ആദിശങ്കര ദർശ്ശനം.

ആദിശങ്കര ദർശ്ശനം. Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ആദിശങ്കര ദർശ്ശനം., Charitable organisation, Ernakulam, Ernakulam.

സർവ്വധർമ്മാൻ പരിത്യജ്യ
മാമേകം ശരണം വ്രജ
അഹം ത്വാ സർവ്വ പാപേഭ്യോ
മോക്ഷയിഷ്യാമി മാ ശുചഃ

ബ്രഹ്മാർപ്പണം ബ്രഹ്മഹവിഃ
ബ്രഹ്മാഗ്നൗ ബ്രഹ്മണാ ഹുതം
ബ്രഹ്മൈവ തേന ഗന്തവ്യം
ബ്രഹ്മകർമ്മ സമാധിനാ

ശ്രീമദ് ഭഗവദ്ഗീത

Shout out to my newest followers! Excited to have you onboard! Rajesh Panicker, Sreepriya Sreekumar, Suresh Kumar, ഞാൻ ഗ...
16/04/2026

Shout out to my newest followers! Excited to have you onboard! Rajesh Panicker, Sreepriya Sreekumar, Suresh Kumar, ഞാൻ ഗ്നിങ്കൻ ഗുരുവായൂർ, Tiju M Thomas

വിഷു കൈനീട്ടം ഗൂഗിൾ പേ രൂപത്തിലും സ്വീകരിക്കും

ഡോക്ടറെ കാണണം, മരുന്ന് 💊 വാങ്ങണം2500+ 500 = 3000 രൂപവേണം. സൻമനസ്സുള്ളവർ അയച്ചു തരുമല്ലോ?Gpay 090745 83774
03/04/2026

ഡോക്ടറെ കാണണം, മരുന്ന് 💊 വാങ്ങണം
2500+ 500 = 3000 രൂപവേണം. സൻമനസ്സുള്ളവർ അയച്ചു തരുമല്ലോ?
Gpay 090745 83774

ഉപനിഷത്ത് ശാന്തി മന്ത്രങ്ങളും ഭഗവദ് ഗീതയും പഠിപ്പിക്കുന്നു. ഗൂഗിൾ മീറ്റ് വഴി എല്ലാ വെള്ളി ശനി ഞായർ ദിവസങ്ങളിൽ രാത്രി 8 മ...
18/03/2026

ഉപനിഷത്ത് ശാന്തി മന്ത്രങ്ങളും ഭഗവദ് ഗീതയും പഠിപ്പിക്കുന്നു. ഗൂഗിൾ മീറ്റ് വഴി എല്ലാ വെള്ളി ശനി ഞായർ ദിവസങ്ങളിൽ രാത്രി 8 മുതൽ 9 മണി വരെ. പഠിക്കാൻ താൽപര്യം ഉള്ളവർ
വാട്ട്സാപ്പ് നമ്പറിൽ ബന്ധപ്പെടുക
തികച്ചും ഫ്രീ ആയിട്ടാണ് പഠിപ്പിക്കുന്നത്.
നമ്പർ : 090745 83774

ഗീത പഠിക്കാൻ സുവർണാവസരം.വെള്ളി ശനി ഞായർ ദിവസങ്ങളിൽരാത്രി 8 മുതൽ 9 വരെ . കൂടാതെ ഉപനിഷദ് ശാന്തി മന്ത്രങ്ങളും പഠിപ്പിക്കുന്...
18/03/2026

ഗീത പഠിക്കാൻ സുവർണാവസരം.
വെള്ളി ശനി ഞായർ ദിവസങ്ങളിൽ
രാത്രി 8 മുതൽ 9 വരെ . കൂടാതെ ഉപനിഷദ് ശാന്തി മന്ത്രങ്ങളും പഠിപ്പിക്കുന്നു. പഠനത്തിൽ താൽപ്പര്യം ഉള്ളവർ ദക്ഷിണ വെച്ച് ക്ലാസിൽ കയറി പഠിക്കുക. കൂടുതൽ വിവരങ്ങൾക്ക്
വാട്ട്സാപ്പ് നമ്പർ : 090745 83774 ബന്ധപ്പെടുക

ഉപനിഷത് ശാന്തി മന്ത്രങ്ങളും ശ്രീമദ് ഭഗവത് ഗീതയും ഗൂഗിൾ മീറ്റ് ഓൺലൈൻ വഴി പഠനം ആരംഭിക്കുന്നു.പഠനത്തിൽ താൽപ്പര്യം ഉള്ളവർ അപ...
16/03/2026

ഉപനിഷത് ശാന്തി മന്ത്രങ്ങളും
ശ്രീമദ് ഭഗവത് ഗീതയും ഗൂഗിൾ മീറ്റ് ഓൺലൈൻ വഴി പഠനം ആരംഭിക്കുന്നു.
പഠനത്തിൽ താൽപ്പര്യം ഉള്ളവർ അപേക്ഷിക്കുക. വെള്ളി ശനി ഞായർ ദിവസങ്ങളിൽ രാത്രി 8 മുതൽ 9 വരെ
ക്ലാസ്സ് സമയം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
വാട്ട്സാപ്പ് : 090745 83774

