Millennium Cheriyanad

Millennium Cheriyanad ▫️ᴍɪʟʟᴇɴɴɪᴜᴍ ᴀʀᴛꜱ & ꜱᴩᴏʀᴛꜱ ᴄʟᴜʙ
▫️ᴄʜᴇʀɪyᴀɴᴀᴅ
▫️ᴄʜᴇɴɢᴀɴɴᴜʀ
▫️ᴀʟᴀᴩᴩᴜᴢʜᴀ
▫️ʀᴇɢ ɴᴏ : ᴀ.1010/2000

Happy Children's Day🎉
14/11/2023

Happy Children's Day🎉

Happy Diwali🕯️🧨🎉
12/11/2023

Happy Diwali🕯️🧨🎉

കേരള യൂണിവേഴ്സിറ്റി ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ  കരസ്ഥമാക്കിയ കായംകുളം എം എസ് എം കോളേജ് ടീം. ടീം അംഗമായ ആദർശ്...
07/11/2023

കേരള യൂണിവേഴ്സിറ്റി ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ കരസ്ഥമാക്കിയ കായംകുളം എം എസ് എം കോളേജ് ടീം. ടീം അംഗമായ ആദർശ് കുമാറിന്
ആശംസകൾ... 💐

മില്ലേനിയം ചെറിയനാടിന്റെ അഭിമാന താരം❤️
v.kumar

ചെങ്ങന്നൂർ സബ്ജില്ല  ജൂനിയർ വിഭാഗം കബഡി ടീമിലേക്ക് സെലക്ഷൻ ലഭിച്ച ചെറിയനാട് ദേവസം ബോർഡ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥ...
07/11/2023

ചെങ്ങന്നൂർ സബ്ജില്ല ജൂനിയർ വിഭാഗം കബഡി ടീമിലേക്ക് സെലക്ഷൻ ലഭിച്ച ചെറിയനാട് ദേവസം ബോർഡ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായ ഗൗരീ ശങ്കറിനും, കാർത്തിക്കിനും അഭിനന്ദനങ്ങൾ💐

മില്ലേനിയം ചെറിയനാടിന്റെ അഭിമാന താരങ്ങൾ❤️
__.hycod__

 ❤️🔥
02/11/2023

❤️🔥

2023 നവംബര്‍ 1🌸എല്ലാവർക്കും കേരളപിറവി ആശംസകൾ 🌴🪻🏞️
31/10/2023

2023 നവംബര്‍ 1🌸
എല്ലാവർക്കും കേരളപിറവി ആശംസകൾ 🌴🪻🏞️

2023 ചെറിയനാട് പഞ്ചായത്ത് കേരളോത്സവം കളിമൺ ശില്പ നിർമ്മാണം  ഒന്നാം സ്ഥാനം സതീഷ്🏆
28/10/2023

2023 ചെറിയനാട് പഞ്ചായത്ത് കേരളോത്സവം കളിമൺ ശില്പ നിർമ്മാണം ഒന്നാം സ്ഥാനം സതീഷ്🏆

2023 ചെറിയനാട് പഞ്ചായത്ത് കേരളോത്സവം ബാഡ്മിന്റൺ  ഡബിൾസ് (മെൻസ്) വിന്നേഴ്സ് 🏆
28/10/2023

2023 ചെറിയനാട് പഞ്ചായത്ത് കേരളോത്സവം ബാഡ്മിന്റൺ ഡബിൾസ് (മെൻസ്) വിന്നേഴ്സ് 🏆

2023 ചെറിയനാട് പഞ്ചായത്ത് കേരളോത്സവം ബാഡ്മിന്റൺ  ഡബിൾസ്  (ഗേൾസ്) winners🏆
28/10/2023

2023 ചെറിയനാട് പഞ്ചായത്ത് കേരളോത്സവം ബാഡ്മിന്റൺ ഡബിൾസ് (ഗേൾസ്) winners🏆

2023  ചെറിയനാട് പഞ്ചായത്ത് കേരളോത്സവം  ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി മില്ലേനിയം ചെറിയനാട്🏆🏅 Millennium Cheriyanad #ഗെയിംസ് ആ...
25/10/2023

2023 ചെറിയനാട് പഞ്ചായത്ത് കേരളോത്സവം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി മില്ലേനിയം ചെറിയനാട്🏆🏅 Millennium Cheriyanad

#ഗെയിംസ് ആൻഡ് അത്ലറ്റിക്സ് ഓവറോൾ 🏆🏅

#ഗെയിംസ്🏆🏅

* ക്രിക്കറ്റ് - വിന്നേഴ്സ്🏆🥇

* കബഡി (മെൻസ് ) - വിന്നേഴ്സ്🏆🥇

* കബഡി (മെൻസ് ) - റണ്ണേഴ്സ് 🏆🥈

* കബഡി (ഗേൾസ്) - വിന്നേഴ്സ് 🏆🥇

* ബാസ്ക്കറ്റ്ബോൾ - റണ്ണേഴ്സ് 🏆🥈

* ബാഡ്മിന്റൺ ( ഗേൾസ്) -
വിന്നേഴ്സ്🏆 🥇& റണ്ണേഴ്സ് 🏆🥈

* ബാഡ്മിന്റൺ (മെൻസ് ) - വിന്നേഴ്സ് 🏆 🥇&
റണ്ണേഴ്സ് 🏆🥈

*ബാഡ്മിന്റൺ ഡബിൾസ് ( ഗേൾസ് ) - വിന്നേഴ്സ് 🏆🥇

* ബാഡ്മിന്റൺ ഡബിൾസ് ( മെൻസ്) -
വിന്നേഴ്സ് 🏆🥇

*ചെസ്സ് - വിന്നേഴ്സ് 🏆🥇

#അത്ലറ്റിക്സ്🏆🏅

* 100 മീറ്റർ ( ബോയ്സ് ) - 1ST🥇 & 2ND🥈

* 100 മീറ്റർ ( ഗേൾസ് ) - 3RD🥉

* 400 മീറ്റർ ( ഗേൾസ് ) - 3RD 🥉

* 800 മീറ്റർ ( ബോയ്സ് ) - 1ST🥇 & 2ND🥈

* 800 മീറ്റർ ( ഗേൾസ് ) - 1ST🥇 & 2ND🥈

* 1500 മീറ്റർ (ബോയ്സ്) - 1ST🥇, 2ND 🥈& 3RD🥉

* 1500 മീറ്റർ ( ഗേൾസ് ) - 1ST🥇

* 4*100 മീറ്റർ റിലേ ( ബോയ്സ്) - 1ST🥇 & 2ND🥈

* 4*100 മീറ്റർ റിലേ ( ഗേൾസ് ) - 1ST🥇

#ആർട്സ്🏆

* തിരുവാതിര - 1ST🏆

* മൈം - 1ST 🏆

* കളിമൺ ശില്പ നിർമ്മാണം - 1ST🏆 & 2ND🏆

* പ്രസംഗം (ഹിന്ദി) - 1ST🏆

* പ്രസംഗം ( ഇംഗ്ലീഷ് ) - 1ST🏆

* ലളിതഗാനം ( പുരുഷൻ) - 1ST 🏆

* മോണോ ആക്ട് - 2ND 🏆

* ഉപന്യാസം - 2ND🏆

* ക്വിസ് - 2ND🏆

Address

Cheriyanad
Chengannur
689511

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+919497731982

Website

Alerts

Be the first to know and let us send you an email when Millennium Cheriyanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Millennium Cheriyanad:

Share