Grey Cells

Grey Cells We are an inter-denominational Christian apologetics ministry based in Kerala, India.

Independent Christian Youth (youth wing of independent Gospel Baptist churches) ന്റെ ആഭിമുഖ്യത്തിൽ (22/04/2026) നടത്തിയ ...
23/04/2026

Independent Christian Youth (youth wing of independent Gospel Baptist churches) ന്റെ ആഭിമുഖ്യത്തിൽ (22/04/2026) നടത്തിയ യൂത്ത് ക്യാമ്പിൽ Grey Cells പ്രതിനിധി ഇവാ.രാഹുൽരാജ്
"ക്രൈസ്തവ വിശ്വാസത്തിനെതിരെ ഉയരുന്ന നാസ്‌തീക വെല്ലുവിളികളും അതിന്റെ മറുപടികളും " എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു.

✨️✨️✨️✨️✨️✨️✨️
Join our WhatsApp group
✨️✨️✨️✨️✨️✨️✨️

https://whatsapp.com/channel/0029Va9Sock545v1Uw6lyj3t

18/10/2025

നിരീശ്വരവാദികൾ സ്വയം ബുദ്ധിജീവികൾ ആണെന്ന് പൊങ്ങച്ചം പറയുകയും മറ്റുള്ളവർ എല്ലാം ബുദ്ധി കുറഞ്ഞവരാണ് എന്ന് പറയുന്നതിന്റെ കാരണം ഇതാണ്. പരിണാമ പ്രകാരം സമത്വം സാധ്യമല്ല.

പഴംപൊരി റോസ്റ്റിന്റെ മൂന്നാം എപ്പിസോഡിൽ, ശൂന്യതയിൽ നിന്നു പ്രപഞ്ചമുണ്ടായെന്ന നവനാസ്തികരുടെ ദുർബലവാദത്തെ  ശാസ്ത്രവസ്തുതകള...
18/10/2025

പഴംപൊരി റോസ്റ്റിന്റെ മൂന്നാം എപ്പിസോഡിൽ, ശൂന്യതയിൽ നിന്നു പ്രപഞ്ചമുണ്ടായെന്ന നവനാസ്തികരുടെ ദുർബലവാദത്തെ ശാസ്ത്രവസ്തുതകളുടെ അടിസ്ഥാനത്തിൽ ഞങ്ങൾ പരിശോധിക്കുന്നു.

In the third episode of Pazhampori Roast, we're responding the New Atheists' attempts to explain the universe's origin from nothing, which often relies on redefining the word 'nothing' and resorting to unproven speculations.

https://youtu.be/oObf5-hXSHY?si=uGyokMMCf4tUgOf3

📌Join our WhatsApp Channel :
https://whatsapp.com/channel/0029Va9Sock545v1Uw6lyj3t

ചാർളി കിർക്ക് ഒരു അമേരിക്കൻ വലതുപക്ഷ പ്രസ്താവകനായിരുന്നു. ക്രിസ്തീയ മൂല്യങ്ങളിൽ അടിയുറച്ചു നിന്നുകൊണ്ട് ഗർഭച്ഛേദം, LGBTQ...
20/09/2025

ചാർളി കിർക്ക് ഒരു അമേരിക്കൻ വലതുപക്ഷ പ്രസ്താവകനായിരുന്നു. ക്രിസ്തീയ മൂല്യങ്ങളിൽ അടിയുറച്ചു നിന്നുകൊണ്ട് ഗർഭച്ഛേദം, LGBTQAI+ അവകാശങ്ങൾ തുടങ്ങിയവയ്ക്കെതിരെ ശക്തമായി അദ്ദേഹം സംസാരിച്ചിരുന്നു.

കോളേജ് ക്യാമ്പസുകളിലും മറ്റും നടന്ന പരസ്യ സംവാദങ്ങളിൽ ഏർപ്പെട്ടിരുന്ന ഇദ്ദേഹം, വളരെ വ്യക്തമായ രീതിയിൽ തന്റെ നിലപാടുകൾ സമൂഹത്തോട് വിളിച്ചുപറഞ്ഞു. ഇത്തരം വേദികൾ അദ്ദേഹം സുവിശേഷം അറിയിക്കുന്നതിനായും പ്രയോജനപ്പെടുത്തി.

ഒരു അഭിമുഖത്തിൽ, തന്റെ മരണശേഷം എങ്ങനെ അറിയപ്പെടണം എന്ന് ആഗ്രഹിക്കുന്നു എന്ന് ചോദിച്ചതിന് അദ്ദേഹം മറുപടി നൽകിയത്, "തന്റെ വിശ്വാസത്തിന് വേണ്ടിയുള്ള ധൈര്യത്തിന്റെ പേരിൽ" അറിയപ്പെടണം എന്നായിരുന്നു.

1993-ൽ ജനിച്ച ഇദ്ദേഹം, തന്റെ 30-ആം വയസ്സിൽ യൂട്ടാ സർവ്വകലാശാലയിൽ (University of Utah) നടന്ന ഒരു സംവാദത്തിനിടയിൽ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ മരണം അനേകം ആളുകൾക്ക് ക്രിസ്തുവിന് വേണ്ടി നിൽക്കാനുള്ള ആവേശം നൽകി.

