലക്കാട് ജില്ല
--------------------------
1, ശ്രീമതി വത്സല
2, മനയത്ത് ചന്ദ്രൻ നായർ
ക്ഷേത്രങ്ങൾ
1, കാരക്കാട് നരസിംഹമൂർത്തീ ക്ഷേത്രം
2, വേട്ടകാരൻകാവ്
ക്ഷേത്രം
കോഴിക്കോട് ജില്ല
------------------------------
1, മോഹൻ പിഷാരടി
2, രമ ടീച്ചർ
മലപ്പുറം ജില്ല
--------------------------
1, രമ പറമ്പിൽ
2, ജിഷ വാണിയന്നൂർ
ക്ഷേത്രങ്ങൾ
1, ചാത്തങ്ങാട്
മഹാവിഷ്ണു ക്ഷേത്രം
2, അല്ലോട്ട് ശ്രീ ദുർഗ്ഗാദേവീ ക്ഷേത്രം
കണ്ണൂർ ജില്ല
------------------------
1, സുമസുരേഷ് വർമ്മ
2, ഗീതാ അരവിന്ദ്
ക്ഷേത്രങ്ങൾ
1, വള്ളുവൻകടവ്
ശ്രീ മുത്തപ്പൻ ക്ഷേത്രം
2, മാടേശ്വരം ശിവക്ഷേത്രം
ത്രിശൂർ ജില്ല
-------------------------
1, ശ്രീമതി ശ്രീദേവി
2, ഗീതാ ശശിധരനും
സംഘവും
ക്ഷേത്രങ്ങൾ
1, നാറാണത്ത് -
മഹാവിഷ്ണു ക്ഷേത്രം
2, ത്രിപ്പേകുളം മഹാദേവ
ക്ഷേത്രം
ആലപ്പുഴ ജില്ല
-------------------------
1, മോഹനൻ പിള്ള
മാവേലിക്കര
2, സിന്ധുചേലക്കാട്ട്
ക്ഷേത്രങ്ങൾ
1, കളത്തൂർ കാവ്
ശ്രീ ഭദ്ര ട്രസ്റ്റ് ക്ഷേത്രം
2, ആക്കനാട്ട്കര
തടത്തിൽകാവ് ദേവീക്ഷേത്രം
എറണാകുളം ജില്ല
------------------------------
1, കമലാ രാജു
ക്ഷേത്രം
1, ആര്യക്കാട്
ശ്രീരാമ ക്ഷേത്രം
എല്ലാവർക്കുംസർവ്വേശ്വര അനുഗ്രഹം ചൊരിയട്ടെ --
സ്നേഹാദരങ്ങളോടെ
ആലംകോട് ദാനശീലൻ (സംസ്ഥന ജന:പ്രസിഡൻ്റ്)
കുടശ്ശനാട് മുരളി
(വർക്കിംഗ് പ്രസിഡൻറ്)
ഡോ: വിനീത് ഭട്ട്
(സംസ്ഥാന ജന:സെക്രട്ടറി)
കെ ജി ഹരിദാസ്
(സംസ്ഥാന ജന:സെക്രട്ടറി)
പി റ്റി രക്നാകരൻ
(സംസ്ഥാ ജന:സെക്രട്ടറി)

02/08/2023
ശ്രീ സുകുമാരൻ നായർക്ക്       ഒരു തുറന്ന കത്ത്--------------------------------------------എൻ എസ് എസ്സിനുംശ്രി. സുകുമാരൻ ന...
02/08/2023

ശ്രീ സുകുമാരൻ നായർക്ക്
ഒരു തുറന്ന കത്ത്
--------------------------------------------
എൻ എസ് എസ്സിനും
ശ്രി. സുകുമാരൻ നായർക്കും
അഭിവാദ്യങ്ങൾ
ക്ഷേത്രസമന്വയ സമിതി
🌹🌹🌹🌹🌹🌹🌹🌹🌹🌹
ബഹുമാനപ്പെട്ട --
ശ്രീ സുകുമാരൻ നായർക്ക്
ഗണപതിഭഗവാനുമായി ബന്ധപ്പെട്ട വിഷയത്തിൽ
താങ്കളുടെ തീരുമാനം വളരെ വ്യക്തതയും കൃത്യതയോടെയും ദൃഢതയുള്ളതുമാണ്. അല്പം വൈകിയാണെങ്കിലും എൻ എസ് എസ്സിൻ്റെ ഈ നിലപാടിനെ ഹൈന്ദവ സമൂഹവും പ്രത്യേകിച്ച് വിശ്വസി സമൂഹം ഏറെ അഭിമാനത്തോടെ കാണുന്നു. ഭരണത്തിൻ്റെ തണൽപറ്റി ഒളിഞ്ഞും തെളിഞ്ഞും ചില സമുദായ നേതാക്കൻമാരും
നവോത്ഥാടകരും "തരികിട "
വേഷമിട്ടാടുമ്പോൾ - താങ്കളുടെ ഉറച്ച തീരുമാനത്തെ - വിശ്വാസികൾ നെഞ്ചിലേറ്റുക യാണ്.ശമ്പരിമല വിഷയത്തിലും എൻ എസ് എസ്സിൻ്റെ നിലപാട് ആത്മാഭിമാനബോധത്തിൻ്റെ ഉത്തുംഗത ശ്രേണിയിലായിരുന്നു. എൻ എസ് എസ് എന്ന പ്രസ്ഥാനം ഒരു സമുദായത്തിൻ്റെ മാത്രമല്ല ഹൈന്ദവ സമൂഹത്തിൻ്റെ ''വളയാത്ത നട്ടെല്ലാ വാൻ " കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ട്. സമൂഹത്തിൽ വർത്തമാനകാലത്തിൻ്റെ പിഴക്കാത്ത നാവാകാൻ എൻ എസ് എസ്സിനും താങ്കൾക്കും കഴിയട്ടെ ---
ആ ചാര-അനുഷ്ഠാനങ്ങൾ
ക്ക് വേണ്ടിയും ഹൈന്ദവ സമൂഹത്തിൻ്റെ നിലനിൽപ്പിനുമുള്ള പോരാട്ടത്തിന് അങ്ങേക്ക്എല്ലാവിധ പിന്തുണയും .ഒപ്പം
കേരള ക്ഷേത്രസമന്വയ സമിതിയുടെ അഭിവാദ്യങ്ങൾ
സ്നേഹാദരങ്ങളോടെ
ആലംകോട് ദാനശീലൻ
പ്രസിഡൻ്റ്
ക്ഷേത്ര സമന്വയ സമിതി
9446794051
🙏🙏🙏🙏🌹🌹🙏🙏🙏🙏

Address

Kochi
682025

Telephone

+919961424282

Website

Alerts

Be the first to know and let us send you an email when Kshethra samanwaya samithi Eranakulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share