Threestar arts & sports CIub, Kollaka

Threestar arts & sports CIub, Kollaka arts and sports, Charity

പനയന്നാർകാവ് അമ്പലകുളത്തിൽ  കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽ മരണപ്പെട്ട  അഭിനവ് (13 ) SVPMHS VADAKKUMTHALAസുനിൽഭവനംകൊല്ല...
24/10/2023

പനയന്നാർകാവ് അമ്പലകുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽ മരണപ്പെട്ട അഭിനവ് (13 )

SVPMHS VADAKKUMTHALA
സുനിൽഭവനം
കൊല്ലക

ത്രിസ്റ്റാർ ക്ലബിന്റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് നടന്ന കായിക മത്സരങ്ങളിൽ വിവിധ പരിപാടികളിൽ ഒന്നാം സ്ഥാനം നേടിയ അഭിനവിന്റെ വേർപാടിൽ ത്രിസ്റ്റാർ കുടുംബത്തിന്റെ ആദരാഞ്ജലികൾ.

ബിരിയാണി ചലഞ്ച് ഉദ്ഘാടനം എൻ.കെ പ്രേമചന്ദ്രൻ എം.പി നിർവഹിക്കുന്നു
16/10/2023

ബിരിയാണി ചലഞ്ച് ഉദ്ഘാടനം എൻ.കെ പ്രേമചന്ദ്രൻ എം.പി നിർവഹിക്കുന്നു

ആദരാജ്ഞലികൾ
07/10/2023

ആദരാജ്ഞലികൾ

ത്രീസ്റ്റാർആർട്സ് & സ്പോർട്സ് ക്ലബ്കൊല്ലക, Reg No : KLM/TC/401/2022നാടിനേകാംസ്വാദൂറുന്നൊരു കരുതൽകാരുണ്യ പ്രവർത്തനങ്ങൾക്ക...
04/10/2023

ത്രീസ്റ്റാർ
ആർട്സ് & സ്പോർട്സ് ക്ലബ്
കൊല്ലക, Reg No : KLM/TC/401/2022

നാടിനേകാം
സ്വാദൂറുന്നൊരു കരുതൽ

കാരുണ്യ പ്രവർത്തനങ്ങൾക്കും നമ്മുടെ നാട്ടിലെ നിർദ്ധനരായ രോഗികളെ സഹായിക്കുന്നതിനും

ബിരിയാണി ഫെസ്റ്റ് Rs . 100

free home Delivery

ഒക്ടോബർ 15

Ph:9809509109
9605781036
9946465486
7907399488

തൊഴിലുറപ്പ് സൈറ്റ് ബിരിയാണി ഫെസ്റ്റ് ക്യാംപയിൻ

Happy Onam
29/08/2023

Happy Onam

15/08/2023
ആശംസകൾ
12/05/2023

ആശംസകൾ

ത്രീസ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബിന്റെ ഇഫ്ത്താർ വിരുന്നും, പെരുന്നാൾ കോടിയും Angels valley care home കൊട്ടുകാട് അമ്മമാ...
20/04/2023

ത്രീസ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബിന്റെ ഇഫ്ത്താർ വിരുന്നും, പെരുന്നാൾ കോടിയും

Angels valley care home

കൊട്ടുകാട്

അമ്മമാർക്കൊപ്പം

ഏവർക്കും ഹൃദയം നിറഞ്ഞ ഈദുൽ ഫിത്തർ ആശംസകൾ
18/04/2023

ഏവർക്കും ഹൃദയം നിറഞ്ഞ ഈദുൽ ഫിത്തർ ആശംസകൾ

കൊല്ലക പോസ്റ്റ് മാസ്റ്റർ ആയിരുന്ന റോസമ്മാമയുടെ ഭർത്താവ് പി ജെ ഡേവിഡ് നിര്യാതനായി. ജോജി(ഡോ.ജോസഫ് ഡേവിഡ്), രാജി(തോമസ് ഡേവി...
12/04/2023

കൊല്ലക പോസ്റ്റ് മാസ്റ്റർ ആയിരുന്ന റോസമ്മാമയുടെ ഭർത്താവ് പി ജെ ഡേവിഡ് നിര്യാതനായി.

ജോജി(ഡോ.ജോസഫ് ഡേവിഡ്), രാജി(തോമസ് ഡേവിഡ്), സോജി(ജേക്കബ് ഡേവിഡ്) എന്നിവർ മക്കളാണ്.
ആദരാഞ്ജലികൾ

Address

Threestar Arts And Sports Club Kollaka, Vadakkumthala Po
Karunagappally
690536

Telephone

+919809509109

Website

Alerts

Be the first to know and let us send you an email when Threestar arts & sports CIub, Kollaka posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share