18/06/2024
പൂർവ്വ വിദ്യാർത്ഥി ആർട്ടിസ്റ്റ് സോമൻ യാത്രയായി,ചമയ കലയിൽ പ്രശസ്തനായിരുന്നു,Funeral ഇന്ന് ഉച്ചക്ക് 3 ന് പാതാളം ശ്മശാനത്തിൽ, മൃതദേഹം മഞ്ഞുമ്മൽ മാടപ്പാട് ഹെൽത്ത് സെൻ്ററിന് എതിർവശ റോഡ്' ആദരാഞ്ജലികൾ.
സ്മൃതിപർവം കലാപരിപാടികൾക്ക് ചമയത്തിന് പങ്കെടുത്തു.