Brothers Club Thiruvenkidom

Brothers Club Thiruvenkidom Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Brothers Club Thiruvenkidom, Nonprofit Organization, Thiruvenkidom, Guruvayur.

മരണ വാർത്തബ്രദേഴ്‌സ് ക്ലബ്ബിന്റെ സജീവ കുടുംബാംഗം മുരളീകൃഷ്ണൻ ( കണ്ണൻ ) ചങ്കത്തിന്റെ പിതാവ്, പുല്ലാരത്ത് കുണ്ടുകുഴിയിൽ ശി...
09/04/2026

മരണ വാർത്ത
ബ്രദേഴ്‌സ് ക്ലബ്ബിന്റെ സജീവ കുടുംബാംഗം മുരളീകൃഷ്ണൻ ( കണ്ണൻ ) ചങ്കത്തിന്റെ പിതാവ്, പുല്ലാരത്ത് കുണ്ടുകുഴിയിൽ ശിവദാസ മേനോൻ - വയസ്സ് - 82) നിര്യാതനായി. ഭാര്യ - രമണി ചങ്കത്ത് , മരുമകൾ - രശ്മി. സംസ്കാര ചടങ്ങുകൾ നാളെ (10-04-26) രാവിലെ 9.00ന് വീട്ടുവളപ്പിൽ. പ്രണാമം 🌹.

ഒന്നിയ്ക്കാം .... നമുക്ക് ഒരുമിച്ചു കൈകോർക്കാം....CANARA BANK, GURUVAYURACCOUNT NO: 110293293666IFSC CODE: CNRB0000838 M...
20/02/2026

ഒന്നിയ്ക്കാം .... നമുക്ക് ഒരുമിച്ചു കൈകോർക്കാം....

CANARA BANK, GURUVAYUR
ACCOUNT NO: 110293293666
IFSC CODE: CNRB0000838
MICR CODE: 680015052
RASMY PR, ATHIRA S, RAVIKUMAR K

20/02/2026
20/02/2026

ശ്രീമതി സുനിത അരവിന്ദൻ
ഗുരുവായൂർ നഗരസഭാ ചെയർപേഴ്സൺ

20/02/2026

ശ്രീ എൻ കെ അക്ബർ
ബഹു. ഗുരുവായൂർ എം എൽ എ

കാരുണ്യനിധിക്ക് ഐശ്വര്യത്തുടക്കംഉണ്ണിക്കൃഷ്ണൻ ചികിത്സാ സഹായ കാരുണ്യ നിധിയിലേക്ക് ആദ്യ സംഭാവന ശ്രീ ബാലകൃഷ്ണൻ നായർ, അകമ്പട...
20/02/2026

കാരുണ്യനിധിക്ക് ഐശ്വര്യത്തുടക്കം

ഉണ്ണിക്കൃഷ്ണൻ ചികിത്സാ സഹായ കാരുണ്യ നിധിയിലേക്ക് ആദ്യ സംഭാവന ശ്രീ ബാലകൃഷ്ണൻ നായർ, അകമ്പടിയിൽ നിന്നും കമ്മറ്റി ചെയർമാൻ ശ്രീ രവി കാഞ്ഞുള്ളി സ്വീകരിക്കുന്നു.

12/02/2026

ഒന്നിയ്ക്കാം .... നമുക്ക് ഒരുമിച്ചു കൈകോർക്കാം....

CANARA BANK, GURUVAYUR
ACCOUNT NO: 110293293666
IFSC CODE: CNRB0000838
MICR CODE: 680015052

RASMY PR, ATHIRA S, RAVIKUMAR K

എല്ലാവരുടെയും സഹായം അഭ്യർത്ഥിക്കുന്നു.. 🙏
12/02/2026

എല്ലാവരുടെയും സഹായം അഭ്യർത്ഥിക്കുന്നു.. 🙏

03/02/2026

"കെ. കെ ഉണ്ണികൃഷ്ണൻ ചികിത്സാ സഹായ സമിതി"

പ്രിയപ്പെട്ടവരെ,

ബ്രദേഴ്‌സ് ക്ലബ്ബിന്റെ സജീവ പ്രവർത്തകനും തിരുവെങ്കിടത്തെ അറിയപ്പെടുന്ന കലാകാരനുമായ കെ. കെ. ഉണ്ണികൃഷ്ണന്റെ ( ഉണ്ണിമോൻ ) കരൾമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ധനശേഖരണം നടത്തേണ്ട കാര്യത്തിൽ ചർച്ച ചെയ്തു തീരുമാനമെടുക്കുന്നതിനായി 01.02.2026 ന് നാട്ടുകാരുടെയും , ഇന്നാട്ടിലെ സംഘടനാ പ്രതിനിധികളുടെയും ഒരു സംയുക്ത യോഗം ചേരുകയുണ്ടായി. പ്രസ്തുത യോഗത്തിൽ ക്ലബ്ബ് പ്രസിഡന്റ് ശ്രീ. ബാലൻ വറണാട്ട് അധ്യക്ഷത വഹിച്ചു. ഗുരുവായൂർ മുൻസിപ്പൽ വൈസ് ചെയർമാൻ ശ്രീ കെ കെ ജ്യോതിരാജ്, കൗൺസിലർമാരായ ശ്രീമതി. ആതിര രതീഷ്, ശ്രീമതി. ചന്ദ്ര രാമകൃഷ്ണൻ, ശ്രീ. മിഗ്‌നേഷ് മോഹൻ, ക്ലബിന്റെ രക്ഷാധികാരികളായ കെ. ടി സഹദേവൻ , പി. ഐ ലാസർ മാസ്റ്റർ , സെക്രട്ടറി രവികുമാർ കാഞ്ഞുള്ളി , ഉണ്ണി വാറനാട്ട് , ഉണ്ണികൃഷ്ണൻ ആലക്കൽ , ശശി വാറനാട്ട് , പി. മുരളീധര കൈമൾ , സുനിൽകുമാർ സോപാനം , വിനോദ്കുമാർ അകമ്പടി , വേണുഗോപാൽ വൈഷ്ണവം , രാജൻ കുപ്പായിൽ , ശ്രീനാരായണൻ മുല്ലപ്പിള്ളി , ഗോപിനാഥൻ പെരുമ്പിള്ളി , ധന്യ രാജഗോപാൽ , ജോയ് തോമസ് , സുകുമാരൻ ആലക്കൽ , തുടങ്ങി വിവിധ രാഷ്ട്രീയ - സമുദായിക - സാംസ്കാരിക സംഘനാ പ്രതിനിധികൾ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഈ വിഷയത്തിൽ തുടർനടപടികൾക്കായി "കെ. കെ ഉണ്ണികൃഷ്ണൻ ചികിത്സാ സഹായ സമിതി" രൂപീകരിച്ചു. ആയതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ താഴെ പറയുംപ്രകാരം ഒരു കമ്മറ്റി രൂപീകരിച്ചു.

