Kgptao CITU

Kgptao CITU Kerala Gramapanchayat Technical Assistants Organisation CITU State Committee Official Page

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ സാങ്കേതിക വിഭാഗം ജീവനക്കാരായ ടെക്നിക്കല്‍ അസിസ്റ്റന്‍റുമാരുടെ വിവിധ തൊഴില്‍ വിഷയങ്ങളില്‍ പരിഹാരം കാണുന്നതിനും , അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും വേണ്ടി ട്രേഡ് യൂണിയന്‍ ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്ത് തൊഴിലാളി പ്രസ്ഥാനമായ സി ഐ ടി യു ല്‍ അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കേരള ഗ്രാമപഞ്ചായത്ത് ടെക്നിക്കല്‍ അസിസ്റ്റന്‍റ് ഓര്‍ഗനൈസേഷന്‍ ( സി ഐ ടി യു ) - KGPTAO ( CITU )

11/02/2026
30/04/2025

അടിച്ചമർത്തപ്പെട്ട മനുഷ്യൻ അവരുടെ മോചനസ്വപ്നങ്ങൾക്ക് സ്വന്തം ചോരകൊണ്ട് ചരിത്രമെഴുതിയ ദിനത്തിന്റെ സ്മരണയാണ്‌ മെയ്‌ദിനം

Address

KP/16/418 Near Govt Higher Secondary School
Kalanjoor
689694

Telephone

+919746640539

Website

Alerts

Be the first to know and let us send you an email when Kgptao CITU posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kgptao CITU:

Share

Category