Sevabharathi Kidangoor

Website Contact the organization

Sevabharathi Kidangoor "മാനവസേവ മാധവസേവ" ദേശീയ ഐക്യം, സംയോജനം, സ്വാശ്രയത്വം എന്നിവയ്ക്കായി പ്രതിജ്ഞാബദ്ധമായ ഒരു അഖിലേന്ത്യാ സന്നദ്ധ സാമൂഹിക സേവന സംഘടനയാണ് സേവഭാരതി.

തൃശൂരിൽ വെച്ച് നടന്ന സേവാഭാരതി സംസ്ഥാന വാർഷിക പൊതുയോഗത്തിൽ കോട്ടയം ജില്ലാ പ്രസിഡന്റ് ആയിശ്രീ ഡോ കെ ആർ ജനാർദ്ധനൻ നായർ തിര...
08/09/2026

തൃശൂരിൽ വെച്ച് നടന്ന സേവാഭാരതി സംസ്ഥാന വാർഷിക പൊതുയോഗത്തിൽ കോട്ടയം ജില്ലാ പ്രസിഡന്റ് ആയി
ശ്രീ ഡോ കെ ആർ ജനാർദ്ധനൻ നായർ തിരഞ്ഞെടുക്കപ്പെട്ടു...

ജൂലൈ 1 ദേശീയ ഡോക്ടർസ് ദിനം..July 1National Doctors Day...
01/07/2026

ജൂലൈ 1
ദേശീയ ഡോക്ടർസ് ദിനം..

July 1
National Doctors Day...

സേവാഭാരതി 'സുകൃതസംഗമം'കേരളത്തിലുടനീളമുള്ള സുകൃതം സാന്ത്വന വയോജന പരിചരണ പദ്ധതി പ്രവർത്തകരുടെ സ്‌നേഹസംഗമമായ "സുകൃതസംഗമം" 2...
29/06/2026

സേവാഭാരതി 'സുകൃതസംഗമം'

കേരളത്തിലുടനീളമുള്ള സുകൃതം സാന്ത്വന വയോജന പരിചരണ പദ്ധതി പ്രവർത്തകരുടെ സ്‌നേഹസംഗമമായ "സുകൃതസംഗമം" 2026 ജൂലൈ 19-ന്, ഞായറാഴ്ച, എറണാകുളം ഭാസ്കരീയത്തിൽ നടക്കും. അർപ്പണബോധത്തോടെയും കരുതലോടെയും വയോജനങ്ങളുടെ ജീവിതത്തിൽ കൈത്താങ്ങാകുന്ന പ്രവർത്തകരുടെ അനുഭവങ്ങൾ പങ്കുവെക്കുന്നതിനും, പരസ്പര ആശയവിനിമയത്തിനും, ഭാവി പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുന്നതിനുമായാണ് ഈ കൂട്ടായ്മ.

Sevabharathi 'SukrithaSangamam'

Sukritha Sangamam, a heartfelt gathering of volunteers associated with the Sukritham Elderly palliative Care Project from across Kerala, will be held on Sunday, 19 July 2026, at Bhaskareeyam, Ernakulam.The event aims to provide a platform for these dedicated caregivers—who extend compassionate support and care to the elderly—to share their experiences, engage in meaningful interactions, and gain direction and inspiration for future initiatives in elderly care.



പരിസ്ഥിതിയെ സംരക്ഷിക്കാം…മനോഹരമായൊരു ലോകം നാളേയ്ക്ക് സമ്മാനിക്കാം…
05/06/2026

പരിസ്ഥിതിയെ സംരക്ഷിക്കാം…
മനോഹരമായൊരു ലോകം നാളേയ്ക്ക് സമ്മാനിക്കാം…


02/06/2026

🧡⛳️

ഓരോ കുട്ടിയുടെയും ഭാവിയിലേക്കുള്ള വെളിച്ചമാണ് വിദ്യാഭ്യാസം.അവരുടെ പഠനയാത്രയിൽ കൈത്താങ്ങായി സേവാഭാരതി കിടങ്ങൂർകിടങ്ങൂർ സൗ...
01/06/2026

ഓരോ കുട്ടിയുടെയും ഭാവിയിലേക്കുള്ള വെളിച്ചമാണ് വിദ്യാഭ്യാസം.
അവരുടെ പഠനയാത്രയിൽ കൈത്താങ്ങായി സേവാഭാരതി കിടങ്ങൂർ

