Bismi charitable socaity. Kambalakad est. 2013

Bismi charitable socaity. Kambalakad est. 2013 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Bismi charitable socaity. Kambalakad est. 2013, Nonprofit Organization, KK BUILDING, PALLIKUNNU Road, OPPOSITT KERALA BANK, Kalpetta.

ഞങ്ങളാൽകഴിയുന്ന ഏത് സഹായത്തിനുഏത് സമയത്തും സമീപിക്കാം,നല്ല വസ്ത്രം ധരിച്ചു ആരോടും ഒന്നും പറയാതെ എല്ലാം ഉള്ളിലൊതുക്കി ജീവിതത്തിൽ പട്ടിണി കിടക്കുന്ന സമ്പന്നർ എന്ന് തോന്നിക്കുന്ന അഭിമാനികളായമനുഷ്യരെ,സഹായിക്കാൻ ആരെയും കിട്ടില്ല,അവരെയാണ് ചേർത്ത് പിടിക്കേണ്ടത്

ബിസ്മി@കമ്പളക്കാട്
14/03/2026

ബിസ്മി@കമ്പളക്കാട്

14/03/2026

കമ്പളക്കാട് ബിസ്മി ചാരിറ്റബിൾ സൊസൈറ്റി വർഷങ്ങളായി നൽകി വരുന്ന ഓർഫൻ കുടുംബങ്ങൾക്കുള്ള വസ്ത്ര ധന സഹായവും, സമൂഹത്തിൽ നിർധനരായവർക്കുള്ള ഭക്ഷണ കിറ്റ് വിതരണവും നാളെ നടക്കുന്നു, സഹായിച്ച സഹകരിച്ച എല്ലാവർക്കും പ്രപഞ്ച നാഥൻ അർഹമായ പ്രതിഫലം നൽകുമാറാകട്ടെ ആമീൻ..

ഈ കൂടിയിരുത്തം നമ്മുടെ ചുറ്റുപാടുമുള്ള അശരണരും, നിരാലമ്പരുമായവരുടെ ഭക്ഷണത്തിൻ്റെയും, ചികിത്സയുടെയും മറ്റും പ്രയാസങ്ങൾ പര...
23/02/2026

ഈ കൂടിയിരുത്തം നമ്മുടെ ചുറ്റുപാടുമുള്ള അശരണരും, നിരാലമ്പരുമായവരുടെ ഭക്ഷണത്തിൻ്റെയും, ചികിത്സയുടെയും മറ്റും പ്രയാസങ്ങൾ പരിഹരിക്കാൻ ക്രിയാത്മകമായി എങ്ങിനെ ഇടപെടും എന്നുള്ള ഗഹനമായ ചർച്ചയുടെ വേദി@ബിസ്മി ഓഫീസ് കമ്പളക്കാട്, എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവുമാണ് ഞങ്ങളുടെ ഊർജ്ജം, പ്രതീക്ഷയോടെ... 🤲🤲🤲

Shout out to my newest followers! Excited to have you onboard! Haris Va
26/01/2026

Shout out to my newest followers! Excited to have you onboard! Haris Va

25/01/2026
ഇന്ന് വൈകീട്ട് 4 pm
25/01/2026

ഇന്ന് വൈകീട്ട് 4 pm

I gained 501 followers in the past 90 days! Thank you all for your continued support. I could not have done it without y...
06/10/2025

I gained 501 followers in the past 90 days! Thank you all for your continued support. I could not have done it without you. 🙏🤗🎉

Address

KK BUILDING, PALLIKUNNU Road, OPPOSITT KERALA BANK
Kalpetta
KABALAKKADPOST673124

Telephone

+917907639261

Website

Alerts

Be the first to know and let us send you an email when Bismi charitable socaity. Kambalakad est. 2013 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Bismi charitable socaity. Kambalakad est. 2013:

Share