Oks Charitable Trust

Oks Charitable Trust O. k.

s. ചാരിറ്റബിൾ ട്രസ്റ്റ്
ഒരു കൈ സഹായം
പാവപ്പെട്ട കുടുംബങ്ങളെ വ്യക്തികളെ
സഹായിക്കുവാൻ വേണ്ടി
അവർക്ക് ഒരു താങ്ങും തണലും ആവാൻ വേണ്ടി.2019. മുക്കത്ത് രൂപീകരിച്ച
ഒരു ട്രസ്റ്റ് ആണ്
o. s. ചാരിറ്റബിൾ ട്രസ്റ്റ്
പൊതുജനങ്ങളെ സംഭാവനകളിൽ നിന്ന്
പാവപ്പെട്ടവരുടെ കൈകളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെ
തുടക്കം കുറിക്കുകയും.
ഒരുപാട് നന്മ പ്രവർത്തനം ഇതുവരെ നമ്മൾക്ക് ചെയ്യാൻ കഴിഞ്ഞു.
ബിസിനസ്സിൽ നിന്ന് കിട്ടുന്ന

ലാഭത്തിൽ നോടൊപ്പം
സ്പോൺസർമാരെ കണ്ടെത്തി
സ്ഥലം ഇല്ലാത്തവർക്ക് സ്ഥലവും
വീടില്ലാത്തവർക്ക് വീടും
നൽകുന്നു.
നമ്മുടെ പ്രവർത്തനങ്ങളിൽ
നിങ്ങൾ ഏവരും പങ്കാളികളാകുക
നമ്മൾ ഇതുവരെ 60)
പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കാൻ കഴിഞ്ഞു
രോഗികളെ സഹായിക്കാൻ കഴിഞ്ഞു
ഡയാലിസിസ് ചെയ്യുവാൻ
ഇപ്പോൾ നമ്മൾ സാമ്പത്തികസഹായം ചെയ്തുവരുന്നു.
ഇതെല്ലാം
പൊതുജനങ്ങളുടെ സംഭാവനകളിൽ നിന്നാണ്.
നിങ്ങളുടെ സപ്പോർട്ടും പിന്തുണയും
സംഭാവനയും
ഇനിയും പ്രതീക്ഷിക്കുന്നു

Address

Oks Charitable Trust, Pookottumanna
Chungathara
679334

Telephone

+918921274032

Website

Alerts

Be the first to know and let us send you an email when Oks Charitable Trust posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share