Dr. A P J Abdul Kalam Memorial Sandwanam Charitable Trust Kerala

  • Home
  • Dr. A P J Abdul Kalam Memorial Sandwanam Charitable Trust Kerala

Dr. A P J Abdul Kalam Memorial Sandwanam Charitable Trust Kerala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dr. A P J Abdul Kalam Memorial Sandwanam Charitable Trust Kerala, Non-Governmental Organization (NGO), Room No : 106 D Puthenpalathu Building, Near Collectrate, Pathanamthitta, Kerala, .

𝐒𝐚𝐦𝐯𝐞𝐝𝐚𝐧𝐚 𝟐 — 𝐀𝐧 𝐈𝐧𝐭𝐞𝐫𝐧𝐚𝐭𝐢𝐨𝐧𝐚𝐥 𝐁𝐥𝐨𝐨𝐝 𝐃𝐨𝐧𝐚𝐭𝐢𝐨𝐧 𝐂𝐚𝐦𝐩 𝐨𝐫𝐠𝐚𝐧𝐢𝐳𝐞𝐝 𝐛𝐲 𝐍𝐈𝐅𝐀𝐀, 𝐢𝐧 𝐚𝐬𝐬𝐨𝐜𝐢𝐚𝐭𝐢𝐨𝐧 𝐰𝐢𝐭𝐡 𝐭𝐡𝐞 𝐃𝐫. 𝐀𝐏𝐉 𝐀𝐛𝐝𝐮𝐥 𝐊𝐚𝐥𝐚𝐦 𝐌𝐞𝐦𝐨𝐫...
23/03/2025

𝐒𝐚𝐦𝐯𝐞𝐝𝐚𝐧𝐚 𝟐 — 𝐀𝐧 𝐈𝐧𝐭𝐞𝐫𝐧𝐚𝐭𝐢𝐨𝐧𝐚𝐥 𝐁𝐥𝐨𝐨𝐝 𝐃𝐨𝐧𝐚𝐭𝐢𝐨𝐧 𝐂𝐚𝐦𝐩 𝐨𝐫𝐠𝐚𝐧𝐢𝐳𝐞𝐝 𝐛𝐲 𝐍𝐈𝐅𝐀𝐀, 𝐢𝐧 𝐚𝐬𝐬𝐨𝐜𝐢𝐚𝐭𝐢𝐨𝐧 𝐰𝐢𝐭𝐡 𝐭𝐡𝐞 𝐃𝐫. 𝐀𝐏𝐉 𝐀𝐛𝐝𝐮𝐥 𝐊𝐚𝐥𝐚𝐦 𝐌𝐞𝐦𝐨𝐫𝐢𝐚𝐥 𝐒𝐚𝐧𝐝𝐰𝐚𝐧𝐚𝐦 𝐂𝐡𝐚𝐫𝐢𝐭𝐚𝐛𝐥𝐞 𝐓𝐫𝐮𝐬𝐭, 𝐏𝐚𝐭𝐡𝐚𝐧𝐚𝐦𝐭𝐡𝐢𝐭𝐭𝐚, 𝐚𝐭 𝐭𝐡𝐞 𝐆𝐨𝐯𝐞𝐫𝐧𝐦𝐞𝐧𝐭 𝐁𝐥𝐨𝐨𝐝 𝐁𝐚𝐧𝐤, 𝐏𝐚𝐭𝐡𝐚𝐧𝐚𝐦𝐭𝐡𝐢𝐭𝐭𝐚.