മരിക്കാത്ത ഓർമകളുമായി ചാർളി കിർക്ക് തന്റെ യാത്ര തുടരുന്നു.

19/09/2025

Homosexual marriages അംഗീകരിച്ചാൽ നേരിടുന്ന തിരിച്ചടി!

In this engaging discussion, Br. Alan John explores the question: "If homosexuality is a sin, then why did God create ho...
12/09/2025

In this engaging discussion, Br. Alan John explores the question: "If homosexuality is a sin, then why did God create homosexuals?" With biblical insight and compassion, he addresses common doubts and misconceptions surrounding faith, identity, and God’s design.

ഹോമോ സെക്ഷ്വാലിറ്റി പാപമാണെങ്കിൽ പിന്നെ ദൈവം എന്തുകൊണ്ടാണ് അത്തരം മനുഷ്യരെ സൃഷ്ടിച്ചത്?' എന്ന ചോദ്യത്തിന് കൃത്യമായി മറുപടി നൽകാൻ വിശ്വാസികൾക്ക് കഴിയില്ലെന്ന് ബൈബിൾ വിമർശകർ കരുതുന്നു. പ്രസക്തമായ ഈ ചോദ്യത്തോട് അലൻ പ്രതികരിക്കുന്നു. ഈ വിഷയത്തിൽ ദൈവവചനം എന്തു പറയുന്നുവെന്ന് ഇവിടെ വ്യക്തമാക്കുകയാണ്.

https://youtu.be/JvHrj_0i-Cs?si=sbc1Sij1clrH2EaE

കുറച്ചു ദിവസങ്ങൾക്കു മുൻപ് ആശിഷ് ജോണും അനുപ് ഐസക്കും തമ്മിൽ നടന്ന സംവാദത്തിനെ സൈമൺ, എബ്രഹാം ആൻഡ് ബ്ലെസ്റ്റിൻ എന്നിവർ വില...
30/08/2025

കുറച്ചു ദിവസങ്ങൾക്കു മുൻപ് ആശിഷ് ജോണും അനുപ് ഐസക്കും തമ്മിൽ നടന്ന സംവാദത്തിനെ സൈമൺ, എബ്രഹാം ആൻഡ് ബ്ലെസ്റ്റിൻ എന്നിവർ വിലയിരുത്തുന്നു.

Simon, Abraham, and Blestin evaluate the debate that took place between Ashish John and Anoop Isaac.

https://youtu.be/d6FpqZeMVeM?si=N8f7ZCyPoyt-lJtQ

ശാസ്ത്രവും ദൈവവിശ്വാസവും                      നവനാസ്തികരുടെ മതവിമർശനത്തിന്റെ അടിസ്ഥാനം 'ശാസ്ത്രവും ദൈവവിശ്വാസവും വിപരീത ...
09/08/2025

ശാസ്ത്രവും ദൈവവിശ്വാസവും

നവനാസ്തികരുടെ മതവിമർശനത്തിന്റെ അടിസ്ഥാനം 'ശാസ്ത്രവും ദൈവവിശ്വാസവും വിപരീത ധ്രുവങ്ങളിൽ ആണെന്ന അബദ്ധധാരണ'യാണ്. ശാസ്ത്ര ചരിത്രകാരന്മാരുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ക്രിസ്തീയ വിശ്വാസവും ശാസ്ത്രവും സമന്വയിച്ചൊഴുകുന്ന രണ്ട് ആശയധാരകൾ ആണെന്ന് ഈ സെഷനിൽ ജേക്കബ് സമർത്ഥിക്കുന്നു. ശാസ്ത്രത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ സംബന്ധിച്ച പല ചിന്തകൾക്കും പ്രചോദനമായത് ക്രിസ്തീയ വിശ്വാസമാണ്. ക്രിസ്തുമതം ശാസ്ത്രത്തിനെതിരെ ആയിരുന്നുവെന്ന് സ്ഥാപിക്കാൻ അനേകരും ഉദാഹരിക്കാറുള്ള ഗലീലിയോയുടെ ചരിത്രത്തിന്റെ വാസ്തവം എന്തായിരുന്നുവെന്നും ഈ വീഡിയോയിൽ വ്യക്തമാക്കുന്നു.

In this video, Br. Jacob explores how the Bible and its theology have consistently embraced a scientific mindset, characterized by testing, observation, and a willingness to revise perspectives. He illustrates this point by citing examples of various biblical figures, including Daniel and Gideon, to demonstrate that an approach to understanding the natural world is not foreign to biblical beliefs. However, he argues that modern scientists often mistakenly suggest a conflict between science and religion, a notion that he believes stems more from personal agendas and subjective biases than from genuine incompatibility.

Please check the YouTube link to watch the full video:

https://youtu.be/WSXx85r_UWg?si=lEtxSKZG7DCALTDn



📍📍 Join our WhatsApp Channel :
https://whatsapp.com/channel/0029Va9Sock545v1Uw6lyj3t

07/08/2025

ഡോക്കിൻസ് മുങ്ങിയ സംവാദം

Address

Kochi

Alerts

Be the first to know and let us send you an email when Grey Cells posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Grey Cells:

Share