sktct kerala state committee

sktct kerala state committee siti koya thangal charitabil trust kerala state committee

77ന്റെ മൊഞ്ചിൽ നമ്മുടെ ഇന്ത്യ ❤️🥰
15/08/2023

77ന്റെ മൊഞ്ചിൽ നമ്മുടെ ഇന്ത്യ ❤️🥰

സംഘടനക്ക് വസന്തകാലം സമ്മാനിച്ച് അയാൾ പടി ഇറങ്ങുകയാണ്...! സംഘടനയുടെ പ്രഥമ പ്രസിഡന്റ്, ഈ സംഘടന രൂപം കൊണ്ട് ആറ് മാസം ആവുമ്പ...
12/08/2023

സംഘടനക്ക് വസന്തകാലം സമ്മാനിച്ച് അയാൾ പടി ഇറങ്ങുകയാണ്...!

സംഘടനയുടെ പ്രഥമ പ്രസിഡന്റ്, ഈ സംഘടന രൂപം കൊണ്ട് ആറ് മാസം ആവുമ്പോഴേക്കും മുസ്ലിം ലീഗിന്റെ പേപ്പട്ടികൾ കൂട്ടം കൂടി വന്ന് ഈ പ്രസ്ഥാനത്തേ അക്രമിക്കാൻ നോക്കിയപ്പോൾ പ്രവർത്തകരുടെ ഒരു മാംസ കഷ്ണം പോലും വിട്ട് നൽകാതെ ആയിരത്തോളം വരുന്ന പ്രവർത്തകർക്ക് കവചം ഒരുക്കിയ പ്രസിഡന്റ്. സംഘടനയ്ക്ക് റബിന്റെ പക്കൽ കൂലി കിട്ടുന്ന പ്രവർത്തനങ്ങൾ കാഴ്ച്ച വെച്ച് പടി ഇറങ്ങുമ്പോൾ അഭിമാനിക്കുന്നു നിങ്ങളെ ഓർത്ത്. ഇനിയും ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ നാഥൻ തുണക്കട്ടെ .....ആമീൻ

Nazim Chanadukkam
sktct kerala state committee

06/05/2023

അൽഹംദുലില്ലാഹ്🤲🤲
ഈ നാട്ടിലെ നല്ലവരായ ജനങ്ങളുടെ പ്രാർത്ഥന പടച്ചതമ്പുരാൻ കേട്ടിരിക്കുന്നു. അതേ സീതി കോയ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് (SKTCT) ന്റെ ഔദ്യോഗിക രജിസ്റ്റർ നമ്പർ കിട്ടിയിരിക്കുന്നു.വഴിയിൽ ഉപേക്ഷിച്ച ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട്.അംഗീകൃത നമ്പർ കിട്ടിയ സ്ഥിതിക്ക് ഞങ്ങൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉടൻ തുടക്കം കുറിക്കും...!

SKTCT OFFICIAL
06/05/2023

Address

Kasargod
Kasargod

Alerts

Be the first to know and let us send you an email when sktct kerala state committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to sktct kerala state committee:

Share