15/05/2026
21-ൽ ഊരിയ വാൾ; ഇന്ന് 10 ജനപഥിൽ!** ⚔️🚩
"21-ൽ ഊരിയ വാൾ അറബിക്കടലിൽ എറിഞ്ഞിട്ടില്ല..." 🌊
1921-ലെ മലബാർ കലാപത്തിന്റെ നൂറാം വാർഷികത്തിൽ കേരളം കേട്ട ആ മുദ്രാവാക്യം, ഒരു വർഷത്തിന് ശേഷം ആലപ്പുഴയിലെ **PFI** റാലിയിൽ ഭീകരമായ മറ്റൊരു രൂപത്തിൽ നാം വീണ്ടും കേട്ടു. "അവലും മലരും കുന്തിരിക്കവും കരുതി വെച്ചോ" എന്ന ഭീഷണിയോടെ മലയാളിയെ ഭയപ്പെടുത്താൻ നോക്കിയ ആ ജീർണ്ണിച്ച മുദ്രാവാക്യം ഇന്നലെ അതിന്റെ എല്ലാ സ്ഫോടനാത്മകതയോടും കൂടി മുഴങ്ങിയത് കേരളത്തിലല്ല, മറിച്ച് **ന്യൂഡൽഹിയിലെ 10 ജനപഥിലായിരുന്നു!** 🏛️
# # # മുട്ടുമടക്കിയ 'രാജവംശം'👇
1975-ൽ ഇന്ത്യൻ മാധ്യമങ്ങളെ മുട്ടിലിഴയിച്ച, 'ലേഡി ഹിറ്റ്ലർ' എന്ന് വിശേഷിപ്പിക്കപ്പെട്ട ഇന്ദിരാ ഗാന്ധിയുടെ പിൻമുറക്കാർ ഇന്ന് എവിടെ എത്തിനിൽക്കുന്നു? അറബിക്കടലിന്റെ മണലിൽ തുരുമ്പെടുത്ത് കിടന്ന ഒരു പഴയ വാളിനും, പിടിപോയ രണ്ട് മലപ്പുറം കത്തിക്കും മുന്നിൽ ആധുനിക ഇന്ത്യൻ രാഷ്ട്രീയത്തിലെ "മദാമ്മയും മകനും" മുട്ടുകുത്തിയിരിക്കുന്നു. ഭീഷണി മുഴക്കിയവരുടെ ഡിമാന്റുകൾക്ക് മുന്നിൽ അധികാരം മോഹിച്ച് അവർ പൂർണ്ണമായും കീഴടങ്ങി! 📉
# # # സാക്ഷിയായി നിന്ന 'പുനർജനിയിലെ' ചരിത്രകാരൻ 🧐
ഈ നാണംകെട്ട കീഴടങ്ങലിന് മൂകസാക്ഷിയായി നിന്നത് മറ്റാരുമല്ല; പ്രവാചകനെ അരിസ്റ്റോട്ടിലിനേക്കാളും ഗലീലിയോയേക്കാളും വലിയ ശാസ്ത്രജ്ഞനാക്കി മാറ്റിയ, മഗല്ലനേക്കാൾ വലിയ ഭൗമസഞ്ചാരിയായി വാഴ്ത്തിയ ആ 'മഹാ പണ്ഡിതൻ' തന്നെ! പറവൂർ എന്ന പുനർജനി ഗ്രാമത്തിൽ നിന്നും പരന്ന വായനയിലൂടെ ചരിത്രലിഖിതേവായി മാറിയ, മഹാനായ മുഗൾ ചരിത്രകാരൻ ശ്രീ. വി.ഡി. സതീശൻ!😎😂
# # # കേരളം കാത്തിരിക്കുന്ന 'അടിമക്കണ്ണ്' ഭരണകൂടം? 🏳️
വിദേശികൾ മൗനാനുവാദത്തോടെ , ഇന്ന് കേരളത്തിലെ കോൺഗ്രസ് നേതൃത്വം, അണികളെപ്പോലും നിരാശരാക്കി
പാണക്കാട്ടെ അഭിനവ മുഗളന്മാരുടെ കാല്ക്കൽ അധികാരം പണയം വെച്ചിരിക്കുകയാണ്. ഈ ദൈവത്തിന്റെ സ്വന്തം നാട് ഇനി ഭരിക്കാൻ പോകുന്നത് ഈ അടിമക്കണ്ണുകളാണോ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
**ചരിത്രം ആവർത്തിക്കപ്പെടുന്നത് ചിലപ്പോൾ ദുരന്തമായും, മറ്റു ചിലപ്പോൾ പരിഹാസ്യമായ കീഴടങ്ങലായുമാണ്!y😡