Insurance Bro

Insurance Bro All type of insurance services

Dial 098090 29380
30/07/2026

Dial 098090 29380

ഇനിയും താമസിച്ചാൽ ഒരുപക്ഷേ പിന്നീട് ദുഃഖിക്കേണ്ടി വന്നേക്കാം..
12/04/2026

ഇനിയും താമസിച്ചാൽ ഒരുപക്ഷേ പിന്നീട് ദുഃഖിക്കേണ്ടി വന്നേക്കാം..

https://wa.me/p/26500258076238596/917907032485 ആരോഗ്യ ഇൻഷുറൻസ് നേടുന്നതിലൂടെ കുടുംബത്തിൻറെ ആരോഗ്യം സമാധാനം സാമ്പത്തിക നി...
09/03/2026

https://wa.me/p/26500258076238596/917907032485

ആരോഗ്യ ഇൻഷുറൻസ് നേടുന്നതിലൂടെ കുടുംബത്തിൻറെ ആരോഗ്യം സമാധാനം സാമ്പത്തിക നില എന്നിവ സംരക്ഷിക്കാം. ഇക്കാലത്തെ ആശുപത്രിനെ അപേക്ഷിച്ചു പ്രീമിയം തുക വളരെ കുറവ് തന്നെയാണ്.

_*പണമില്ലാത്തതിന്റെ പേരിൽ ഹെൽത്ത് ഇൻഷുറൻസ് വേണ്ട എന്ന് വെയ്ക്കുകയാണോ നിങ്ങൾ. ഒന്നോർക്കുക പണമില്ലാത്തതിന്റെ പേരിൽ ഒരു ഏജൻറ് പറയുന്ന ഹെൽത്ത് ഇൻഷുറൻസ് പ്രൊപ്പോസൽ നിങ്ങൾക്ക് വേണ്ടെന്ന് വെക്കാം; പക്ഷേ പണം ഇല്ലാത്തതിന്റെ പേരിൽ ഒരു ചികിത്സയോ ആശുപത്രി ബില്ല് നിങ്ങൾക്ക് നിരസിക്കാനാവുമോ? അസുഖം വന്നിട്ട് ഹെൽത്ത് ഇൻഷുറൻസ് എടുക്കാതിരുന്നതിന്റെ പേരിൽ പശ്ചാത്തപിക്കുന്നതിനേക്കാൾ നല്ലത് ആരോഗ്യമുള്ളപ്പോൾ ഒരു കരുതലായി ഒരു ഹെൽത്ത് ഇൻഷുറൻസ് എടുത്തു വെയ്ക്കുന്നത് തന്നെയാണ്*_

https://wa.me/p/26106419339020592/917907032485
09/03/2026

https://wa.me/p/26106419339020592/917907032485

_*സ്വന്തമായി ഒരു വീട് വെയ്ക്കുക, നല്ലൊരു വാഹനം വാങ്ങുക, കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക, കുട്ടികളുടെ വിവാഹം നല്ല രീതിയിൽ നടത്തുക എന്നുള്ളതെല്ലാം ഒരു വ്യക്തിയുടെ സ്വപ്നങ്ങൾ അല്ല! നേടിയെടുക്കേണ്ട ആവശ്യങ്ങളാണ്. ഇക്കാലത്ത് ഇത്തരം ആവശ്യങ്ങളെല്ലാം വളരെയേറെ ചിലവേറിയതാണ്. ഇത്തരം ആവശ്യങ്ങൾക്കായി ലോണുകൾക്ക് പുറകേ നാം പോവുകയാണെങ്കിൽ ജീവിതത്തിലെ വലിയൊരു സമ്പാദ്യം പലിശ ഇനത്തിൽ നാം നൽകേണ്ടിവരും. ടെൻഷൻ വേറെയും. അതേസമയം വളരെ ബുദ്ധിപൂർവ്വം ഒരു നിക്ഷേപം നടത്തുകയാണെങ്കിൽ വായ്പകളുടെ ബാധ്യതകളും ടെൻഷനുകളും ഇല്ലാതെ നമ്മളുടെ അനിവാര്യമായ ആവശ്യങ്ങളെ സ്വന്തമാക്കാൻ സാധിക്കും. അല്ലാത്തപക്ഷം അവ എന്നും ഒരു സ്വപ്നമായി അവശേഷിക്കുയോ, ലോണുകളുടെ ചുഴിയിൽപ്പെട്ട് ജീവിതം അവസാനിക്കുകയോ ചെയ്യും. നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുസൃതമായി ഏറ്റവും വിശ്വസ്തമായ മികച്ച നിക്ഷേപ പദ്ധതികൾക്കായി വിളിക്കുക*_

*9809029380*

02/03/2026

Address

Irinjalakuda
680121,680125,680711

Website

Alerts

Be the first to know and let us send you an email when Insurance Bro posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share