Velicham Social Welfare Club

Velicham Social Welfare Club Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Velicham Social Welfare Club, Community Organization, Dharmadam.
(3)

29/05/2018

സ്നേഹ കുപ്പായം എന്ന ഈ സാന്ദ്വന പരിപാടിയിലൂടെ 2000 ത്തിന് മുകളിൽ വസ്ത്രങ്ങൾ പൊതു ജനങ്ങളിൽ നിന്ന് ശേഖരിക്കാനും അത് നിർധരായ ബാല്യങ്ങൾക്ക് വേണ്ടി കൈ മാറാനും സാധിച്ചു. വസ്ത്രങ്ങൾ നൽകുവാൻ സന്നദ്ധരായ എല്ലാ സന്മനസ്സുകൾക്കും, അതിന്റെ ഭാഗമായി പ്രവർത്തിച്ച എല്ലാവർക്കും, ടീം വെളിച്ചത്തിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു...

29/05/2018

#സ്നേഹ # #കുപ്പായം # വസ്ത്ര ശേഖരണം. സമാപനത്തിന്റ ഭാഗമായി തൊക്കിലങ്ങാടി സ്നേഹ നിലയത്തിൽ നടന്ന ചടങ്ങിൽ വസ്ത്രം കൈ മാറിക്കൊണ്ട് പ്രീയപ്പെട്ട അഖിൽ ഉത്ഘാടനം നിർവഹിക്കുന്നു...

25/05/2018
17/05/2018

റംസാൻ ആഘോഷവുമായി ബന്ധപ്പെട്ട്...

അനാഥ ബാല്യങ്ങൾക്ക് വേണ്ടിയുള്ള വസ്ത്ര ശേഖരണാർഥം.. വെളിച്ചം സോഷ്യൽ വെൽഫയർ ക്ലബ്‌ സംഘടിപ്പിക്കുന്നു...

"സ്നേഹ കുപ്പായം"
അനാഥ ബാല്യങ്ങൾക്ക് വേണ്ടിയുള്ള....
നമ്മുടെ സ്നേഹ സമ്മാനം....

4 വയസ്സ് മുതൽ 17 വയസ്സ് വരെ പ്രായമുള്ള ആൺകുട്ടികളുടെയും,പെൺകുട്ടികളുടെയും ഉപയോഗിക്കാത്തതോ..പാകമാവാത്തതോ..ആയ നല്ല വസ്ത്രങ്ങൾ പൊതു ജനങ്ങളിൽ നിന്ന് ശേഖരിച്ചു..അർഹമായ കൈകളിൽ( അനാഥാലയങ്ങളിൽ )ഏല്പിക്കുന്നു...

വസ്ത്രങ്ങൾ നൽകുവാൻ വിളിക്കുക
പ്രവീൺ :9567947774
സുജേഷ് :8089965852

05/05/2018

നാമൊന്ന് എന്ന സന്ദേശവുമായി സ്നേഹ വിരുന്നിൽ അണിയിച്ചൊരുക്കിയ ദേശ ഭക്തി ഗാനം....

05/05/2018

സ്നേഹ വിരുന്നിൽ വ്യത്യസ്തമായ ഫിഗർ ഷോ യുമായി ലിജീഷ് പുറത്തേക്കാട്...

25/04/2018

സ്നേഹ വിരുന്നിൽ... ശ്രേയ അവതരിപ്പിച്ച... നൃത്തം...

22/04/2018

#ഈ #സന്തോഷം #മാത്രമാണ് #ഞങ്ങളുടെ #ഏക #സമ്പാദ്യം
വെളിച്ചം സ്നേഹ നിലയത്തിൽ സംഘടിപ്പിച്ച സ്നേഹ വിരുന്നിൽ നിന്ന്...

22/04/2018

വെളിച്ചം തൊക്കിലങ്ങാടി സ്നേഹ നിലയത്തിൽ സംഘടിപ്പിച്ച സ്നേഹ വിരുന്നിൽനിന്ന്...

