12/06/2025
ഹാജിമാര്‍ക്ക് സേവനവുമായി KT കൊപ്പം നൗഷാദ് സാഹിബ്
അല്‍ഹംദുലില്ലാഹ് . . .അളളാഹുവിന്‍റെ അനുഗ്രഹത്താല്‍ ഹജ്ജ് ചെയ്യുന്നതിനും,ഹാജിമാര്‍ക്ക് സേവനം ചെയ്യുന്നതിനും അവസരം ലഭിച്ചപ്പോള്‍ 'GCC നൗഷാദ് അസോസിയേഷന്‍' ഭാരവാഹികളെ അറിയിച്ചിരുന്നു.ഹജ്ജിന് തിരിക്കുന്നതിന് മുന്‍പ് തന്നെ ഹാജിമാരായ നൗഷാദ് മാര്‍ക്ക്,സംസ്ഥാന കമ്മിറ്റി യാത്ര അയപ്പ് സംഘടിപ്പിക്കുകയും Ernakulam Team വീട്ടില്‍ എത്തി യാത്ര അയപ്പ് നല്‍കുകയും ചെയ്തിരുന്നു.Thank U for your Great Support and Pray 🤝🤝🤲🤲
മക്കയില്‍ എത്തിയ ഉടന്‍ GCC സൗദി പ്രവിശ്യയുടെ എക്സികൂട്ടീവ് അംഗം ബഹുഃ KP കൊപ്പം സാഹിബ് ബന്ധപ്പെടുകയും,സൗദി കമ്മിറ്റിയുടെ ഉപഹാരവുമായി എന്നെ കാണാന്‍ എത്തുകയും ചെയ്തു. അല്‍ഹംദുലില്ലാഹ് . . . പിന്നീട് പലവട്ടം അദ്ധേഹം എന്നെയും,നാട്ടില്‍ നിന്ന് വന്ന നൗഷാദ് മാരേയും കാണാന്‍ എത്തുകയുണ്ടായി.അദ്ധേഹം തന്ന മധുര പലഹാരങ്ങള്‍ എനിക്കൊപ്പം ഉളള ഹാജിമാര്‍ക്കും വിതരണം ചെയ്തു.അതിന്‍റെയും പ്രതിഫലം അദ്ധേഹത്തിന് ലഭിക്കട്ടെ ആമീന്‍ . . .
എന്നോടൊപ്പം വന്ന ഹാജിയുടെ മൊബൈല്‍ ഫോണ്‍ ഹറമിന് സമീപത്ത് വച്ച് നഷ്ടപ്പെടുകയും,അത് ഒരു അറബിയുടെ കയ്യില്‍ ലഭിച്ചു എന്നറിഞ്ഞപ്പോള്‍,ഞാന്‍ ബഹുഃ കൊപ്പം സാഹിബിനെ ബന്ധപ്പെടുകയും,അത് അറിയിച്ചയുടന്‍ അദ്ധേഹം പോയി ഫോണ്‍ വാങ്ങി എന്‍റെ ഹാജിക്ക് തിരികെ നല്‍കുകയുണ്ടായി.🤝🤝🤝
കൊപ്പം സാഹിബിന്‍റെ സേവനങ്ങള്‍ക്ക് അളളാഹു അര്‍ഹമായ പ്രതിഫലം നല്‍കട്ടെ എന്ന് പുണ്യ ഭൂമിയില്‍ നിന്ന് കൊണ്ട് ദുആ ചെയ്യുന്നു.🤲🤲🤲🤲
Thank U Saudi Committee,GCC, State Committee and All my Noushad Friends from Ernakulam and other Districts
Noushad EH
Ernakulam
Former President
Noushad Association State Committee.