𝐑𝐞𝐜𝐞𝐢𝐯𝐞𝐝 "𝐍𝐀𝐓𝐈𝐎𝐍𝐀𝐋 𝐑𝐀𝐊𝐀𝐓 𝐍𝐀𝐘𝐀𝐊 𝐀𝐖𝐀𝐑𝐃" 𝐟𝐫𝐨𝐦 𝐭𝐡𝐞 𝐇𝐨𝐧. 𝐘𝐨𝐮𝐭𝐡 𝐀𝐟𝐟𝐚𝐢𝐫𝐬 𝐚𝐧𝐝 𝐒𝐩𝐨𝐫𝐭𝐬 𝐃𝐢𝐫𝐞𝐜𝐭𝐨𝐫, 𝐇𝐚𝐫𝐲𝐚𝐧𝐚 𝐒𝐡𝐫𝐢. 𝐏𝐚𝐧𝐤𝐚𝐣 𝐍𝐚𝐢𝐧 𝐈𝐏𝐒.𝐀𝐬 ...
20/03/2023

𝐑𝐞𝐜𝐞𝐢𝐯𝐞𝐝 "𝐍𝐀𝐓𝐈𝐎𝐍𝐀𝐋 𝐑𝐀𝐊𝐀𝐓 𝐍𝐀𝐘𝐀𝐊 𝐀𝐖𝐀𝐑𝐃" 𝐟𝐫𝐨𝐦 𝐭𝐡𝐞 𝐇𝐨𝐧. 𝐘𝐨𝐮𝐭𝐡 𝐀𝐟𝐟𝐚𝐢𝐫𝐬 𝐚𝐧𝐝 𝐒𝐩𝐨𝐫𝐭𝐬 𝐃𝐢𝐫𝐞𝐜𝐭𝐨𝐫, 𝐇𝐚𝐫𝐲𝐚𝐧𝐚 𝐒𝐡𝐫𝐢. 𝐏𝐚𝐧𝐤𝐚𝐣 𝐍𝐚𝐢𝐧 𝐈𝐏𝐒.

𝐀𝐬 𝐩𝐚𝐫𝐭 𝐨𝐟 𝐀𝐳𝐚𝐝𝐢 𝐊𝐚 𝐀𝐦𝐫𝐢𝐭 𝐌𝐚𝐡𝐨𝐭𝐬𝐚𝐯𝐚𝐦, 𝐭𝐡𝐞 𝟕𝟓𝐭𝐡 𝐚𝐧𝐧𝐢𝐯𝐞𝐫𝐬𝐚𝐫𝐲 𝐨𝐟 𝐈𝐧𝐝𝐢𝐚𝐧 𝐈𝐧𝐝𝐞𝐩𝐞𝐧𝐝𝐞𝐧𝐜𝐞, 𝐍𝐚𝐭𝐢𝐨𝐧𝐚𝐥 𝐈𝐧𝐭𝐞𝐠𝐫𝐚𝐭𝐞𝐝 𝐅𝐨𝐫𝐮𝐦 𝐨𝐟 𝐀𝐫𝐭𝐢𝐬𝐭𝐬 𝐚𝐧𝐝 𝐀𝐜𝐭𝐢𝐯𝐢𝐬𝐭𝐬 (𝐍𝐈𝐅𝐅𝐀) 𝐨𝐫𝐠𝐚𝐧𝐢𝐳𝐞𝐝 𝟕𝟓𝟎𝟎𝟎 𝐮𝐧𝐢𝐭𝐬 𝐨𝐟 𝐛𝐥𝐨𝐨𝐝 𝐝𝐨𝐧𝐚𝐭𝐢𝐨𝐧 𝐢𝐧 𝐜𝐨𝐥𝐥𝐚𝐛𝐨𝐫𝐚𝐭𝐢𝐨𝐧 𝐰𝐢𝐭𝐡 𝟕𝟓𝟎 𝐨𝐫𝐠𝐚𝐧𝐢𝐳𝐚𝐭𝐢𝐨𝐧𝐬 𝐚𝐜𝐫𝐨𝐬𝐬 𝐭𝐡𝐞 𝐜𝐨𝐮𝐧𝐭𝐫𝐲 𝐟𝐨𝐫 𝟕𝟓 𝐜𝐨𝐧𝐬𝐞𝐜𝐮𝐭𝐢𝐯𝐞 𝐝𝐚𝐲𝐬 𝐰𝐢𝐭𝐡 𝐭𝐡𝐞 𝐚𝐢𝐦 𝐨𝐟 𝐩𝐫𝐨𝐦𝐨𝐭𝐢𝐧𝐠 𝐛𝐥𝐨𝐨𝐝 𝐝𝐨𝐧𝐚𝐭𝐢𝐨𝐧 𝐚𝐬 𝐚 𝐬𝐨𝐥𝐮𝐭𝐢𝐨𝐧 𝐭𝐨 𝐭𝐡𝐞 𝐬𝐡𝐨𝐫𝐭𝐚𝐠𝐞 𝐨𝐟 𝐛𝐥𝐨𝐨𝐝 𝐛𝐚𝐧𝐤𝐬. 𝐖𝐞 𝐚𝐥𝐬𝐨 𝐜𝐨𝐥𝐥𝐚𝐛𝐨𝐫𝐚𝐭𝐞 𝐰𝐢𝐭𝐡 𝐍𝐈𝐅𝐀𝐀 𝐚𝐧𝐝 𝐜𝐨𝐧𝐝𝐮𝐜𝐭𝐞𝐝 𝐜𝐚𝐦𝐩𝐬 𝐮𝐧𝐝𝐞𝐫 𝐭𝐡𝐢𝐬 𝐩𝐫𝐨𝐣𝐞𝐜𝐭. 𝐎𝐮𝐫 𝐉𝐨𝐢𝐧𝐭 𝐒𝐞𝐜𝐫𝐞𝐭𝐚𝐫𝐲 𝐀𝐤𝐬𝐡𝐚𝐣𝐚 𝐒𝐚𝐣𝐢 𝐚𝐧𝐝 𝐌𝐞𝐦𝐛𝐞𝐫 𝐑𝐞𝐣𝐢𝐥𝐚 𝐒𝐮𝐫𝐞𝐧𝐝𝐫𝐚𝐧 𝐫𝐞𝐜𝐞𝐢𝐯𝐞𝐬 𝐭𝐡𝐞 𝐚𝐰𝐚𝐫𝐝.