09/04/2018

ഈസ്റ്റർ/വിഷു ആഘോഷവുമായി ബന്ധപ്പെട്ട് 22/04/18 ഞാറാഴ്ച ടീം വെളിച്ചം കൂത്തുപറമ്പ് തൊക്കിലങ്ങാടി സ്നേഹ നിലയത്തിൽ സംഘടിപ്പിക്കുന്ന സ്നേഹ വിരുന്നിലേക്ക് എല്ലാ നല്ലവരായ സുഹൃത്തുക്കളെയും സവിനയം സ്വാഗതം ചെയ്യുന്നു....

03/04/2018

വെളിച്ചം സ്നേഹ നിലയത്തിൽ സംഘടിപ്പിക്കുന്ന സ്നേഹ വിരുന്നിൽ ഒരു പിടി നല്ല ഗാനങ്ങളുമായി എത്തുന്നു നിഖിൽ വാരം...

03/04/2018

ലിജീഷ് പുറത്തേക്കാട് അണിയിച്ചൊരുക്കുന്ന ഫിഗർ ഷോ തൊക്കിലങ്ങാടി സ്നേഹ നിലയത്തിൽ അമ്മ മാർക്ക് വേണ്ടി പ്രത്യേകമായി വെളിച്ചം സംഘടിപ്പിക്കുന്ന *സ്നേഹ വിരുന്നിൽ* അരങ്ങേറുന്നു.......

26/03/2018

വെളിച്ചത്തിന്റെ വിഷു/ഈസ്റ്റർ ആഘോഷം 22/04/18 ഞായറാഴ്ച. കൂത്തുപറമ്പ് തൊക്കിലങ്ങാടി സ്നേഹനിലയത്തിലെ അമ്മമാർക്കൊപ്പം...

നമുക്ക് കൈ കോർക്കാം..
ഈ കരങ്ങൾക്ക് ശക്തി പകരാൻ

22/03/2018

പാഴാക്കരുത് നാം... ഒരു തുള്ളി പോലും
സംരക്ഷിച്ചിടണം... വരും തലമുറയ്ക്കായി...

19/03/2018

❤❤❤❤❤❤

04/03/2018

ടീം വെളിച്ചം സംഘടിപ്പിച്ച പരിപാടിയിൽ ആദി ദേവിനുള്ള സാമ്പത്തിക സഹായം ബഹു ;സബ് കലക്ടർ ചന്ദ്രശേഖർ സർ കൈമാറുന്നു...

04/03/2018

Team velicham
തലശ്ശേരി ബ്രണ്ണൻ സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽനിന്ന്...

04/03/2018

വെളിച്ചം ആറാമത് സാന്ത്വന പരിപാടിയുടെ ഭാഗമായി തലശ്ശേരി ബ്രണ്ണൻ സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ സാന്ത്വന പെട്ടി പ്രകാശന കർമ്മം ബഹു ;സബ് കളക്ടർ ചന്ദ്ര ശേഖർ സർ നിർവഹിക്കുന്നു

28/02/2018

*0% ദുരിതമനുഭവിക്കുന്നവർ*

ഇന്ന് നമ്മുടെ സമൂഹത്തിൽ ഒരുപാട് ദുരിതം അനുഭവിക്കുന്നവർ ഉണ്ട്.
ചിലർ ഈ വിഷമങ്ങൾ മനസ്സിൽ ഒരു വൃണംപോലെ സൂക്ഷിക്കുകയും അവർ പൊതുസമൂഹവുമായി അകന്നു നിൽക്കുകയും ചിലപ്പോൾ ജീവഹാനിവരെ സംഭവിക്കാനുള്ള സാഹചര്യമാണ് കണ്ടുവരുന്നത്‌ ഇതിനെ ഇല്ലായ്മ ചെയ്യാൻ പുതിയൊരു സംവിധാനവുമായി *വെളിച്ചം സോഷ്യൽ വെൽഫയർ ക്ലബ്‌ ധർമ്മടം*
കണ്ണൂർ ജില്ലയിലുടനീളം എല്ലാ പഞ്ചായത്തുകളിലും *സാന്ത്വനം* എന്ന പേരിൽ ഓരോ പെട്ടികൾ സ്ഥാപിക്കുകയും അതിൽ വരുന്ന സഹായാഭ്യർത്ഥനകൾ ഞങ്ങളാൽ കഴിയും വിധം പരിഹരിച്ചുകൊടുക്കുകയാണ് ലക്ഷ്യം

