Sevabharathi Kallara Kottayam

Sevabharathi Kallara Kottayam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sevabharathi Kallara Kottayam, Non-Governmental Organization (NGO), Kallara Kaduthuruthy.

11/04/2026
വിവാഹ മംഗളാശംസകൾ ❤️
11/04/2026

വിവാഹ മംഗളാശംസകൾ ❤️

03/03/2026

ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തെ ശുചിയും സുന്ദരവുമായി ഒരുക്കുന്നതിന്റെ ഭാഗമായി 100 സ്ഥലങ്ങളിലായി 5000 പ്രവർത്തകരെ ഉൾപ്പെടുത്തി സേവാഭാരതി വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. നഗരത്തിലെ പ്രധാന റോഡുകൾ, ക്ഷേത്ര പരിസരം, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ വ്യാപകമായി മാലിന്യനീക്കം, ശുചീകരണം, തുടങ്ങിയ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ഭക്തജനങ്ങൾക്ക് സൗകര്യപ്രദവും ശുചിത്വമുള്ളതുമായ അന്തരീക്ഷം ഉറപ്പാക്കി.

As part of preparing the city of Thiruvananthapuram to be clean and beautiful in connection with the Attukal Pongala Mahotsavam, Seva Bharati carried out extensive cleaning activities by deploying 5,000 volunteers across 100 locations.

The large-scale sanitation drive included waste removal and cleaning operations along major roads, temple premises, and public spaces across the city. Through these efforts, a convenient, hygienic, and pleasant environment was ensured for the devotees.

🍃ദുരന്തമുഖത്ത് മാത്രമല്ല.., സേവനം ഒരു സംസ്കാരം✨ | മാഘോത്സവത്തിലെ മഹാസേവനം..🔥 |    സേവാപ്രകാശൻ സേവനവാർത്ത 2026 മാർച്ച് ലക...
03/03/2026

🍃ദുരന്തമുഖത്ത് മാത്രമല്ല.., സേവനം ഒരു സംസ്കാരം✨ | മാഘോത്സവത്തിലെ മഹാസേവനം..🔥 | സേവാപ്രകാശൻ സേവനവാർത്ത 2026 മാർച്ച് ലക്കം ഇപ്പോൾ ലഭ്യമാണ്.... https://anyflip.com/tvlvl/svte/ വായിക്കൂ....അഭിപ്രായം പങ്കുവയ്ക്കൂ...| കൂടുതൽ വിവരങ്ങൾക്ക് - 📲83300 83324,💬 9207119555. 📧 : [email protected] |

03/03/2026

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിൽ സേവാഭാരതി 🙏


15/02/2026

ഏവർക്കും ശിവരാത്രി ആശംസകൾ..🕉️

നിങ്ങളുടെ ഒരു ചെറിയ പങ്ക് സമൂഹത്തിന്റെ വലിയൊരു മാറ്റത്തിന് കാരണമാവുന്നു..
To Join SevaNidhi, please use the link below:
https://forms.easebuzz.in/register/DESEEYAyPmGO/Sevanidhi2026

മഹാശിവരാത്രി ആശംസകൾ… 🙏🏻
15/02/2026

മഹാശിവരാത്രി ആശംസകൾ… 🙏🏻


മരണമില്ലാത്ത മാലാഖയായി കുഞ്ഞു ആലിൻ! 💔കേരളത്തിന്റെ മുഴുവൻ കണ്ണീരായി മാറുകയാണ് പത്തനംതിട്ട മല്ലപ്പള്ളിയിലെ അരുൺ - ഷെറിൻ ദമ...
14/02/2026

മരണമില്ലാത്ത മാലാഖയായി കുഞ്ഞു ആലിൻ! 💔

കേരളത്തിന്റെ മുഴുവൻ കണ്ണീരായി മാറുകയാണ് പത്തനംതിട്ട മല്ലപ്പള്ളിയിലെ അരുൺ - ഷെറിൻ ദമ്പതികളുടെ പൊന്നോമന, 10 മാസം മാത്രം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം. എംസി റോഡിലുണ്ടായ ആ വാഹനാപകടം ആ കുരുന്നിന്റെ ചിരി മായ്ച്ചപ്പോൾ വിങ്ങിപ്പൊട്ടിയത് ഒരു നാട് മുഴുവനാണ്.
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആ മലാഖ മാറുമ്പോൾ, ആലിൻ നിന്റെ മാതാപിതാക്കളുടെ മനക്കരുത്തിന് മുന്നിൽ കേരളം കൈകൂപ്പുന്നു.
നീ ഒരു നൊമ്പരമാണ്... അതിലേറെ അഭിമാനമാണ്. നിന്റെ മാതാപിതാക്കൾ ലോകത്തിന് നൽകിയ സന്ദേശം ഒരിക്കലും വിസ്മരിക്കപ്പെടില്ല.
നാലുപേരിലൂടെ ആയിരം കാലം ജീവിക്കാൻ പോകുന്ന കുഞ്ഞുമാലാഖയ്ക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം!


Address

Kallara Kaduthuruthy
686611

Website

Alerts

Be the first to know and let us send you an email when Sevabharathi Kallara Kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sevabharathi Kallara Kottayam:

Share