Sri Shaneeswara Rahu Kethu Temple Kerala

Sri Shaneeswara Rahu Kethu Temple Kerala The only Vedic ritual Shaniswara Temple in Kerala

28/04/2026
ഏവർക്കും വിഷു ആശംസകൾ….
15/04/2026

ഏവർക്കും വിഷു ആശംസകൾ….

14/04/2026

Pavithra Arathi # shani # Rahu # Kethu # Divotional # Keral Temple

Book your Havan coupon now 📞 09961141013
01/04/2026

Book your Havan coupon now 📞 09961141013

16/01/2026

തിലമാഷന്ന പൊങ്കാലയ്ക്ക് വേണ്ട സാധന , സാമഗ്രികളുടെ പട്ടിക ——————————————————1.ഗണപതി ഒരുക്ക് 2, കലം, തവി3, ഉണക്കലരി 1 നാഴി4, എള്ള് 50g5, മുതിര 50g , ഉഴുന്ന് 50g6, നെയ്യ് 50 g7, കദളിപ്പഴം 2 എണ്ണം ,കൽക്കണ്ടം,മുന്തിരി ( പൊങ്കാലയിൽഅരിഞ്ഞ് ചേർക്കാൻ )8, ശർക്കര 500g9, വിളക്കിത്തിരി10, ചന്ദനത്തിരി11, കർപ്പൂരം12, നല്ലെണ്ണ13, ചുക്ക്, ജീരം,ഏലക്ക14,ഞാലിപൂവൻപഴം-3- - - - - - - - - - - - - - - - - - - -15, തളിർവെറ്റില- 416, പാക്ക് - 117, തേങ്ങാ - 1, (കൂടാതെഒരുതേങ്ങാ തിരുമ്മികൊണ്ടുവരണം)18,പൂവ്(ആവശ്യത്തിന്) 19, തൂശനില (ആവശ്യത്തിന്)20, സാമഗ്രികൾ കഴുകുവാനുള്ള പാത്രങ്ങൾ, ബലി വൈശ്യ ദേവത്തിന് ഹവിസ്സ് കോരി വെക്കാൻഉള്ള കുഴിയൽ21,ചൂട്ട്,കൊതുമ്പ് ,വിറക് 22, ദക്ഷിണ 23, നിലവിളക്ക് —————————————————-*പൊങ്കാല സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഭക്ത ജനങ്ങൾ ജനുവരി മാസം 30 ത്തിന് മുൻപായി അക്കാര്യം അറിയിക്കേണ്ടതാണ്. *മുകളിൽ കൊടുത്തിരിക്കുന്ന 1 മുതൽ 14 സംഖ്യ വരെ ഉള്ള സാധനങ്ങൾപൊങ്കാല കിറ്റിൽ ഉണ്ടായിരിക്കുന്നതാണ് .15 മുതൽ 23 വരെ ഉള്ളവ ഭക്ത ജനങ്ങൾ സ്വഭവനത്തിൽ നിന്നും കൊണ്ട് വരേണ്ടതാണ് *പൊങ്കാല സമർപ്പിക്കുന്ന ഭക്തജനങ്ങൾ ഓരോ പൊങ്കാലയ്ക്കും 101രൂപായുടെ കൂപ്പൺ എടുക്കേണ്ടതാണ്*ക്ഷേത്രത്തിൽ നിന്നും പൊങ്കാല കിറ്റ് വാങ്ങുന്ന ഭക്തജനങ്ങൾ 1 മുതൽ 14 വരെ യുള്ള സാധന,സാമഗ്രികൾക്കായി 380₹ മുൻകൂട്ടി അടച്ച് 31/01/2026 മുൻപ് ബുക്ക് ചെയ്യേണ്ടതാണ് .*വിദേശതുനിന്നും മറ്റും നേരിട്ട് എത്താൻ പറ്റാത്ത പൊങ്കാലയിലും,അന്ന് നടത്തപ്പെടുന്ന മറ്റ് ഹോമ പൂജാദികളിൽ പങ്കെടുക്കുന്നതിനായി ഒരാൾക്ക് 601₹,കുടുംബത്തിന് (4പേർക്ക് )2000₹ അടച്ച് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്*സഹസ്ര നീരാജനം നടത്താൻ ആഗ്രഹിക്കുന്ന ഭക്ത ജനങ്ങൾ ഒരു തേങ്ങ രണ്ടായി പൊട്ടിച്ചത്,രണ്ട് അരിക്കിഴി, നല്ലെണ്ണ ആവശ്യത്തിന്, ഒരു പ്ലെയിറ്റ്, അൽപ്പം അരി,രണ്ട് കറുക എന്നിവ കൊണ്ടുവരേണ്ടതാണ് *പൊങ്കാല സമർപ്പിക്കുന്നതിനായി തലേ ദിവസംതന്നെ ക്ഷേത്രത്തിൽ എത്തിച്ചേരാൻ ആഗ്രഹിക്കുന്ന ഭക്ത ജനങ്ങൾ ആ കാര്യം മുൻകൂട്ടി അറിയിക്കേണ്ടതാണ് *പൊങ്കാല നിവേദ്യം പാകം ചെയ്യുന്നതിന് വേണ്ട അടുപ്പ് ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്നതാണ്.ഉപയോഗം കഴിഞ്ഞ് അടുപ്പുകൾ ക്ഷേത്രത്തിൽ തിരികെ ഏൽപ്പിക്കേണ്ടതാണ് *ഭക്തജനങ്ങളുടെ സംശയ നിവരണത്തിനായി 08281803013,09961141013 എന്ന നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്

Address

Chennithala

Alerts

Be the first to know and let us send you an email when Sri Shaneeswara Rahu Kethu Temple Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share