SKSSF Arikady

SKSSF Arikady Skssf arikady is an organization which has works in arikady region
Many charity works and other religious programms are condecting in arikady

12/08/2026

“വേരുകൾ തേടാംതണലായ് പടരാം”SKSSFഅംഗത്വ പ്രചാരണ കാലം
08/08/2026

“വേരുകൾ തേടാം
തണലായ് പടരാം”

SKSSF

അംഗത്വ പ്രചാരണ കാലം

ചരിത്രസത്യങ്ങളെ വളച്ചൊടിക്കാനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കണം; വിദ്യാഭ്യാസത്തെ ആശയപ്രചാരണത്തിനുള്ള ഉപകരണമാക്കരുത്: എസ്.കെ.എ...
07/08/2026

ചരിത്രസത്യങ്ങളെ വളച്ചൊടിക്കാനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കണം; വിദ്യാഭ്യാസത്തെ ആശയപ്രചാരണത്തിനുള്ള ഉപകരണമാക്കരുത്: എസ്.കെ.എസ്.എസ്.എഫ് കാസർകോട് ജില്ലാ കമ്മിറ്റി
കാസർകോട്: മഞ്ചേശ്വരം ഉപജില്ലയിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ഉപയോഗിച്ച ചോദ്യാവലിയെ ചൊല്ലി ഉയർന്ന വിവാദം അതീവ ഗൗരവത്തോടെ കാണുന്നതായി എസ്.കെ.എസ്.എസ്.എഫ് കാസർകോട് ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു.
ചരിത്രം ഒരു സമൂഹത്തിന്റെ കൂട്ടായ ഓർമയും ദേശീയ പൈതൃകവുമാണ്. അതിനെ രാഷ്ട്രീയമോ ആശയപരമോ ആയ താൽപര്യങ്ങൾക്ക് അനുസൃതമായി വളച്ചൊടിക്കാനോ ചരിത്രസത്യങ്ങളെ മറച്ചുവെക്കാനോ നടത്തുന്ന ഏതൊരു ശ്രമവും രാജ്യത്തിന്റെ ഭാവിതലമുറയോടുള്ള നീതികേടാണ്. വിദ്യാർത്ഥികളുടെ മനസ്സിൽ വസ്തുതകൾക്ക് പകരം വിവാദപരമായ വ്യാഖ്യാനങ്ങൾ അടിച്ചേൽപ്പിക്കുന്നത് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനലക്ഷ്യത്തെ തന്നെ ദുർബലപ്പെടുത്തുന്നതാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആശയസംഘർഷങ്ങളുടെ വേദിയല്ല; സത്യവും വിജ്ഞാനവും വളർത്തുന്ന പുണ്യസ്ഥാപനങ്ങളാണ്. അതിനാൽ വിദ്യാർത്ഥികൾക്ക് നൽകുന്ന പഠനസാമഗ്രികളും മത്സര ചോദ്യാവലികളും അംഗീകൃത ചരിത്രപഠനങ്ങളുടെയും അക്കാദമിക സത്യസന്ധതയുടെയും അടിസ്ഥാനത്തിലായിരിക്കണം.
വിവാദത്തിന് ഇടയായ ചോദ്യാവലി സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തി വസ്തുതകൾ പൊതുസമൂഹത്തിന് ബോധ്യപ്പെടുത്തുകയും, വിദ്യാഭ്യാസ രംഗത്തിന്റെ വിശ്വാസ്യത സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും വേണം.
ചരിത്രസത്യങ്ങളെ വളച്ചൊടിക്കുകയോ മറച്ചുവെക്കുകയോ ചെയ്യാനുള്ള ഏത് നീക്കവും ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ലെന്നും, വിദ്യാഭ്യാസ മേഖല സത്യത്തിന്റെയും നീതിയുടെയും വസ്തുനിഷ്ഠതയുടെയും അടിസ്ഥാനത്തിൽ മുന്നോട്ടുപോകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും എസ്.കെ.എസ്.എസ്.എഫ് കാസർകോട് ജില്ലാ പ്രസിഡന്റ് സുബൈർ ദാരിമി പടന്നയും ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിരയും പ്രസ്താവനയിൽ പറഞ്ഞു.

*ആഗസ്റ്റ് 1* സ്നേഹനിധിയായിരുന്ന പ്രിയപ്പെട്ട തങ്ങൾ ഓർമയായിട്ട് 17 വർഷം. അല്ലാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ.https://wh...
01/08/2026

*ആഗസ്റ്റ് 1*

സ്നേഹനിധിയായിരുന്ന പ്രിയപ്പെട്ട തങ്ങൾ ഓർമയായിട്ട് 17 വർഷം. അല്ലാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ.

https://whatsapp.com/channel/0029VaH3Cii05MUjRjtA6q1t

31/07/2026

25/07/2026
إنا لله و انا اليه راجعون മഹാനായ ശൈഖുൽ ജാമിഅഃ ആലികുട്ടി ഉസ്താദ് വഫാത്തായി
23/07/2026

إنا لله و انا اليه راجعون

മഹാനായ ശൈഖുൽ ജാമിഅഃ ആലികുട്ടി ഉസ്താദ് വഫാത്തായി

*انالله وانا اليه راجعون*   സമസ്തയുടെ സജീവ പ്രവർത്തകനുമായ *ഹസ്സൻ ഉളവാർ* ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. അല്ലാഹു മഗ്ഫിറ...
22/07/2026

*انالله وانا اليه راجعون*

സമസ്തയുടെ സജീവ പ്രവർത്തകനുമായ
*ഹസ്സൻ ഉളവാർ*
ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു.
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ...
കുടുംബത്തിന് ശാന്തിയും സമാധാനവും ക്ഷമയും നൽകി അനുഗ്രഹിക്കട്ടെ...

SKSSF ആരിക്കാടി കുന്നിൽ ശാഖ മുൻ ട്രഷറർ നവാസ് ആരിക്കാടിക്ക്‌ ഒരായിരം വിവാഹമംഗളാശംസകൾ!🤎Nawaz Nabu
14/07/2026

SKSSF ആരിക്കാടി കുന്നിൽ ശാഖ മുൻ ട്രഷറർ
നവാസ് ആരിക്കാടിക്ക്‌ ഒരായിരം വിവാഹമംഗളാശംസകൾ!🤎
Nawaz Nabu

 🤍
13/07/2026

🤍

Address

Khiliriya Nagar, Arikkady Kunnil
Kasaragod
671321

Alerts

Be the first to know and let us send you an email when SKSSF Arikady posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SKSSF Arikady:

Shortcuts

Share