മഞ്ഞതോട് : ഡോ എ പി ജെ അബ്‌ദുൾ കലാം മെമ്മോറിയൽ സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് പത്തനംതിട്ടയുടെ അഭിമുഖ്യത്തിൽ മഞ്ഞതോട് ആദിവ...
26/01/2023

മഞ്ഞതോട് : ഡോ എ പി ജെ അബ്‌ദുൾ കലാം മെമ്മോറിയൽ സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് പത്തനംതിട്ടയുടെ അഭിമുഖ്യത്തിൽ മഞ്ഞതോട് ആദിവാസി ഊരിൽ വെച്ച് റിപ്പബ്ലിക് ഡേ ആഘോഷിച്ചു. മഞ്ഞതോട് ഊര് മൂപ്പൻ ശ്രീ രാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ പെരുനാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീപി എസ് മോഹൻ അവറുകൾ പതാക ഉയർത്തുകയും പൊതുയോഗം ഉത്കടനം ചയ്തു സംസാരിക്കുകയും ചെയ്തു. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ശ്രീ മുകേഷ്, ട്രസ്റ്റ് സെക്രട്ടറിയും ദേശിയ - സംസ്ഥാന അവാർഡ് ജേതാവുമായ ശ്രീ ഷിജിൻ വര്ഗീസ്, പൊതുപ്രവർത്തകൻ ശ്രീ ഉത്തമൻ എന്നിവർ പങ്കെടുത്തു. പരിപാടിക്ക് ശേഷം ഊരിൽ എല്ലാവർക്കും പോഷകാഹാരവിതരണവും നടത്തി.

08/09/2022

കെന്നടി ചാക്കോ ചാരിറ്റബിൾ ട്രസ്റ്റ്‌ സന്ദർശിക്കുകയും അവിടുത്തെ എന്തേവാസികളോടൊപ്പം കുറച്ചുനേരം ചിലവഴിക്കുകയും ചെയ്തു.

