Page of hindu

Page of hindu hinduthwathinte koottayma

17/12/2024

ഈ കലാകാരനെ സപ്പോർട്ട് ചെയ്യണേ ❤️

04/10/2024

🔱🌷🔱🌷🔱🌷🔱🌷🔱🌷🔱

നവരാത്രി മാഹാത്മ്യം - രണ്ടാംദിവസം

2024 ഒക്ടോബര്‍ 04
1200 കന്നി 18
വെള്ളിയാഴ്ച

🌹ദേവി ബ്രഹ്മചാരിണീ🌹

ധ്യാന ശ്ലോകം🔱

*ദധാനാ കരപത്മാഭ്യാമഭ
യമക്ഷമാലാ കമണ്ഡലു
ദേവീ പ്രസീദ തു മയി
ബ്രഹ്മചാരിണ്യനുത്തമാ

തപസ്സിൽ ചരിക്കുന്നവൾ ബ്രഹ്മചര്യം
പാലിക്കുന്നവൾ എന്നാണ് ബ്രഹ്മചാരിണി എന്ന വാക്കിനർത്ഥം. ബ്രഹ്മം എന്നാൽ തപം എന്നും അർത്ഥമുണ്ട്. ആയതിനാൽ തപസ്സനുഷ്ഠിക്കുന്നവളാണ് ബ്രഹ്മചാരിണി.

ഹിമവാന്റെ പുത്രിയായി ജനിച്ച ദേവി, ശിവന്റെ പത്നിയായ് തീരുവാൻ നാരദമുനിയുടെ നിർദ്ദേശപ്രകാരം തപസ്സനുഷ്ഠിക്കുകയുണ്ടായി. കഠിനതപസ്സ്‌ അനുഷ്ഠിച്ചതിനാൽ ദേവിയ്ക്ക് ബ്രഹ്മചാരിണി എന്ന നാമം ലഭിച്ചു.ശുഭ്രവസ്ത്രധാരിയായ ബ്രഹ്മചാരിണി മാത കമണ്ഡലുവും, രുദ്രാക്ഷമാലയും കൈകളിലേന്തുന്നു. നവരാത്രിയിൽ പാർവതിയുടെ ബ്രഹ്മചാരിണി ഭാവമാണ് രണ്ടാം ദിവസം ആരാധിക്കുന്നത്.

യൌവനയുക്തയായ പാർവ്വതീദേവി പരമശിവനെ മനസ്സാ വരിച്ചുകഴിഞ്ഞു. പക്ഷേ മഹാദേവനാകട്ടെ സതീവിരഹത്തിൽ വിരക്തനും. ഈ സമയം മദഗർവ്വിതനായ താരകാസുരന്റെ അധിനിവേശത്തിൽ* *തളർന്ന ദേവകളുടെ രക്ഷയ്ക്കായി നാരദമുനി ദു:ഖിതയായ പാർവ്വതിയെ സമീപിച്ച് ശിവപ്രീതിക്കായി തപസ്സുചെയ്യുവാൻ ഉപദേശിച്ചു. മാതാപിതാക്കൾ അതിനെ എതിർത്തെങ്കിലും തന്റെ പ്രേമപൂർത്തീകരണത്തിനായി ദേവി തപസ്സിനായി ഇറങ്ങിത്തിരിച്ചു.

രാജകീയവേഷഭൂഷാദിക
ഉപേക്ഷിച്ച് സാത്വികഉടയാടകളോടെ അക്ഷമാലയും കമണ്ഡലുവും കൈയിലേന്തി.
ലക്ഷ്യപ്രാപ്തിക്കായി കഠിനതപസ്സു തുടങ്ങിയ ദേവിക്കു പ്രതിബന്ധങ്ങളൊന്നും പ്രശ്നമേ ആയിരുന്നില്ല. വീണുകിടക്കുന്ന ഇലകൾമാത്രമായിരുന്നു ഭക്ഷിച്ചത്. പിന്നീട് അതുമുപേക്ഷിച്ച് വായുഭക്ഷണമാരംഭിച്ച സമയത്താണ് ഒരു ഭിക്ഷു ദേവിയെ സമീപിച്ച് മഹാദേവനെക്കുറിച്ചുള്ള കുറ്റങ്ങൾനിരത്തി ദേവിയെ തപസ്സിൽനിന്നു പിന്തിരിപ്പിക്കാൻശ്രമിക്കുന്നത്.