കിടങ്ങൂർ സൗത്ത് ഗവ എൽ പി ജി സ്കൂളിലെ പ്രവേശനോത്സവത്തോട് അനുബന്ധിച്ചു കുട്ടികൾക്ക് പ൦നോപകരണങ്ങൾ സമ്മാനിച്ചു..ഇന്ന് രാവിലെ നടന്ന ചടങ്ങ് പി റ്റി എ പ്രസിഡന്റ് ശ്രീമതി രമ്യ ഹരികൃഷ്ണൻ അധ്യക്ഷത വഹിച്ചുകൊണ്ട് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ എൻ മഹേഷ്കുമാർ ഉത്ഘാടനം ചെയ്തു. സേവാഭാരതി പ്രസിഡന്റ് ശ്രീ പ്രദീപ്കുമാർ കൂടാരപ്പള്ളിൽ മുഖ്യപ്രഭാഷണം നടത്തി.ശേഷം കുട്ടികൾക്കുള്ള പ൦നോപകരണങ്ങൾ വീശിഷ്ട വ്യക്തികൾ ചേർന്ന് സമ്മാനിച്ചു..സേവാഭാരതിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് പ്രധാനധ്യാപിക ശ്രീമതി ജിജി മാത്യു അഭിപ്രായപെട്ടു..സേവാഭാരതി പ്രവർത്തകരായ ശ്രീ മഹേഷ്‌ പുളിക്കൽ,ശ്രീ പി കെ മധു,ശ്രീ സി എം സിദ്ധാർഥ് എന്നിവർ പരിപാടി സംഘടിപ്പിച്ചു..

ആശംസകൾ…. 🧡
01/06/2026

ആശംസകൾ…. 🧡



സേവാഭാരതി കിടങ്ങൂർ ❤️
26/03/2026

സേവാഭാരതി കിടങ്ങൂർ ❤️


പദ്മവിഭൂഷൺ ജസ്റ്റിസ് K T തോമസിന് ദേശീയ സേവാഭാരതി കോട്ടയത്തിന്റെ ആദരം. 2026-ലെ റിപ്പബ്ലിക് ദിനത്തിൽ ഭാരത സർക്കാർ പദ്മവിഭൂ...
27/01/2026

പദ്മവിഭൂഷൺ ജസ്റ്റിസ് K T തോമസിന് ദേശീയ സേവാഭാരതി കോട്ടയത്തിന്റെ ആദരം.

2026-ലെ റിപ്പബ്ലിക് ദിനത്തിൽ ഭാരത സർക്കാർ പദ്മവിഭൂഷൺ പുരസ്കാരം നൽകി ആദരിച്ച, പ്രശസ്തനായ വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കെ. ടി. തോമസിനെ ദേശീയ സേവാഭാരതി കോട്ടയം ജില്ലാ കമ്മിറ്റി ആദരിച്ചു. ദേശീയ സേവാഭാരതി കേരളത്തിന്റെയും ദേശീയ സേവാഭാരതി കോട്ടയം ജില്ലയുടെയും രക്ഷാധികാരി കൂടിയായ സുപ്രസിദ്ധ ന്യായാധിപനെ ദേശീയ സേവാഭാരതി കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ. രവികുമാറും ജില്ലാ ജനറൽ സെക്രട്ടറി ശ്രീ. ജെ. ദിനേശും അദ്ദേഹത്തിന്റെ വസതിയിലെത്തി പൊന്നാട അണിയിച്ചാണ് ആദരം അറിയിച്ചത്.
ആദരിക്കൽ ചടങ്ങിൽ ജില്ലാ സെക്രട്ടറിമാരായ ശ്രീ. രണരാജൻ, ശ്രീ. ഗോപാലകൃഷ്ണൻ, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീ. കെ. ബാബു എന്നിവർ സന്നിഹിതരായിരുന്നു.
ഭാരതീയ ന്യായവ്യവസ്ഥയ്ക്കും പൊതുജീവിതത്തിനും ജസ്റ്റിസ് കെ. ടി. തോമസ് നൽകിയ അമൂല്യ സംഭാവനകളോട് ദേശീയ സേവാഭാരതി കോട്ടയം ജില്ലാ സമിതി നന്ദിയും അഭിമാനവും രേഖപ്പെടുത്തി.

Deseeya Sevabharathi Kottayam honored Justice K. T. Thomas, former Judge of the Supreme Court of India and Patron of Deseeya Sevabharathi Kerala as well as Deseeya Sevabharathi Kottayam, who was conferred the Padma Vibhushan Award by the Government of India on the occasion of Republic Day 2026.
The honor was conveyed by adorning him with a Ponnada at his residence by Deseeya Sevabharathi Kottayam District Vice President Sri. Ravikumar and District General Secretary Sri. J. Dinesh.
The felicitation ceremony was attended by District Secretaries Sri. Ranarajan, Sri. Gopalakrishnan, and State Executive Committee Member Sri. K. Babu.
Deseeya Sevabharathi Kottayam placed on record its gratitude and pride for the invaluable contributions rendered by Justice K. T. Thomas to the Indian judiciary and public life.

ജനുവരി 12ദേശീയ യുവജന ദിനം
12/01/2026

ജനുവരി 12

ദേശീയ യുവജന ദിനം



Address

Kidangoor
Kidangoor

Alerts

Be the first to know and let us send you an email when Sevabharathi Kidangoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sevabharathi Kidangoor:

Shortcuts

Share