07/05/2025
ഗോവ യാത്ര
അമലോത്ഭവ മാതാ ദേവാലയം എരമല്ലൂർ സംഘടിപ്പിക്കുന്ന ഗോവയിലേക്ക് ഒരു യാത്ര, 2025 ആഗസ്റ്റ് 1 ന് ഉച്ചയ്ക്ക് പുറപ്പെട്ട് 2, 3 തീയതികളിൽ ഗോവയിലെ പ്രസിദ്ധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് 4ന് രാവിലെ തിരിച്ചെത്തുന്നു.
ഒരാൾക്ക് ഭക്ഷണവും താമസവും മറ്റ് യാത്ര ചിലവുകളും ഉൾപ്പെടെ ₹5000.
ഉടൻ തന്നെ ₹1000 അഡ്വാൻസ് നൽകി ബുക്ക് ചെയ്താൽ മാത്രമേ ട്രെയിൻ ടിക്കറ്റുകൾ ലഭിക്കുകയുള്ളു.
കൂടുതൽ വിവരങ്ങൾക്ക് ;
ജെയ്ജിൻ ജോയ് -8129670363
ജോഷി പി.കെ -9947267831