ആദ്യമെല്ലാം ക്ഷമ അവലംബിച്ച ദേവി തന്റെ പ്രേമഭാജനത്തെക്കുറിച്ചുള്ള കുറ്റങ്ങൾ അസഹ്യമായപ്പോൾ ആ ഭിക്ഷുവിനെ ശപിക്കാനൊരുമ്പെട്ടു. അപ്പോഴാണ്‌ ആ ഭിക്ഷു തന്റെ യഥാർത്ഥരൂപം വെളിപ്പെടുത്തുന്നത്. അതു മറ്റാരുമായിരുന്നില്ലാ, സാക്ഷാൽ മഹാദേവൻതന്നെ ദേവിയെ പരീക്ഷിക്കാനെത്തിയതായിരുന്നു!

ദേവിയുടെ നിഷ്ഠയിലും ഭക്തിയിലും മനം നിറഞ്ഞ ദേവൻ ദേവിയുടെ പ്രേമം സ്വീകരിക്കുകയും ദേവിക്കു ബ്രഹ്മചാരിണി എന്ന നാമം നല്കുകയുംചെയ്തു.

ശക്തിയെ നിലനിർത്താൻ കഠിനമായസാധനകൾ അത്യന്താപേക്ഷിതം. നിരന്തരമായ ചിട്ടയിലൂടെയും നിഷ്ഠയിലൂടെയും അതു നേടിയെടുക്കാവുന്നതും. അതിലൂടെ നാം എത്തിച്ചേരുന്നത് നമ്മുടെ ലക്ഷ്യത്തിലേക്കും.

🔱ഓം ശ്രീ മഹാദേവ്യൈ നമഃ🔱

ലിനീഷ്
സദ്ഗമയ സത്സംഗവേദി

🌼🍀🌼🍀🌼🍀🌼🍀🌼🍀🌼

26/09/2024

Call - 9400161516 🔥🔥

24/12/2023

അയ്യോ ഓടിവായോ ചന്തം ചാർത്തി നിൽക്കുന്ന കേരള വിദ്യാഭ്യാസത്തെ കവി ചുള്ളിക്കാട് വലിച്ചുകീറുന്നേ ! | R Bindhu ...

21/12/2023

20/12/2023

ഇവർ ഈരാറ്റുപേട്ടയിലെ തീവ്രവാദികൾ ആഞ്ഞടിച്ച് മുസ്ലിം ലീഗ് കണ്ണ് തള്ളി SDPI ! | ERATTUPETTA

27/10/2023

''ഇസ്രായേൽ അവശിഷ്ടങ്ങളിൽ ഇസ്ലാമിക ലോകം സ്ഥാപിക്കാനുള്ള ഗൂഢാലോചന ...വീണുപോകരുത് ...''ഹമാസ് സ്ഥാപകന്റെ മകൻ പറയുന്നത....

21/10/2023

!THIS CHANNEL ...

17/10/2023

എന്താ സംശയം?ഈരാറ്റുപേട്ടയിൽ തീവ്രവാദ ബന്ധമുണ്ട് ! രണ്ട് പേർ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുമാണ് | ERATTUPETTA ...

17/10/2023

ഗാസയുടെ തെക്കും,മധ്യഭാഗവും തീമഴ പെയ്യിച്ച് ജൂത പട,2000 അമേരിക്കൻ സൈനീകർ കര- കടൽ യുദ്ധത്തിനു സജ്ജമായി,ഗാസയിൽ സഹായം ...

16/10/2023

*********************Don’t forget to like, subscribe and share our channel with your friends. This way we can keep bringing you even more videos. :-)********...

Address

Haripad

Telephone

+919447471871

Website

Alerts

Be the first to know and let us send you an email when Page of hindu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Page of hindu:

Share