KRIPA Krishnapuram Poorvavidhyarthi Association Ths/Jts/Vhss Krishnapuram

  • Home
  • India
  • Kayamkulam
  • KRIPA Krishnapuram Poorvavidhyarthi Association Ths/Jts/Vhss Krishnapuram

KRIPA Krishnapuram Poorvavidhyarthi Association Ths/Jts/Vhss Krishnapuram KRIPA Official Alumni association of Govt. Technical High School & Vocational Higher Secondary School Krishnapuram

കൃഷ്ണപുരം ജൂനിയര്‍ ടെക്നിക്കല്‍ സ്കൂള്‍ എന്ന ടെക്നിക്കല്‍ ഹൈസ്കൂള്‍ കൃഷ്ണപുരം ടെക്നിക്കല്‍ ടെക്നോളജി രംഗത്തേക്ക് പുതുതലമുറകളെ കൈപിടിച്ചുയര്‍ത്താന്‍ തുടങ്ങിയിട്ട അന്‍പതിലേറെ വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷങ്ങള്‍ കൊണ്ട് ലോകത്തിലെ പല സാങ്കേതിക സാംസ്‌കാരിക മേഖലകളിലും നമ്മുടെ സ്കൂളില്‍ നിന്നും പഠിച്ചിറങ്ങിയവര്‍ തിളങ്ങി നില്‍ക്കുന്നു എന്നുള്ളത് എന്നും അഭിമാനിക്കാവുന്ന ഒന്നാണ് .
വേരറ്റുപ

ോയതും അല്ലാത്തതുമായ സൗഹൃദങ്ങളെ സഹപാഠികളെ കാണാനും ,വീണ്ടും കൃഷ്ണപുരത്തിന്‍റെ മണ്ണില്‍ ഒരിക്കല്‍ കൂടി എത്തിച്ചേരാനും പഴയ സൗഹൃദങ്ങളും നീരസങ്ങളും തമാശകളും ഓര്‍ക്കുവാനും ഓര്‍മിപ്പിക്കുവാനും ഒരു അവസരം പലരും ആഗ്രഹിച്ചിട്ടുണ്ടാകും . ഒരിക്കലെങ്കിലും പഴയ കലാലയം ഓര്‍മിക്കാത്ത ഒരാളു പോലും കാണില്ല എന്ന് ഉറപ്പാണ്‌ .
പഴയതും പുതിയതുമായ ബന്ധങ്ങളെ ഒരുമിപ്പിക്കുവാന്‍ ഞങ്ങള്‍ ഒരു ശ്രമം നടത്തുകയാണ്
കൃഷ്ണപുരം ടെക്നിക്കല്‍ ഹൈസ്കൂള്‍ പൂര്‍വ്വ വിദ്യര്‍ത്ഥി സംഗമം

Address

Govt. Technical High School
Kayamkulam
690533

Alerts

Be the first to know and let us send you an email when KRIPA Krishnapuram Poorvavidhyarthi Association Ths/Jts/Vhss Krishnapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KRIPA Krishnapuram Poorvavidhyarthi Association Ths/Jts/Vhss Krishnapuram:

Share