INDAC Disability Rights

INDAC Disability Rights A Gandhian Disability Movement in India for SOCIAL DIGNITY and POWER PARTICIPATION through EMPOWERME

*അംഗ പരിമിതർക്കായ് സൗജന്യ സഹായോപകരണങ്ങൾ വിതരണം ചെയ്യുന്നു.*https://anchuthenguvaarthakal.com/free-assistive-devices-are-...
22/02/2026

*അംഗ പരിമിതർക്കായ് സൗജന്യ സഹായോപകരണങ്ങൾ വിതരണം ചെയ്യുന്നു.*

https://anchuthenguvaarthakal.com/free-assistive-devices-are-distributed-to-members-with-disabilities/

*_അറിയേണ്ടതും അറിഞ്ഞിരിക്കേണ്ടതും തത്സമയം_*

*അഞ്ചുതെങ്ങ്* 👁️‍🗨️ *വാർത്തകൾ*
_നാടിനൊപ്പം_ _നേരുമായ്_

_വാട്സാപ്പിൽ ലഭ്യമാകുവാൻ_ 👇

https://chat.whatsapp.com/FDSGJLNYVXJE4C672wV3ua

_വാർത്തകൾ നൽകുവാനും, അന്വേഷണങ്ങൾക്കും_ 📝 *7510558388*

അംഗപരിമിതർ, കുട്ടികൾ, വൃദ്ധജനങ്ങൾ, പാവങ്ങൾ, രോഗികൾ എന്നിവർക്ക് സൗജന്യ സഹായോപകരണങ്ങൾ വിതരണം ചെയ്യുന്നു. “സദ്വാർ...

Help others
20/02/2026

Help others

20/02/2026
16/02/2026

സദ്വാർത്ത — '26
വേഗമാകട്ടെ.. രജിസ്റ്റർ ചെയ്യൂ...

01/10/2025

I gained 567 followers, created 4 posts and received 1 reaction in the past 90 days! Thank you all for your continued support. I could not have done it without you. 🙏🤗🎉

13/01/2025

INDAC Disability Rights are human RIGHTS...???

*പ്രസിദ്ധീകരണത്തിന്,**സർക്കാരിന്റെ മദ്യനയം ജനദ്രോഹകരം: സർവ്വോദയ മണ്ഡലം..!**============================* *നാടെങ്ങും ദുരന...
25/06/2024

*പ്രസിദ്ധീകരണത്തിന്,*

*സർക്കാരിന്റെ മദ്യനയം ജനദ്രോഹകരം: സർവ്വോദയ മണ്ഡലം..!*
*============================*
*നാടെങ്ങും ദുരന്തങ്ങളും അപകടങ്ങളും മരണങ്ങളും വിതച്ച് മദ്യവും ലഹരിയും പടർന്നു കയറുമ്പോഴും മദ്യോപയോഗ-വ്യാപന സമീപനങ്ങളുമായി മുന്നോട്ടുപോകുന്ന പിണറായി സർക്കാരിന്റെ മദ്യനയം തികച്ചും അപലപനീയവും പ്രതിഷേധാർഹവും ആണെന്ന് കേരള സർവോദയ മണ്ഡലം തിരുവനന്തപുരം ജില്ലാ സമ്മേളനം കുറ്റപ്പെടുത്തി. ജനദ്രോഹ മദ്യനയം പിൻവലിക്കണമെന്ന് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. കേരള ഗാന്ധി സ്മാരക നിധിയിൽ നടന്ന സമ്മേളനം മണ്ഡലത്തിന്റെ മുൻ സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.ഉദയകുമാർ ഉദ്ഘാടനം ചെയ്തു.*

*ജില്ലാ പ്രസിഡണ്ട് ഡോ.എഫ്എം.ലാസർ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജോൺ വിൽസൺ സ്വാഗതം പറഞ്ഞു; പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.*

*സർക്കാരിന്റെ ജനദ്രോഹ മദ്യനയത്തിനെതിരെ ജൂലൈ അഞ്ചിന് സെക്രട്ടറിയേറ്റ് സത്യാഗ്രഹം നടത്തും. ലോക്സേവകരായി 25 പേരും മിത്രമണ്ഡലത്തിൽ 15 പേരും അംഗത്വം സ്വീകരിച്ചു. വരുന്ന 29,30 തീയതികളിൽ കോഴിക്കോട് നടക്കുന്ന മണ്ഡലത്തിന്റെ സംസ്ഥാന ക്യാമ്പിൽ ജില്ലയിൽ നിന്നും 10 പേർ പങ്കെടുക്കും. സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തിൽ സമ്പൂർണ്ണ ജില്ലാ സമ്മേളനം വിളിച്ചു ചേർക്കും. തുടങ്ങി കർമ്മപരിപാടികൾ സമ്മേളനം ആസൂത്രണം ചെയ്തു. ഗ്രാഫോളജിസ്റ്റ് രഞ്ജിത്ത് സർക്കാർ, മദ്യനിരോധന സമിതി ജില്ലാ പ്രസിഡന്റ് തോമസ്.കെ.ചെറിയാൻ, മദ്യവിരുദ്ധ സമിതി നേതാവ് ആർ.രഘു, ദിസ്-എബിലിറ്റി മിഷൻ കേരള കോഡിനേറ്റർ ആനി ജോസഫ്, സെന്റർ ഫോർ ജെറണ്ടോളജി സ്റ്റഡീസിന്റെ ഡയറക്ടർ ഡോ.പി.പ്രതാപൻ, സാമൂഹിക പ്രവർത്തക ഫസീല കയ്പ്പാടി, ജേർണലിസ്റ്റ് രശ്മി ആർ.ഊറ്ററ, റിബല്ലോ റൂസ് വെൽട്ട്, ഷമീമ സുൽത്താന........ എന്നിവർ പ്രസംഗിച്ചു.*

കഷ്ടനഷ്ടങ്ങളെയെല്ലാം അതിജീവിച്ച് ,തനിക്ക് എത്തിപ്പെടാൻ സാധിക്കില്ല എന്ന് കരുതി വച്ചിരുന്ന മേഖലകളിലെല്ലാം വിജയം കരസ്ഥമാക്...
22/06/2024

കഷ്ടനഷ്ടങ്ങളെയെല്ലാം അതിജീവിച്ച് ,തനിക്ക് എത്തിപ്പെടാൻ സാധിക്കില്ല എന്ന് കരുതി വച്ചിരുന്ന മേഖലകളിലെല്ലാം വിജയം കരസ്ഥമാക്കിയ ഇണ്ടാക്കിന്റെ സ്റ്റേറ്റ് കോഡിനേറ്ററും മലപ്പുറം ജില്ലാ പ്രസിഡന്റുമായ ശ്രീ.Rahman Mundodan ന് അഭിനന്ദനങ്ങൾ💐❤️

ബാംഗ്ലൂർ യാത്ര …….
26/05/2024

ബാംഗ്ലൂർ യാത്ര …….

ആര്‍ട്ട് ഓഫ് ലിവിംഗ് ബാംഗ്ലൂര്‍ ആശ്രമത്തില്‍ വെച്ച് ഭിന്നശേഷിക്കാര്‍ക്ക് ആയി നടത്തുന്ന സ്‌പെഷ്യല്‍ ഗുരുദര്.....

Address

Thiruvananthapuram
Kazhakuttom

Telephone

+919495549450

Website

Alerts

Be the first to know and let us send you an email when INDAC Disability Rights posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to INDAC Disability Rights:

Share