08/05/2026
മാനവ സേവ .. .. മാധവ സേവ ....
പാറശ്ശാല മുള്ളുവിള കോളനിയിൽ പ്ലസ് ടൂവിന് പഠിക്കുന്ന ഒരു പെൺകുട്ടിക്ക് വീട്ടിൽ ടോയലറ്റ് ഇല്ല. പ്രാഥമിക കാര്യങ്ങൾക്കായി ഇരുട്ട് വീഴുന്ന സമയം നോക്കിയിരിക്കേണ്ട ഗതികേട്. പുറമ്പോക്കിൽ താമസം ആയതിനാൽ സർക്കാരിൽ നിന്നും ഒരു ആനുകൂല്യവും ലഭിക്കുന്നില്ല.ആ കുട്ടിക്ക് കൊടുത്ത വാക്കായിരുന്നു ബാത്ത് റൂം പണിത് കൊടുക്കാമെന്നുളളത്. മോൾക്ക് വേണ്ടി സഹായം ചെയ്യുവാൻ കഴിഞ്ഞതിൽ ദൈവത്തിന് നന്ദി.
തുടരും.
Adv Pradeep Manokhar