രക്ഷാധികാരികൾ -
ശ്രീ എൻ. കെ. അക്ബർ എം. എൽ. എ.
ശ്രീമതി സുനിത അരവിന്ദൻ, മുൻസിപ്പൽ ചെയർപേഴ്സൺ ഗുരുവായൂർ
റവ. ഫാദർ സെബി ചിറ്റാട്ടുകര, വികാരി, സെന്റ് ആന്റണീസ് ചർച്ച്‌ ഗുരുവായൂർ
ശ്രീ ചന്ദ്രൻ ചങ്കത്ത്‌, പ്രസിഡണ്ട് , തിരുവെങ്കിടാചലപതി ക്ഷേത്ര സമിതി....

ഉപരക്ഷാധികാരികൾ -
ശ്രീ. കെ കെ ജ്യോതിരാജ് ( വൈസ് ചെയർമാൻ - നഗരസഭ )
ശ്രീമതി. ചന്ദ്ര രാമകൃഷ്ണൻ ( കൗൺസിലർ )
ശ്രീമതി. ശോഭ ഹരിനാരായണൻ ( കൗൺസിലർ )
ശ്രീ . മിഗ്‌നേഷ് മോഹൻ (കൗൺസിലർ)
ശ്രീ. ടി വി രാജശേഖരൻ
ശ്രീമതി. ആശ സുരേഷ്
ശ്രീ. കെ ടി സഹദേവൻ
ശ്രീ. പി ഐ ലാസർ മാസ്റ്റർ
ശ്രീ . പ്രഭാകരൻ മണ്ണൂർ
ശ്രീ . പി ഐ ആന്റോ

ചെയർമാൻ:
ശ്രീ. രവികുമാർ കാഞ്ഞുള്ളി

കൺവീനർ:
ശ്രീമതി. ആതിര രതീഷ് ( വാർഡ് കൗൺസിലർ)

കോർഡിനേറ്റർ:
ശ്രീ. വി കെ സുജിത്ത്

ട്രഷറർ:
ശ്രീ. ജിഷോ എസ് പുത്തൂർ

ഓഫീസ് നിർവഹണം:
ശ്രീ . ബാലൻ വാറണാട്ട് (കൺവീനർ ),
ശ്രീ. നന്ദകുമാർ കാറാത്ത്‌,
ശ്രീ. സുകുമാരൻ ആലക്കൽ,
ശ്രീമതി. മേഴ്‌സി ജോയ്

സോഷ്യൽ മീഡിയ:
ശ്രീ. ആന്റോ എൽ പുത്തൂർ (കൺവീനർ),
ശ്രീ. മിഗ്‌നേഷ് മോഹൻ,
ശ്രീ. രഞ്ജിത് പാലിയത്ത്,
ശ്രീമതി. ശ്രീദേവി ബാലൻ

ആയതിന്റെ ധനശേഖരണാർത്ഥം ഉടൻ പ്രത്യേക ബാങ്ക് അക്കൗണ്ട് ആരംഭിയ്ക്കുന്നതിനും, തുടർ നടപടികൾ ആസൂത്രണം ചെയ്യുന്നതിനും യോഗം തീരുമാനിച്ചു. ഈ ഉദ്യമത്തിൽ ഏവരുടെയും സജീവ പങ്കാളിത്തവും , സഹകരണവും പ്രതീക്ഷിക്കുന്നു.

കൺവീനർ

നമ്മുടെ തട്ടകം ഓണാഘോഷ പരിപാടികളിലും , റെയിൽവ ആക്ഷൻ കൗൺസിലിന്റെ പ്രവർത്തനങ്ങളിലും  മറ്റും സജീവ സാന്നിധ്യമായിരുന്നു... പ്ര...
26/11/2025

നമ്മുടെ തട്ടകം ഓണാഘോഷ പരിപാടികളിലും , റെയിൽവ ആക്ഷൻ കൗൺസിലിന്റെ പ്രവർത്തനങ്ങളിലും മറ്റും സജീവ സാന്നിധ്യമായിരുന്നു... പ്രണാമം 🌹.

Address

Thiruvenkidom
Guruvayur

Alerts

Be the first to know and let us send you an email when Brothers Club Thiruvenkidom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share