ഭാരതീയ സംസ്കാരത്തിന്റെയും സനാതന ധർമ്മത്തിന്റെയും അടിസ്ഥാന ശിലകളാണ് വേദങ്ങൾ. 'അറിവ്' എന്ന് അർത്ഥം വരുന്ന 'വിദ്' എന്ന സംസ്...
05/02/2026

ഭാരതീയ സംസ്കാരത്തിന്റെയും സനാതന ധർമ്മത്തിന്റെയും അടിസ്ഥാന ശിലകളാണ് വേദങ്ങൾ. 'അറിവ്' എന്ന് അർത്ഥം വരുന്ന 'വിദ്' എന്ന സംസ്കൃത ധാതുവിൽ നിന്നാണ് വേദം എന്ന വാക്കുണ്ടായത്. ഇവ കേവലം മാനുഷികമായ രചനകളല്ലെന്നും മറിച്ച് പ്രപഞ്ചസത്യങ്ങൾ ധ്യാനത്തിലൂടെ ഋഷിമാർക്ക് ദർശിക്കാനായ അറിവുകളാണെന്നുമാണ് വിശ്വാസം; അതിനാൽ ഇവയെ 'അപൗരുഷേയങ്ങൾ' എന്ന് വിളിക്കുന്നു. പ്രധാനമായും ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവ്വവേദം എന്നിങ്ങനെ നാല് വേദങ്ങളാണുള്ളത്. ഓരോ വേദത്തെയും സംഹിതകൾ, ബ്രാഹ്മണങ്ങൾ, ആരണ്യകങ്ങൾ, ഉപനിഷത്തുകൾ എന്നിങ്ങനെ നാല് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഗുരുകുലങ്ങളിൽ ഗുരുവിൽ നിന്ന് ശിഷ്യൻ കേട്ടു പഠിച്ചിരുന്ന അറിവായതിനാൽ വേദങ്ങളെ 'ശ്രുതികൾ' എന്നും വിശേഷിപ്പിക്കാറുണ്ട്.
കടപ്പാട് :

Shout out to my newest followers! Excited to have you onboard! Ajesh Tp Unni, Thilakan AC, Smitha George, Vinod Kumar Vi...
05/02/2026

Shout out to my newest followers! Excited to have you onboard! Ajesh Tp Unni, Thilakan AC, Smitha George, Vinod Kumar Vinod, A C Manoharan Manoharan

6 മുതൽ10വരെ യുള്ളക്ലാസുകളിലെവിദ്യാർത്ഥികൾക്ക് ധാർമ്മിക മൂല്യങ്ങളുംനീതി ശാസ്ത്രവുംപക ർന്നുനൽകുന്നതിനായിഭഗവദ്ഗീതഒരുപ്രത്യേ...
31/01/2026

6 മുതൽ10വരെ യുള്ളക്ലാസുകളിലെവിദ്യാർത്ഥികൾക്ക് ധാർമ്മിക മൂല്യങ്ങളുംനീതി ശാസ്ത്രവുംപക ർന്നുനൽകുന്നതിനായിഭഗവദ്ഗീതഒരുപ്രത്യേക വിഷയമായി പഠിപ്പിക്കാൻസ ർക്കാർതീരുമാനിച്ചു.കുട്ടികളിൽമികച്ചസ്വഭാ വരൂപീകരണവുംമൂല്യാധിഷ്ഠിതവിദ്യാഭ്യാസവും ഉറപ്പാക്കുക എന്നലക്ഷ്യ ത്തോടെയാണ് ഈ നീക്കം.ഗു ജറാത്ത്,ഉത്ത രാഖണ്ഡ്തുടങ്ങിയസംസ്ഥാ നങ്ങൾഇതിനോ ടകം തന്നെ ഈ മാതൃകപിന്തുടരുന്നുണ്ട്.ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ (NEP) ഭാഗമായി, ഭാരതീയസംസ്ക്‌കാരവുംപാര മ്പര്യവുംവരും തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനാണ് പാഠപുസ്‌തകങ്ങളിൽ ഗീതാ വചനങ്ങൾഉൾ പ്പെടുത്തുന്നത്. ശ്ലോകങ്ങൾചൊല്ലുന്നതിനൊപ്പംഅതി ലെ തത്വങ്ങൾ ജീവിതത്തിൽ എങ്ങനെപ്രായോഗികമാക്കാംഎന്നതിനും ഈ പുതിയ സിലബസ്ഊന്നൽ നൽകുന്നു. വിദ്യാർത്ഥികളിൽ അച്ചടക്കവും ഉത്തരവാദിത്തബോധവുംവള ർത്താൻ ഈതീ രുമാനംസഹായി ക്കുമെന്നാണ് അധികൃതർവില യിരുത്തുന്നത്.📚💡🪔💡

ശ്രീമദ് ഭഗവദ്ഗീത ക്ലാസുകൾ ഗൂഗിൾ മീറ്റ് ഓൺലൈൻ മുഖേന തുടങ്ങുന്നു
പഠിക്കണം എന്നാഗ്രഹം ഉള്ളവർക്ക് പഠിക്കാം. കൂടുതൽ വിവരങ്ങൾക്ക്
ബന്ധപ്പെടുക : 090745 83774

22/01/2026

ആത്മതത്വം
കടപ്പാട് : അരുണാചലം ശിവ

Address

Ernakulam
Ernakulam
682017

Telephone

+919074583774

Website

Alerts

Be the first to know and let us send you an email when ആദിശങ്കര ദർശ്ശനം. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share