Ente Alakode

Ente Alakode Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ente Alakode, Community Organization, Alakode(po),Kannur(dr), Kannur.

അരങ്ങം ഉത്സവത്തോട് അനുബന്ധിച്ച്ആലക്കോട് ♥️ ടൗണിലൂടെ കടന്നുപോയ പറയെടുപ്പ് 🐘 —ആചാരങ്ങളും വിശ്വാസവും നിറഞ്ഞ്,ഉത്സവത്തിന്റെ ...
28/01/2026

അരങ്ങം ഉത്സവത്തോട് അനുബന്ധിച്ച്
ആലക്കോട് ♥️ ടൗണിലൂടെ കടന്നുപോയ പറയെടുപ്പ് 🐘 —
ആചാരങ്ങളും വിശ്വാസവും നിറഞ്ഞ്,
ഉത്സവത്തിന്റെ ആവേശം നഗരത്തിലാകെ പകർന്നൊരു സന്ധ്യ.
✨🙏
📸

ഓർമ്മകളായി മാറുന്ന ഉത്സവ നിമിഷങ്ങൾ♥️✨അരങ്ങം ഉത്സവത്തിലെ കാഴ്ചകൾ ♥️📸
25/01/2026

ഓർമ്മകളായി മാറുന്ന ഉത്സവ നിമിഷങ്ങൾ♥️✨

അരങ്ങം ഉത്സവത്തിലെ കാഴ്ചകൾ ♥️


📸

What a night ✨🎶🎵🕺🏻 set the stage on fire 🔥🎶Day 11 at Alakode St. Mary’s Forane Church ⛪ 💥♥️— an unforgettable live show ...
12/01/2026

What a night ✨
🎶🎵🕺🏻
set the stage on fire 🔥🎶

Day 11 at Alakode St. Mary’s Forane Church ⛪
💥♥️— an unforgettable live show 🎤⚡
📸

🕍ആലക്കോട് സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ 10എം ദിനം♥️ — ആൽമരം മ്യൂസിക് 🎵🎶ബാൻഡിന്റെ മനോഹരമായ സംഗീതസന്ധ്യ🕺🏻🪩💃🏻
12/01/2026

🕍ആലക്കോട് സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ 10എം ദിനം♥️ — ആൽമരം മ്യൂസിക് 🎵🎶ബാൻഡിന്റെ മനോഹരമായ സംഗീതസന്ധ്യ🕺🏻🪩💃🏻

വിശ്വാസത്തിന്റെ വഴികളിലൂടെ 🙏ഭക്തിസാന്ദ്രമായ തിരുനാൾ പ്രദിക്ഷണം ✨പരിശുദ്ധ അമലോത്ഭവ മാതാവിന്റെതിരുനാൾ മഹോത്സവ സ്മരണകൾ 🤍⛪ആല...
11/01/2026

വിശ്വാസത്തിന്റെ വഴികളിലൂടെ 🙏
ഭക്തിസാന്ദ്രമായ തിരുനാൾ പ്രദിക്ഷണം ✨
പരിശുദ്ധ അമലോത്ഭവ മാതാവിന്റെ
തിരുനാൾ മഹോത്സവ സ്മരണകൾ 🤍⛪
ആലക്കോട് സെന്റ് മേരീസ് ഫൊറോന.”
📸

സന്തോഷത്തിന്റെ നിറങ്ങളും 🎈കുട്ടികളുടെ പ്രതിഭകളും 🌟 ഒരുമിച്ച് ചേർന്ന ആലക്കോട് സെൻ്റ് മേരീസ് ഫൊറോന പള്ളിയിലെ ⛪ സൺഡേ സ്കൂൾ ...
10/01/2026

സന്തോഷത്തിന്റെ നിറങ്ങളും 🎈കുട്ടികളുടെ പ്രതിഭകളും 🌟 ഒരുമിച്ച് ചേർന്ന ആലക്കോട് സെൻ്റ് മേരീസ് ഫൊറോന പള്ളിയിലെ ⛪ സൺഡേ സ്കൂൾ കുട്ടികളുടെ വർഷിക ആഘോഷം 🎊
📸

✨🎈പരിശുദ്ധ അമലോത്ഭവ മാതാവിൻ്റെ തിരുനാൾ മഹോത്സവത്തോട്  അനുബന്ധിച്ച് ♥️ഒൻപതാം ദിനത്തിൽ ആലക്കോട് സെൻ്റ് മേരീസ് ഫൊറോന ദേവാല...
10/01/2026