ഞങ്ങളുടെ *സാന്ത്വനപ്പെട്ടി* പ്രകാശനം 2018 മാർച്ച്‌ 3 ശനിയാഴ്ച രാവിലെ 10 മണിക്ക് തലശ്ശേരി ഗവ:ബ്രെണ്ണൻ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടത്താൻ തീരുമാനിച്ചിരിക്കുകയാണ്

ഈ വേളയിൽ മുഖ്യാതികളായി

*ചന്ദ്രശേഖർ. എസ് (സബ് കലക്ടർ&എസ്. ഡി. എം തലശ്ശേരി)*

*ചൈത്ര തെരേസ ജോൺ (അസിസ്റ്റന്റ് സൂപ്രേന്റ് ഓഫ് പോലീസ്, തലശ്ശേരി)*

ഈ സാന്ത്വനവേളയിൽ മുഴുവൻ നല്ലവരായ ജനങ്ങളെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു

02/02/2018

MARCH 3 OUR NEXT PROGRAME
ALL ARE WELCOME

25/01/2018

രാജ്യത്തിന് വേണ്ടി മാത്രം ജീവിച്ച് മന്മറിഞ്ഞ അറിയപ്പെടുന്നതും അല്ലാത്തതുമായ ഓരോ പോരാളിയെയും ഓർക്കുവാനുള്ളതാവട്ടെ ഈ സുദിനം...

22/01/2018

OUR NEXT PROGRAME

22/01/2018

OFFICIAL

21/01/2018

OFFICIAL

പ്രാർത്ഥിക്കുന്ന ചുണ്ടുകളേക്കാൾ നല്ലത് സഹായത്തിനായ് നീട്ടുന്ന കരങ്ങളാണ്...

21/01/2018

പ്രാർത്ഥിക്കുന്ന ചുണ്ടുകളേക്കാൾ നല്ലത് സഹായത്തിനായ് നീട്ടുന്ന കരങ്ങളാണ്...

17/01/2018

OUR REG NO:-

/ /28/2018

15/01/2018

Velicham Social Welfare Club's cover photo

14/01/2018

❣❣❣❣❣❣❣❣❣❣❣
ഞങ്ങളുടെ അടുത്ത പരിപാടി ഫെബ്രുവരി 25
#0%ദുരിതം അനുഭവിക്കുന്നവർ #
തലശ്ശേരി ഗവണ്മെന്റ് ബ്രണ്ണൻ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടത്തുന്നു

❣❣❣❣❣❣❣❣❣❣❣
#വെളിച്ചം സോഷ്യൽ വെൽഫയർ ക്ലബ്‌

11/01/2018

ഇവർ ജീവിക്കുന്നതും നമുക്കു ചുറ്റുമാണ് ... സന്മനസ്സുകളുടെ കാരുണ്യം കൊതിക്കുന്ന എത്രയോ പിഞ്ചു ബാല്യങ്ങൾ....
സഹതാപത്തേക്കാൾ സഹായഹസ്തങ്ങളാണ് ഇവർക്ക് ആവശ്യം.....

11/01/2018

OUR NEW OFFICIAL LOGO❤❤❤

11/01/2018

Velicham Social Welfare Club

03/01/2018

VELICHAM TEAM @ THARAVAD

Address

Dharmadam
670106

Alerts

Be the first to know and let us send you an email when Velicham Social Welfare Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Velicham Social Welfare Club:

Share


Other Dharmadam non profit organizations

Show All