വേൾഡ് ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച് ഡോ. എ. പി. ജെ അബ്ദുൽ കലാം മെമ്മോറിയൽ സ്വാന്തനം ചാരിറ്റബിൾ ട്രസ്റ്റ്‌.പത്തനംത...
19/07/2022

വേൾഡ് ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച് ഡോ. എ. പി. ജെ അബ്ദുൽ കലാം മെമ്മോറിയൽ സ്വാന്തനം ചാരിറ്റബിൾ ട്രസ്റ്റ്‌.

പത്തനംതിട്ട : വേൾഡ് ബുക്ക്‌ ഓഫ്‌ റെക്കോർഡിൽ സ്ഥാനം പിടിച്ച് അഭിമാന നേട്ടം കരസ്തമാക്കി ഡോ. എ. പി. ജെ അബ്ദുൽ കലാം മെമ്മോറിയൽ സ്വാന്തനം ചാരിറ്റബിൾ ട്രസ്റ്റ്‌. ഇന്ത്യയിലെ മുൻ നിര സന്നദ്ധ സംഘടനയായ നാഷണൽ ഇന്റെഗ്രേറ്റഡ് ഫോറം ഓഫ് ആർട്ടിസിസ്റ് ആൻഡ് ആക്റ്റീവിസ്റ്റ് ഇൻറെ ആഭിമുഖ്യത്തിൽ മാർച്ച്‌ മാസം 23 ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തപ്പെട്ട രക്തദാന ക്യാമ്പിൽ 104000 പേര് രക്തദാനം നടത്തി. അന്നേ ദിവസം കേരളത്തിൽ വെച്ച് നടന്ന ക്യാമ്പിൽ നിഫായുമായി അണിചേർന്ന് ഡോ. എ. പി. ജെ. അബ്ദുൽ കലാം സ്വന്തനം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ ബ്ലഡ്‌ ബാങ്കുകളുമായി സഹകരിച്ചു നടത്തിയ മെഗാ ക്യാമ്പിലുടെയാണ് ഡോ. എ. പി. ജെ. അബ്ദുൽ കലാം സ്വന്തനം ചാരിറ്റബിൾ ട്രസ്റ്റ്‌ ഈ നേട്ടം കൈവരിച്ചത്. തിരുവനന്തപുരം പ്രെസ്സ് ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ നിയമ സഭ ഡെപ്യൂട്ടി സ്പീക്കർ ശ്രീ. ചിറ്റയം ഗോപകുമാരിൽ നിന്ന് വേൾഡ് ബുക്ക്‌ ഓഫ് റെക്കോർഡ് അവാർഡും ഇന്റർനാഷണൽ ലൈഫ് സേവ്ർ അവാർഡും, മേഡലും ട്രസ്റ്റ് ഭാരവാഹികൾ ഏറ്റു വാങ്ങി.

പാഠാനോപകരണ വിതരണം ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ശ്രീമതി എസ് ബി ബീന നിർവഹിച്ചു.(ഒരു കിറ്റിൽ 1 ബാഗ്, 10 നോട്ട്ബുക്, 1 കുട,...
31/05/2022

പാഠാനോപകരണ വിതരണം ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ശ്രീമതി എസ് ബി ബീന നിർവഹിച്ചു.

(ഒരു കിറ്റിൽ 1 ബാഗ്, 10 നോട്ട്ബുക്, 1 കുട, 1 സ്റ്റീൽ ബോട്ടിൽ, 1 പൗച്, 3 പേന, 2 പെൻസിൽ, 1 റബ്ബർ, 1 കട്ടർ, 1 സ്‌കൈൽ )

Address

Room No : 106 D Puthenpalathu Building, Near Collectrate, Pathanamthitta, Kerala

EMAIL ID :- [email protected]

Website

Alerts

Be the first to know and let us send you an email when Dr. A P J Abdul Kalam Memorial Sandwanam Charitable Trust Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Dr. A P J Abdul Kalam Memorial Sandwanam Charitable Trust Kerala:

  • Want your organization to be the top-listed Non Profit Organization?

Share