✨🎈പരിശുദ്ധ അമലോത്ഭവ മാതാവിൻ്റെ തിരുനാൾ മഹോത്സവത്തോട് അനുബന്ധിച്ച് ♥️
ഒൻപതാം ദിനത്തിൽ
ആലക്കോട് സെൻ്റ് മേരീസ് ഫൊറോന ദേവാലയത്തിൽ⛪🕍 നടന്ന മ്യൂസിക് ബാൻഡിൻ്റെ 🎶🎵 ലൈവ് മ്യൂസികിലെ സുന്ദര നിമിഷങ്ങൾ 🎊✨

⛪ പരിശുദ്ധ അമലോത്ഭവ മാതാവിൻ്റെ തിരുനാൾ മഹോത്സവത്തിൻ്റെ ഭാഗമായി 8-ആം ദിനത്തിൽ✨♥️ആലക്കോട് സെൻ്റ് മേരീസ്  ഫൊറോന ദേവാലയത്തിൽ...
08/01/2026

⛪ പരിശുദ്ധ അമലോത്ഭവ മാതാവിൻ്റെ തിരുനാൾ മഹോത്സവത്തിൻ്റെ ഭാഗമായി
8-ആം ദിനത്തിൽ✨♥️
ആലക്കോട് സെൻ്റ് മേരീസ് ഫൊറോന ദേവാലയത്തിൽ
എസ് എസ് ഓർകസ്ട്ര പയ്യന്നൂർ🎶🎵
സംഘടിപ്പിച്ച മെഗാ മ്യൂസികൾ ലൈവിൻ്റെ സുന്ദര നിമിഷങ്ങൾ
📸

കർത്താവിന്റെ സന്നിധിയിൽ വിനയപൂർവ്വം അർപ്പിച്ച്… 🙏✨ദിവ്യകാരുണ്യത്തിന്റെ ജീവൻ നല്കുന്ന സാന്നിധ്യത്തിൽപരിശുദ്ധ അമലോത്ഭവ മാത...
04/01/2026

കർത്താവിന്റെ സന്നിധിയിൽ വിനയപൂർവ്വം അർപ്പിച്ച്… 🙏✨

ദിവ്യകാരുണ്യത്തിന്റെ ജീവൻ നല്കുന്ന സാന്നിധ്യത്തിൽ
പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാൾ മഹോത്സവത്തിന്റെ
4-ആം ദിനത്തിൽ
ആലക്കോട് സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ
ദിവ്യകാരുണ്യ പ്രദിക്ഷണം ഭക്തിപൂർവ്വം നടന്നു. 🙏🤍
📸

വിശ്വാസത്തിന്റെ വഴികളിലൂടെ ജപമാല ചൊല്ലി…✨🙏🏻പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാൾ മഹോത്സവത്തിന്റെ ഭാഗമായി3-ആം ദിനത്തിൽ ആലക...
03/01/2026

വിശ്വാസത്തിന്റെ വഴികളിലൂടെ ജപമാല ചൊല്ലി…✨🙏🏻

പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാൾ മഹോത്സവത്തിന്റെ ഭാഗമായി
3-ആം ദിനത്തിൽ ആലക്കോട് സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ നടന്ന
ജപമാല പ്രദിക്ഷണം 🙏🏻✨
📸

ഒരുമിച്ചുള്ള സന്തോഷം തന്നെയാണ് ക്രിസ്തുമസിന്റെ ആത്മാവ് ❤️വിവൺ ഗ്രൂപ്പ്KCYM & SMYM ആലക്കോട് സംഘടിപ്പിച്ച🎄 ക്രിസ്തുമസ് ആഘോ...
24/12/2025

ഒരുമിച്ചുള്ള സന്തോഷം തന്നെയാണ് ക്രിസ്തുമസിന്റെ ആത്മാവ് ❤️
വിവൺ ഗ്രൂപ്പ്KCYM & SMYM ആലക്കോട് സംഘടിപ്പിച്ച
🎄 ക്രിസ്തുമസ് ആഘോഷത്തിന്റെ സുന്ദര നിമിഷങ്ങൾ ✨

Address

Alakode(po),Kannur(dr)
Kannur
670571

Alerts

Be the first to know and let us send you an email when Ente Alakode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share