19/06/2026
പ്രണാമം 🌹🌹
BJP മുൻ സംസ്ഥാന സമിതിയംഗം V രാജേന്ദ്രൻ സാറിൻ്റെ മാതാവ് പാപ്പമ്മാൾ നിര്യാതയായി .
കായംകുളം കൃഷ്ണപുരം കാപ്പിൽമേക്ക് തെറ്റുവേലിൽ എൽ.വിശ്വനാഥൻ ആചാരിയുടെ (late) ഭാര്യ പാപ്പാമ്മൾ (87) ഇന്നു (18-06-2026 വ്യാഴം) വൈകീട്ട് 6 മണിക്ക് കറ്റാനം സെൻ്റ് തോമസ് ഹോസ്പിറ്റലിൽ വെച്ച് നിര്യാതയായി. സംസ്ക്കാരം 20-06-2026 (ശനി) ഉച്ച കഴിഞ്ഞ് '3 മണിക്ക് മൂത്ത മകൻ വി. രാജേന്ദ്രൻ്റെ നൂറനാട് (ആലപ്പുഴ ജില്ല) ഇടക്കുന്നത്തെ (പൂക്കോയ്ക്ക്ൽ) വസതിയിൽ നടക്കുന്നതാണ്. മക്കൾ: വി.രാജേന്ദ്രൻ (ബി.ജെ.പി. മുൻ സംസ്ഥാന സമിതിയംഗം, വിശ്വകർമ്മ നവോത്ഥാൻ ഫൗണ്ടേഷൻ ദേശീയ സമിതിയംഗം) രാജേശ്വരി, വി.സുനിൽകുമാർ (കണ്ണൻ), ഉഷ, ജയന്തി ,ജയശ്രീ. മരുമക്കൾ: കൃഷ്ണകുമാർ (പുല്ലാട് late), വി.എ ഗോപാലകൃഷ്ണൻ (പാലാ), മുരുകൻ ( ഫോർട്ട് കൊച്ചി), ചെല്ലപ്പൻ ( കരിമുളയ്ക്കൽ).